Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
നീന്തൽ അറിയാവുന്നത് കൊണ്ട് അവന് ആ പേടി ഇല്ല.
ജിൻസി ഹരി തിരയിൽ പെട്ടതാണെന്ന് കരുതി അങ്ങോട്ടേക്ക് വിളിച്ചു കൊണ്ട് ഓടി. അവൾ ഉറക്കെ വിളിച്ചു കരഞ്ഞു, മാറി മാറി ഹരിയെ ഉറക്കെ വിളിച്ചു. ആൾക്കൂട്ടത്തിൽ നിന്നും മാറിയ സ്ഥലമായതിനാൽ ഒരു പട്ടികുഞ്ഞ് പോലും അവിടെ ഇല്ലായിരുന്നു. അവൾ പേടിച്ചു അലറി വിളിച്ചു കരഞ്ഞു.
ശ്വാസം മുട്ടാറായപ്പോൾ ഹരി പതുകെ പൊങ്ങി എണീറ്റു. ഇത് കണ്ടവൾ നേരെ ശ്വാസം വീണു. ഹരി അവളെ ഈ അലറലും പേടിച് വിളിച്ചതും കണ്ടു കളിയാക്കി.
ജിൻസിക്ക് നല്ല ദേഷ്യം വന്നു അതിനുപരി അവന് ഒന്നും പറ്റിയില്ലല്ലോ എന്ന ആശ്വാസവും. അവൾക്ക് ദേഷ്യം വന്നു അവനെ അടിക്കാൻ അവന്റെ അടുത്തേക്ക് ഓടി വന്നു, അവളുടെ ആരെയോളം വെള്ളമായി. അവന്റെ ബലിഷ്ടമായ ദേഹത്ത് അവൾ മാറി മാറി അടിച്ചു
ജിൻസി : ഇനി ഇമ്മാതിരി പണിയൊന്നും പറ്റിക്കാൻ വേണ്ടി ചെയ്യരുത് പറ്റിക്കാണെന്നല്ല അല്ലാതെയും
ഹരി : അപ്പൊ ഞാൻ ചാകുന്നത് സഹിക്കില്ല അല്ലെ എന്നോട് സ്നേഹമുണ്ട്
ജിൻസി വീണ്ടും അവനെ അടിക്കാൻ വന്നു, ഇത്തവണ അവൻ ഓടി, അവളും പിന്നാലെ ഓടി അരെയോളം വെള്ളമായതിനാൽ ജിൻസിക്ക് ബാലൻസ് തെറ്റി അവൾ ആ തിരയിൽ വീണു, ദേഹമാസകലം നനഞ്ഞു, ഹരി അവളെ ഓടി ചെന്നു എണീക്കുവാൻ സഹായിച്ചു.അവൻ അവളുടെ നനഞ്ഞോട്ടിയ നെറ്റ് സാരി ശ്രദ്ധിച്ചു, ആ ഓട്ടത്തിലും മറ്റുമാകാം അവളുടെ സാരി പൊക്കിളിനു താഴെ ആയി നനഞ്ഞു ഒട്ടി കിടക്കുന്ന വയറ് കാണാം അവന്, മണൽ തരികൾ ഒട്ടി കിടക്കുന്ന അവളുടെ മാറിടം അവന്
💬 Comments
View all comments