0%

Chapter Title : കമ്പിയില്ലാ കമ്പി [MasteR]

Author : Master Read All Parts 188

ഉദാഹരണത്തിന്, നിങ്ങളുടെ പക്കല്‍ ആയിരം രൂപയുണ്ട് എന്നുകരുതുക. നല്ല വിശപ്പുമുണ്ട്‌. ആഹാരം വേണം. പക്ഷെ ഒരു കഷണം അപ്പം നിങ്ങള്‍ക്ക് കിട്ടണമെങ്കില്‍, അതുണ്ടാക്കുന്ന ധാന്യം കൃഷി ചെയ്യുന്ന കര്‍ഷകന്‍ വേണം. അത് വേണ്ടതുപോലെ ഉണക്കി പൊടിക്കാന്‍ ഒരു മില്ലുകാരന്‍ വേണം. അത് ഉണ്ടാക്കുന്നിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാന്‍ ഒരു വാഹനം വേണം. അത് വാഹനത്തില്‍ കയറ്റി ഇറക്കാന്‍ ജോലിക്കാര്‍ വേണം. അത് വാങ്ങി വിപണനം ചെയ്യാന്‍ വിതരണക്കാരന്‍ വേണം. അയാളില്‍ നിന്നും അത് വാങ്ങി വില്‍ക്കാന്‍ ഒരു പലചരക്ക് കടക്കാരന്‍ വേണം. അയാളില്‍ നിന്നും അത് വാങ്ങി പാചകം ചെയ്ത് വില്‍ക്കാന്‍ ഒരു ഹോട്ടല്‍ വേണം. അവിടൊരു പാചകക്കാരന്‍ വേണം.  അങ്ങനെ കിട്ടിയാല്‍ മാത്രമേ നിങ്ങളുടെ രൂപയ്ക്ക് പകരമായി ഈ ആഹാരം ലഭിക്കൂ. കൈയില്‍ കുറെ പണമുണ്ട് എങ്കില്‍ എല്ലാമായി എന്ന് ചിന്തിക്കുന്ന ഓരോ വിഡ്ഢിയും മനസിലാക്കണം, പണത്തിനു മൂല്യം ഉണ്ടാകണം എങ്കില്‍ മനുഷ്യന്റെ കഠിനാധ്വാനം ആവശ്യമാണ് എന്നുള്ളത്.

ഇനി ഒന്നാം സ്ഥാനത്ത് നിന്ന് വീണ്ടും തുടങ്ങാം.

കര്‍ഷകന് ഒരു അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടര്‍ വേണം. അവന് വസ്ത്രം ധരിക്കാന്‍ തുണി നിര്‍മ്മിക്കുന്ന ഫാക്ടറി വേണം. അവന് താമസിക്കാനുള്ള വീട് പണിയാന്‍ മേസ്തിരി വേണം. അവന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ സ്കൂള് വേണം. അവിടെ അവരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വേണം. അവന് നഗരത്തിലേക്ക് പോകാന്‍ ബസ് വേണം. അതോടിക്കാന്‍ ഒരു ഡ്രൈവര്‍ വേണം. മില്ലുകാരന് മില്ല് കിട്ടാന്‍ അതുണ്ടാക്കുന്ന ഫാക്ടറി വേണം. അത് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണം. ഇങ്ങനെ മനുഷ്യന്റെ പരസ്പര ബന്ധം ഒന്നോടൊന്ന് ഇഴചേര്‍ന്നു

💬 Comments

View all comments