Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
ഇല്ലായിരുന്നു, ഇപ്പോഴത്തെ കൊച്ചുപിള്ളേരുടെ കൂടെ 34 വയസ്സ് ആയ ഞാൻ എങ്ങനെയാ എന്ന ഒരു ചിന്തയും എന്നെ അലട്ടിയിരുന്നില്ല, കാരണം എന്റെ ശരീരപ്രകൃതം തന്നെയായിരുന്നു. അത് എന്റെ ആന്മവിശ്വാസത്തിനുപരി എന്റെ അഹങ്കാരം കൂടി ആയിരുന്നു. മെലിഞ്ഞ ശരീരം,ഗോതമ്പ് നിറം, വലിയ ചന്തിയോ മുലയോ ഒന്നും ഇല്ല,
എന്നാൽ എന്റെ ശരീരത്തിന് ആവശ്യത്തിന് ഉള്ളത് ഉണ്ട്. വേഷവിധാനവും ഔട്ട്ഡേറ്റഡ് അല്ല, ചുരിദാറിന്റെ അത്ര ഇറക്കം ഉള്ള ഷാൾ ഇല്ലാതെ ടോപ്പും, പാന്റും ആണ് മിക്കവാറും ഇടുന്നത്.ഒരു കുട്ടി ആയതിനു ശേഷം ഭർത്താവിന് എന്നിലുള്ള ആ പഴയ താല്പര്യം ഇല്ല, എന്നാൽ പുറമെ എന്നെ കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയുകയും ഇല്ല. അല്ലേലും എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ. എന്റെ വിധി എന്ന് കരുതി ഒരു ദീർഘശ്വാസം വിടാനേ ഇനി കഴിയുള്ളു.
ഒരാഴ്ച കഴിഞ്ഞു കോഴ്സിന്റെ അഡ്മിഷന്നും കാര്യങ്ങളും നടന്നു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് അവര് പോലും എന്നോട് കോളേജ് കഴിഞ്ഞതാണോ എന്ന് ചോദിച്ചു. ഷാൾ ഇല്ലാത്തതിനാൽ മിക്കപെരുടെയും കണ്ണ് എന്റെ മാറിടത്തായിരുന്നു. ഭർത്താവല്ലാതെ അന്യപുരുഷന്മാർ എന്നെ നോക്കി വെള്ളമിറക്കുന്നത് എന്റെയുള്ളിൽ എന്തെന്നെന്നില്ലാത്ത ആവേശമുണർത്തി. ഒരുപക്ഷെ പ്രസവശേഷം അനുഭവിച്ച ലൈംഗിക ദാരിദ്ര്യംമൂലമാകാം.
കോഴ്സ് മാർച്ച് അവസാനം തുടങ്ങും എന്ന് അവര് വിളിച്ചറിയിച്ചു. അങ്ങനെ ആദ്യത്തെ ക്ലാസിനു പോകാൻ ഞാൻ തയ്യാറെടുത്തു. അങ്ങനെ സ്ഥാപനത്തിൽ നേരത്തെ തന്നെ എത്തി രാവിലെ 9:30-12:30 യാണ് ക്ലാസ്സിന്റെ സമയം. താഴത്തെ നിലയിലെ ആദ്യത്തെ ക്ലാസ്സ്‌റൂം തുറന്നു കിടപ്പുണ്ടായിരുന്നു ഞാൻ അകത്തു കയറി ഇരുന്നപ്പോൾ ബോർഡിൽ കോഴ്സിന്റെ പേര് എഴുതിയിരിക്കുന്നു ഇത് തന്നെയാണ് ക്ലാസ്സ് എന്ന്
💬 Comments
View all comments