0%

Chapter Title : കമ്പിയില്ലാ കമ്പി [MasteR]

Author : Master Read All Parts 136

കിടക്കുകയാണ്. ആര്‍ക്കും തനിച്ച് ജീവിക്കാന്‍ സാധിക്കില്ല. ചുറ്റുമുള്ള എല്ലാ മനുഷ്യരോടും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് പെട്ടെന്നൊരു ആപത്ത് വന്നാല്‍, ദൂരെയുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ അതിയായി സ്നേഹിക്കുന്ന ആരും തന്നെയോ ഒപ്പം കാണില്ല; തൊട്ടടുത്തുള്ള ആരെങ്കിലും ആയിരിക്കും നിങ്ങളെ സഹായിക്കുക. ഒരു പക്ഷെ അയാള്‍ നിങ്ങളെ അറിയുന്നു പോലും ഉണ്ടാകില്ല. അതുകൊണ്ട് വെറുമൊരു ശ്വാസം മാത്രമായ നമ്മള്‍, സദാ മറ്റുള്ളവരെ സ്നേഹിക്കുക.

മതവെറി, രാഷ്ട്രീയവെറി, വംശീയവെറി, ധനത്തിന്റെ ഹുങ്ക്, ആരോഗ്യത്തിന്റെ ഹുങ്ക്, അറിവിന്റെ ഹുങ്ക്, കഴിവുകളുടെ ഹുങ്ക് എന്നിവയ്ക്ക് മനസ്സില്‍ അണുവിട സ്ഥാനം നല്‍കാതെ അവിടം സദ്ഗുണങ്ങളുടെ വിളനിലം ആക്കുക. മനുഷ്യത്വത്തില്‍ നിന്നും അകറ്റുന്നവ എന്ത് എന്ന് സ്വയം മനനം ചെയ്ത്, അങ്ങനെ നിങ്ങള്‍ക്ക് ബോധ്യമാകുന്ന എന്തില്‍ നിന്നും, അകന്നു നില്‍ക്കുക. സ്വാഭാവിക വികാരങ്ങളെ ഭയക്കേണ്ട കാര്യമില്ല. കാമം ലഘൂകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍, കോപം വെറുപ്പ് അജ്ഞത വിദ്വേഷം അസൂയ എന്നിവയെ ശമിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. അവയ്ക്ക് കീഴടങ്ങാതെ ഇരിക്കുന്നതാണ് ഉചിതം. കാരണം കാമം ശാരീരിക ആവശ്യമാണ്; എന്നാല്‍ കോപമോ വെറുപ്പോ വിദ്വേഷമോ മതവെറിയൊ അഹങ്കാരമോ ആര്‍ത്തിയോ അത്യാഗ്രഹമോ ഒന്നും തന്നെ ശരീരത്തിന്റെയോ മനസിന്റെയോ ആവശ്യങ്ങളല്ല; അത് നമ്മുടെ സ്വാര്‍ത്ഥതയുടെ ഉത്പന്നങ്ങള്‍ ആണ്. സെക്സിനെ പാപമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യനെ നശിപ്പിക്കുന്ന മനസ്സിന്റെ വൈകല്യങ്ങളെ പലപ്പോഴും ശ്രദ്ധിക്കാറില്ല.

സെക്സ് പാപമല്ല; എന്നാല്‍ ആര്‍ക്കെങ്കിലും വിഷമമോ പ്രശ്നമോ ഉണ്ടാക്കുന്ന തരത്തിലുള്ള സെക്സ് വലിയ തെറ്റ് തന്നെ. കഴിവതും കാമശമനത്തിനു നിരുപദ്രവങ്ങളായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിക്കുക. തൃപ്തിയില്ലാത്ത മനസുകള്‍ക്ക് ഇവിടെ വിരിയുന്ന ഭാവനകള്‍ ആവോളം നല്‍കി തൃപ്തി

💬 Comments

View all comments