Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ് [ഗോപിക]
വിളിക്കും.എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ അവന് പ്രത്യക താല്പര്യം ആണ്. പതിയെ പതിയെ അവനും ഞാനും നല്ലോണം അടുത്തു ഞങ്ങൾ പരസ്പരം കുടുംബകാര്യങ്ങൾ വരെ പങ്കുവയ്ക്കാൻ തുടങ്ങി. അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവന് ആകെ ഉള്ള കൂട്ടു ചേച്ചി ആയിരുന്നു. ചേച്ചി കല്യാണം കഴിഞ്ഞു ഒരു ആക്സിഡന്റിൽ മരണപെട്ടു. അവൻ കൂടെ കൂടെ പറയാറുണ്ട് എന്റെ സംസാരവും ചിരിയുമൊക്കെ അവന്റെ ചേച്ചിയെ പോലെ ആണെന്ന്. അക്കാര്യം അറിഞ്ഞത് മുതൽ ഞാൻ അവനോടു പറഞ്ഞു ചേച്ചിയെ പോലെ തന്നെ കാണാൻ പറഞ്ഞു. ഹരി അവന്റെ ദുഃഖം പറഞ്ഞപ്പോൾ ഞാൻ എന്റെയും ഓരോരോ ദുഃഖങ്ങൾ അവനോടു പറഞ്ഞു. എന്തിനേറെ ദാമ്പത്തിക ജീവിതത്തെ പറ്റി പോലും .(ഭർത്താവിന് എന്നോടുള്ള സമീപനം ഒക്കെ )
ഒരു ദിവസം ക്ലാസിനു പോകുന്ന വഴിക്കു ഒരു നല്ല മഴ പെയ്തു ഞാൻ ആണേൽ കുടയും എടുത്തില്ല. ദേഹമാസകലം നനഞ്ഞു, തുടർന്ന് ഒരു കടയുടെ കീഴിൽ ഒതുങ്ങി നിന്നു.കടയുടെ സമീപം ഉണ്ടായിരുന്ന ആണുങ്ങളുടെ കണ്ണ് മുഴുവനും എന്റെ നനഞ്ഞോട്ടിയ ദേഹത്തായിരുന്നു.ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞു അതാ നനഞ്ഞു കുതിർന്നു ഹരി ഓടി വരുന്നു ഞാൻ അവനെ അവിടെ ഒതുങ്ങി നിൽക്കാൻ വിളിച്ചു.
ഹാവു ഒരു കമ്പനി കിട്ടിയല്ലോ, അവൾ മനസ്സിൽ പറഞ്ഞു. "ഇങ്ങനെയെങ്കിലും നീ വെള്ളം കണ്ടല്ലോ " ഞാൻ അവനെ കളിയാക്കി.
"ഒന്ന് പോ ചേച്ചി, ദേഹം മൊത്തം നനഞ്ഞു നാശം പുതിയ ഷർട്ടും ഇട്ടു വന്നതായിരുന്നു " അവൻ ഒന്ന് ചിണുങ്ങി പറഞ്ഞു.
"ഓ പിന്നെ നിന്റെ ഒരു പുതിയ ഷർട്ട്" ഞാൻ
💬 Comments
View all comments