Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
ഉള്ളിൽ ചെറിയ ഒരു അനുകമ്പയും വിഷമവും പൊട്ടിമുളച്ചു.
"നീ വേണ്ടാത്ത രീതിയിൽ എന്നെ കണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ ഒഴിവാക്കേണ്ടി വന്നത് അല്ലാതെ ഒരു കാരണവും ഇല്ലാഞ്ഞിട്ടല്ലല്ലോ"? അവൾ സ്വല്പം അമർഷത്തോടെ പറഞ്ഞു.
"എങ്ങനെയാണെന്ന് അറിയില്ല എപ്പോഴോ എന്റെ ചിന്തകൾ എല്ലാം മാറി ചീത്ത ചിന്തകൾ കടന്ന് കൂടി, ചേച്ചിയോടുള്ള സ്വന്തം ഭർത്താവന്റെ സമീപനം ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ഒരു അനുകമ്പ തോന്നി ആ അനുകമ്പ പിന്നീട് സ്നേഹമായി ". അവൻ നിസ്സഹായനെ പോലെ കുമ്പസരിച്ചു.
ഇത് കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു മഞ്ഞു തുള്ളി വീണ അനുഭൂതിയുണ്ടായി . ഓടി പോയി അവനെ കെട്ടിപുണരണം എന്ന് അവൾക്കുണ്ടായി സ്വന്തം ഭർത്താവ് പോലും ഇന്നേവരെ എന്നോട് ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല അത് തന്നെയായിരുന്നു ഈ ഫീലുണ്ടാവാൻ കാരണം. അതൊന്നും വെളിയിൽ കാണിക്കാതെ അവൾ പറഞ്ഞു
"ഡാ അതൊന്നും സാരല്ല എന്റെ ജീവിതം എങ്ങനെയോ ആയികൊള്ളട്ടെ നീ ഇത് പോലെ മുതിർന്നവരെ ആഗ്രഹിക്കാനും പ്രണിയിക്കാനും പാടില്ല.നിന്നോട് മിണ്ടാതെ ഇരുന്നപ്പോൾ എനിക്കും വിഷമം ഉണ്ടായിരുന്നു, ഇതെല്ലാം നീ മറക്കാൻ ശ്രെമിക്കണം, പഴയപോലെ നല്ല കൂട്ട് ആകാൻ എനിക്കും ആഗ്രഹം ഉണ്ട്. നീ അതിന് ശ്രെമിക്കും എന്ന് ഉറപ്പ് തന്നാൽ നാളെ മുതൽ നമുക്ക് പഴയപോലെ ഫ്രെണ്ട്സ് ആകാം.
അവൻ സമ്മതം മൂളി. സമ്മതം മൂളിയെങ്കിലും അവന്റെ ലക്ഷ്യം ജിൻസിയെ കളിക്കുക എന്നതാണ്. അവൻ ഇനി തന്റെ കരുക്കളെ ബുദ്ധിപൂർവം നീക്കുവാൻ തീരുമാനിച്ചു.
ജിൻസി പ്രസവ ശേഷം തന്റെ ഫാമിലിയുമായി ഒരു തവണ മാത്രമേ ടൂർ പോയിട്ടുള്ളൂ. അത് ഹരിക്ക് അറിയാമായിരുന്നു.
💬 Comments
View all comments