Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
വർധിച്ചു.
അവൾ ഇന്നത്തെ ഔട്ടിങ്ങിൽ അതെല്ലാം മറക്കാം എന്ന് ആശ്വസിച്ചു വീട് വിട്ടിറങ്ങി. അവൾ ക്ലാസ്സിന് പോകുന്ന വഴിയിൽ എത്തി ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ടമാത്രേ അവൾ വീട്ടിൽ നടന്ന സംഭവങ്ങൾ മറന്നു.
ഹരി ജിൻസിയുടെ വേഷം കണ്ട് വാ പൊളിച്ചു നിൽക്കുവായിരുന്നു. അവൾ വന്നു അവനെ വിളിച്ചു
"ഡാ പോകണ്ടേ?"
ഹരി : മോഡേൺ ആയി വരാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
ജിൻസി : എന്നെ കണ്ടാൽ ഇപ്പൊ എത്ര വയസ്സ് തോന്നിക്കും?
ഹരി : ഒരു 46
അവൻ കളിയാക്കി
ജിൻസി : ഡാ നിന്നെ ഞാൻ
അവൾ അവന്റെ ബലിഷ്ടമായ കൈയിൽ ഒരടി കൊടുത്തു.അടി കൊടുത്ത അവൾക്ക് തന്നെ കൈ വേദനിച്ചു
ജിൻസി : എന്തുവാടാ കല്ലോ ഇത് നീ വീണ്ടും വർക്ഔട് തുടങ്ങിയോ?
അവൻ അതെ എന്ന് മറുപടി നൽകി അപ്പോൾ അവൾ അവന്റെ ഒരു ബട്ടൺ തുറന്നിട്ട വിരിഞ്ഞ നെഞ്ചത് നോക്കി. അവളുടെ ഉള്ളിൽ എന്തോ ഭാവവ്യത്യാസമുണ്ടായി. പെട്ടെന്നു അത് മാറ്റാൻ അവൾ പോകണ്ടേ എന്ന് ചോദിച്ചു.
ഹരി: പോകാം ഒരു മിനിറ്റ് wait ചെയ്യ് ഒരു സാദനം വരാൻ ഉണ്ടേ.
ജിൻസി : എന്താണാവോ ആ ചാദനം?
ഹരി : നമ്മൾക്ക് പോകാനുള്ള രഥം
ജിൻസി : ഡാ ബസിൽ അല്ലെ പോകുന്നെ ഞാൻ അതാന്നു വിചാരിച്ചല്ലേ സാരി ഒക്കെ എടുത്തുടുത്തത്.
ഹരി : അതൊന്നും സാരല്ല ചെറിയ സാധാ ബൈക്ക് തന്നെയാ എന്റെ ഒരു കൂട്ടുകാരൻ ഇപ്പൊ കൊണ്ട് വരും.
ഹരിയുടെ സുഹൃത്ത് ബൈക്കും കൊണ്ടെത്തി കൂട്ടുകാരൻ ചോദിച്ചു ആരാടാ ഇത് ലൈൻ വല്ലതും ആണോ
ഹരി : ഡാ പോടാ,എന്റെ ചേച്ചിയാടാ ഒരു ടെസ്റ്റ് ഉണ്ട് അവിടെ കൊണ്ട് വിടാൻ പോകുന്നതാ.വൈകാതെ കൂട്ടുകാരൻ പോയി
ജിൻസി : കൂട്ടുകാരൻ എന്താ എന്നെ പറ്റി പറഞ്ഞെ
ഹരി : ഓ അതോ ഏതാ ഈ തള്ള എന്ന്
അവൻ അവളെ ഒന്ന് ഇളക്കി
ജിൻസി : ഡാ ഡാ ഡാ
ഹരി : സമയം കളയാതെ വന്നു
💬 Comments
View all comments