0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

നൈസ് ഷർട്ട്‌ ഊരി ഒരു സൈഡിൽ ഇട്ടു. ഷർട്ടൂരിയപ്പോൾ ജിൻസി അവന്റെ ബലിഷ്ടമായ ശരീരം ശ്രെദ്ധിച്ചു. വിരിഞ്ഞ നെഞ്ചും, സിക്സ് പാക്കും കണ്ടതോടെ അവളുടെ ഉള്ളിൽ ചെറിയ തരിപ്പ് കയറി.

ഹരി അവന്റെ പാന്റും അഴിച്ചു ആ ഷോർട്സിൽ നിന്നു. ഇളം കാറ്റടിക്കുന്നുണ്ടായിരുന്നു, ആയതിനാൽ ജിൻസിയുടെ നെറ്റ് സാരി പറന്നു കളിക്കുന്നുണ്ടായിരുന്നു. ഹരി അവളുടെ സൈഡ് വ്യൂ നല്ലപോലെ ആസ്വദിച്ചു. പിങ്ക് നെറ്റ് സാരി, ചെറിയ രീതിയിൽ അവളുടെ പൊക്കിളും വയറും കാറ്റിനനുസരിച്ചു മാറുമ്പോൾ കാണാം. മുലയും തള്ളി നിൽപ്പുണ്ട് ഇതെല്ലാം കണ്ട് ഹരിക്ക് കമ്പിയായി. അവൻ അവളോട്‌ കുളിക്കാൻ പോകുവാന്ന് പറഞ്ഞു തിരയിലോട്ടു ഇറങ്ങി. ജിൻസി ആണേൽ അവിടെ നിന്നു കാലിൽ തിര അടിക്കുന്ന പാകത്തിൽ നിൽപ്പുണ്ട്.

ജിൻസി : ഡാ അധികം മുന്നോട്ടു പോകണ്ട പോയാൽ പിന്നെ കിട്ടില്ല സൂക്ഷിക്കണം

ഇത് കേട്ടതും ഹരിക്ക് ഒരു ഐഡിയ തോന്നി.

ഇത് പ്രയോഗിച്ചാൽ ജിൻസി ചേച്ചിക്ക് എന്നോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് അറിയാൻ പറ്റും എന്ന് അവൻ ഉറപ്പിച്ചു. അവൻ അവളെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി

ഹരി : ഓ പിന്നെ ഇവിടെ അത്ര വലിയ തിര ഒന്നുമില്ല.

ജിൻസി :അതൊന്നും പറയാൻ പറ്റത്തില്ലടാ നീ എന്നാലും അധികം പോകണ്ട.

ഹരി : ഇവിടെ മുങ്ങി കുളിക്കാൻ പറ്റിയ ആഴം ഇല്ല ചേച്ചി ഞാൻ അങ്ങോട്ടേക്ക് പോകട്ടെ എന്ന് പറഞ്ഞവൻ കുറച്ചു മുന്നോട്ട് പോയി.

ജിൻസിക്ക് പേടി ആയി.

അവൻ അവളെ കബളിപ്പിക്കാൻ അയ്യോ എന്ന് ഉറക്കെ വിളിച്ചു മുങ്ങി കിടന്നു. അവന് നല്ലപോലെ

💬 Comments

View all comments