Shahana ചെല്ലം പിണങ്ങി പോയി..., ഷഹാന ചെല്ലത്തിനെ നായിക ആക്കി ഞാൻ പെടക്കുന്ന കഥ... ചെല്ലം വായിക്കില്ലേ.... ?
കണ്ട വാറ്റ് ചാരായം അടിച്ച നടക്കണ നേരത്ത് ഇടയ്ക്ക് ഇങ്ങോട് കേറണമായിരുന്നു മനുഷ്യ,അപ്പോൾ മനസിലായേനെ.... :-)
സാത്താൻ bro..., ആരോടാണ് പറയുന്നത് എന്ന് എടുത്ത് പറയൂ... അല്ലേൽ ആരേലും എന്നെ സംശയിക്കും... കീരുബായ് വാറ്റൊന്നും അടിക്കില്ല... അ അ അതുക്കും താഴെ ഉള്ള വല്ലതും അടിച്ചു കിറുങ്ങി നടക്കും...
ഇവിടെ രണ്ടേ രണ്ട് പാമ്പുകൾ ആണ് ഉളളത് ഒന്ന് കിരു,മറ്റേത് പറയണ്ട ആവിശ്യം ഇല്ലല്ലോ മനസ്സിലായി കാണുമെല്ലോ :-)
മറ്റവൻ ആരാ....
അതെ, മറ്റവൻ ആരെന്നു മനസിലായില്ലേ.? നമ്മുടെ കമ്പി ഡാക്ടർ
കട്ടക്ക് കുട്ടിയാലോ.... ജവാനുള്ള കട്ടക്ക്...
ഹഹഹഹ
അത് നുമ്മ കപ്രപക്കി ആണ് :-)
ഷഹാനക്ക് എന്തു പറ്റി പങ്കാളി....