Ok bro ellavarum thirichu varumenu prathikishikunu
Comments
അതെ...!! ഞാൻ രണ്ടു കഥകൾ എഴുതി വെൿചേക്കുവാ.
പക്ഷെ ഇവിടുത്തെ ചത്ത അവസ്ഥ കാരണം ഞാൻ പോസ്റ്റ് ചെയ്യുന്നില്ല .
അതുകൊണ്ട് ഫ്രണ്ട്സ് ഞാൻ മനപ്പൂർവം കഥ പോസ്റ്റ് ചെയ്യാത്തതല്ല .
ഇവിടെ ഇപ്പൊ ആരും ഇലല്ലോ....പിന്നെ ഞാൻ ന്തിനാ ഇത്ര കഷ്ടപ്പെട്ടു എഴുത്തിനെ ...!
ഷഹൂ... ( ഫോട്ടോ ഇല്ലാത്തതിനാൽ shahana ആണോ എന്ന് doubt ഉണ്ട്... എന്നാലും tune same ആയി തോന്നുന്നു... )
കഥ ഡിലീറ്റ് ചെയ്യരുത്... Admins എന്തേലും പരിഹാരം കാണുന്നു എങ്കിൽ post ചെയ്യാം....
അഡ്മിൻ നാട്ടിൽ ലാൻഡ് ചെയ്തതെ ഉള്ളു, ചെറിയ കുറച്ചു തിരക്കാണെന്നാണ് പറഞ്ഞത്, ഉടനെ പരിഹാരം കാണുമെന്നും
Dr. Kk യെ അല്ല പറഞ്ഞത്... ഈ ശശി doctarum പറഞ്ഞു varumbol ഒരു admin ആകും... Mind it
Delete cheyyulla.
But e site active avumbol idaam.
Ningalum angane cheythal mathi....ketto.
Kalippan and Panku
എനിക്ക് reply കിട്ടിയില്ലെങ്കിൽ ഞാൻ ഡിലീറ്റ് ചെയ്യും... ഞാൻ എന്റെ ജീവനെക്കൊണ്ട് സത്യം ചെയ്തതാണ്...
???
Yes ...... അകെ നിർജീവമായിരിക്കുന്നു .
ഞാൻ അന്ന് മോശം അഡ്മിൻ പാനലൽ എന്ന് പറഞ്ഞത് ഇതൊക്കെ കൊണ്ടാണ് .....
എന്റെ ഒരു കമന്റ് മോഡറേഷനിൽ വച്ചത് 1 day ആണ് . എല്ലാർക്കും പ്രോബ്ലം ഉണ്ടാവും എന്നാലും ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത് ചെയ്യണ്ടേ .....
കഷ്ടമുണ്ട് ഇങ്ങനെ ഈ സൈറ്റിനെ കാണുന്നതിൽ
Dr.sasi active allatha sthithik time ulla aareyelm co-admin aaakiya oruvidham prasnagalk pariharam undakum enu karuthunu
എന്താ admins... നിങ്ങൾ നമ്മളെയൊക്കെ തഴയുകയാണോ.. ? Submit your സ്റ്റോറിസിൽ പോലും നിങ്ങൾ ഒരു reply തരുന്നില്ലല്ലോ... നമ്മളോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ...
( കലിപ്പനും, ഞാനും, കീരുവും, പ്രകോയും കൂടി എന്തേലും അവിവേകം കാണിച്ചോ... ) നമ്മൾ വരുന്നത് ഇവിടെ ആർക്കേലും ഇഷ്ടക്കുറവ് വരുത്തുന്നുവോ.... ?
എന്തായാലും തുറന്ന് പറയുക.....
എനിക്കിപ്പോൾ chicken pox പിടിച്ചു കിടക്കുകയാ... എന്നിട്ടും ഞാൻ കഥകൾ എഴുതിക്കൊണ്ടിരിക്കുകയാണ്... ഉടനെ ഉടനെ... അടുത്ത partsഉം പുതിയ കഥകളും submit ചെയ്യും...
പക്ഷേ നിങ്ങൾ ഇങ്ങനെ മൗനം പാലിച്ചാൽ... പങ്കാളി ഈ പടി ഇറങ്ങും..., നിങ്ങൾ എന്നെങ്കിലും ഇതിനൊരു മറുപടി തരുന്നത് വരെ ഞാൻ ഇനി കഥകൾ submit ചെയ്യുകയില്ല... എനിക്ക് അസുഖം ഭേദമാകുന്നത് വരെ ടൈം ഉണ്ട്... (ഏകദേശം 3 weeks ) അതിന് മുന്നേ reply തന്നില്ലേൽ എഴുതിയ എല്ലാ storiesഉം ഞാൻ delete ചെയ്യും .....
Nb : കമ്പിക്കുട്ടൻ എന്നത് ഉറങ്ങുമ്പോൾ അല്ല... അട്ടഹാസവും അർമാദനവും വരുമ്പോൾ ആണ് കമ്പിക്കുട്ടൻ ആകുന്നത്...
ഇപ്പോഴത്തെ അവസ്ഥയിൽ ഈ സൈറ്റിന്റെ പേര്...
* ഉറങ്ങുന്നകുട്ടൻ. നെറ്റ്
* റബ്ബർകുട്ടൻ. നെറ്റ്
* കൊവുന്നകുട്ടൻ. നെറ്റ്
* ബലൂൺകുട്ടൻ. നെറ്റ്
Etc.
( ഞാൻ എന്റെ തീരുമാനം പറഞ്ഞു... ഇനി adminsinu തീരുമാനിക്കാം....,
നിങ്ങളുടെ സൈറ്റിൽ ഞാൻ വേണ്ടെങ്കിൽ പറയേണ്ടത്... നിങ്ങൾ തന്നെയാണ്.... )
Special notice : എപ്പോഴും പറയുന്നത് പോലെ.., ഞാൻ പോകില്ല... ചുമ്മാ പറയുന്നതാണ് എന്ന് കരുതരുത്....
ഇതിന് ഒരു മറുപടി തന്നില്ലേൽ ഞാൻ ഈ സൈറ്റ് വിടും.... ഇത് മരിച്ചു പോയ എന്റെ lover ( യമുന) മേൽ സത്യം.....
കഴിഞ്ഞ ഒരു മാസത്തോളം ആയി ഇങ്ങനാണ് പങ്കാളി ..... എന്തോ ഒന്ന് എല്ലാവരെയും മടുപ്പിക്കുന്നു
ഇവിടെ മറ്റ് സൈറ്റുകളെക്കാൾ... എല്ലാർക്കും ഇഷ്ടപ്പെടുന്നത് admins ന്റെ പെരുമാറ്റം ആണ്... അത്പോലെ അവർ കമന്റിന് മറുപടിയൊക്കെ തന്നിരുന്നു... ഇപ്പോൾ പിന്നെ admins തിരിഞ്ഞ് നോക്കുന്നില്ല... അങ്ങനെ ഇവിടെ നിൽക്കാം എന്ന് നേർച്ച വല്ലതുമുണ്ടോ....
പുള്ളി ഇപ്പൊ നാട്ടിലെത്തിയതല്ല ഉള്ളു, ചെലപ്പോ അതിന്റെ ഓട്ടത്തിലാവും, വിടു ബ്രോ.. നമുക്കെല്ലാം ശെരിയാക്കാം
ശശി ഡോക്ടർ എവിടെ.....
ഫുൾ ടൈം ഇവിടെ ഇരിക്കണം എന്ന് ഞാൻ പറഞ്ഞില്ല..., ഇത്രയും days ആയില്ലേ..., submit your സ്റ്റോറിസിൽ എങ്കിലും reply കൊടുക്കണ്ടേ... ?
തിരക്കുണ്ടേൽ പറയാല്ലോ..
?
എന്ത്?? പോവുന്നതൊക്കെ കൊള്ളാം.., അതിനിടയിൽ ആ 'യമുന' എവിടുന്ന് വന്നു??
ചിക്കൻ ബോക്സ് എങ്ങനെ പിടിച്ചു?? ഓടിനടന്നു കോഴിപൂവനെ പോലെ നടന്ന ഇങ്ങനെ ഇരിക്കും,, എന്തായാലും വേഗം ആസുഖത്തീന്നു സുഖം പ്രാപികട്ടെ.. ??
യമുന അഞ്ച് വർഷം കൊണ്ട് കൂടെ ഉണ്ടായിരുന്ന ആളാണ് കലിപ്പാ...,
വിഷുവിന് ഞാൻ പറഞ്ഞപ്പോൾ താങ്കൾ അല്ലേ എന്നെ ഉപദേശിച്ചത്... ( മരണത്തിന്റെ ആവശ്യകത.. താങ്കൾ എനിക്ക് പറഞ്ഞു തരേണ്ട കാര്യമില്ല എന്ന്... താങ്കൾ പറഞ്ഞു... എന്റെ lover മരിച്ചപ്പോഴാ.. ഞാൻ മരണത്തെ കുറിച്ച് പറഞ്ഞത്... )
യമുന എന്നുള്ള പേര് കഥയിൽ ചേർക്കരുത് ആ പേര് വന്നാൽ ഞാൻ വായിക്കില്ല എന്ന് പറഞ്ഞപ്പോൾ.. അമുൽ ബേബിയുടെ പേരിനെക്കുറിച്ച് പറയുന്നത് എന്ന് കരുതി അല്ലേ...?
അസുഖം വന്നത് എന്താ എന്നറിയില്ല...,
ആ അത് വിട്... എല്ലാം നടക്കേണ്ടത് തന്നെയല്ലേ... നിങ്ങ വേഗം സുഖം പ്രാപിക്കട്ടെ
എല്ലാം നടക്കേണ്ടത് തന്നെ അല്ലേന്നോ....
എടാ കലിപ്പാ... പഹയാ...
എന്റെയും അവളുടെയും കല്യാണം നടക്കാനുള്ളതായിരുന്നു... പക്ഷേ നടന്നത് മരണവും...
ഞാൻ പറയാതെ അവസ്ഥ ഊഹിക്കാമല്ലോ...
???????
???????
ഇതൊരുമാതിരി കോപ്പിലെ എടപാടായിപ്പോയീ മിക്ക കഥകളും എഴുതി പകുതിയാക്കിയിട്ട് അങ്ങു പോകുന്ന ഏർപ്പാട് അഡ്മിൻ ഇതൊന്നും കാണുന്നില്ലേ
ഇതു ബാഹുബലി ഒന്നുമല്ലല്ലോ ഇത്ര വെയിറ്റ് ചെയ്യിപ്പിക്കാൻ
എഴുത്തുകാരന്മാരേ
നിങ്ങ പ്ലീസ് കണ്ടിന്യൂ
ഇവിടെ പല കഥകളിലും എഴുത്ത് കാരും ചുരുക്കം ചില റീഡേഴ്‌സും മാത്രമേ കമന്റ്സ് ചെയ്യുന്നുള്ളൂ... അതൊക്കെ ചിലപ്പോൾ കാരണമാകാം...
നിങ്ങൾ എത്ര കഥയിൽ കമന്റ് ചെയ്തിട്ടുണ്ട് mr. Hari krish ?
എഴുത്ത്കാർക്ക് ആകെ കിട്ടുന്ന സന്തോഷം( ഗുണം ) റീഡേഴ്‌സിന്റെ കമന്റ്സ് ആണ്...
അതും ഇല്ലാതായാൽ.. എങ്ങനെ അവർ തുടർന്ന് എഴുതും... ?
ഇപ്പോൾ ഈ സൈറ്റിൽ ചുരുക്കം ചിലർ ഒഴിച്ച് ആരും ആക്റ്റീവ് അല്ല...
* കലിപ്പൻ, dr.കിരാതൻ, പ്രകോപജനൻ, sajan, shahana, പങ്കാളി...
ഇത്രയും എഴുത്ത് കാരും...
യമുന, benzy, akh,skp,വികാസ്, anish, ചിത്ര
മുതലായ റീഡേഴ്സ് ആണ് ആക്റ്റീവ് ayullath....
* ഇനി താങ്കൾ ഏതേലും കഥക്ക് കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ.., അത് തുടരാതെ ഉണ്ടെങ്കിൾ ആ കഥ തുടർന്നെഴുതാൻ പറ....
എഴുത്ത്കാർക്കും ബുദ്ധിമുട്ട്കൽ ഉണ്ട്.... അതാദ്യം മനസ്സിലാക്കാൻ പഠിക്കണം....
കമ്പി മാസ്റ്റർ തിരിച്ചു വരിക.....
Admin sahaYikkum ennu karuthi pala vattam comment cheYthu . But no help....
Najmmalodu eni valla virodhavum undo ???
Hlooo arelum undoo ivide
Good mrng frds
good mnorning tintu bro
hi
hai benzeema godmorning ..
benzy benzeema aayrnno ..
No just name matti onnu comment cheThathanu . Njan ippolum moderation anu ?????
ath shari :O
Sumithrayum naduvum 7th part enn varum enn arkelum ariyamo frds
Dear Pankali
Actually Ningalum , Kalippanum ivide active aayi nilkkunnonda njan ivide kerunne.
I m too busy.
All my frnds are not here ...
But new frnds like Panku, Olippan, Kiru, benzu..
Ivarokke mature ippo ividullo.
Ningalkoodi pokunnavare ivide kanum.
Athukazhinjal njan povum.
പ്രിയ shahana.... പോകരുത്...,
നിങ്ങളൊക്കെ ഇവിടെ ആവശ്യമുള്ളവർ ആണ്...,
ഈശ്വരൻ സഹായിച്ച് ശരീര സുഖവും, മാനസിക സ്ഥിരതയും, ധീർഘായുസ്സും എനിക്ക് ഉണ്ടേൽ...,
അത് പോലെ നമ്മുടെ കുട്ടൻ വൈദ്യർ ഇതിനെ നിർത്താതെ ഇങ്ങനെ കൊണ്ട് പോവുകയും ചെയ്താൽ....
മരണം വരയും ഞാൻ ഇവിടെ കാണും.., ആണ്ടവൻ തുണച്ചാൽ എഴുതുകയും ചെയ്യും..., നിങ്ങളുടെ കയ്യിൽ നിന്നും തെറി വാങ്ങിക്കുകയും ചെയ്യും....
Background വോയിസ്...
???... പങ്കാളി...... കേട്ടതും സുമ്മാ അതറുതില്ലേ........ ?
Okey.....panku
Panku ajith fan allee pinne enthina rajanikanthinte BG musicc...???? Mankathayil okke super BG music undalloo...
ഹഹ..., അമുൽ ബേബി..., ഞാൻ തലയുടെ (Ajith ) കട്ട ഫാൻ ആണ്....
പിന്നെ ഇവിടെ അജിത്ത് സാറിന്റെ ഡയലോഗ് ഇവിടെ suit ആകുന്നത് മങ്കാത്തയിൽ അല്ല..., വീരം filimile ഡയലോഗ് ആണ് ബെറ്റർ....
Background music : ??? അന്നും ഒരേ വാർത്തെ ഇന്നും അതേ വാർത്തെ.., ഇത് ഏൻ കുടുംബം..., ഷഹാനയും അമുൽ ബേബിയും മാതിരി ഇന്ത സൈറ്റ് ലെ
ഒവ്വൊരുത്തരും പോണം എന്ന് നിനച്ചിട്ടാൻ..., എന്നെ താണ്ടി....
"പോടാ പാക്കലാം...... "
( ഫൈനലി എല്ലാ ഫിലിമിലുമുള്ള ആ ഡയലോഗ്..., കൈ ചൂണ്ടിയിട്ട്.., നാക്ക് മടക്കി....
" അത്.... ")
ഹോ രോമാഞ്ചം..., അജിത്തിന്റെ next മൂവി ഉടനെ ഉണ്ടായിരുന്നെങ്കിൽ....
"വിവേകം... " ???
ഈ അമുൽ ബേബി എന്നെ കൊതിപ്പിക്കും....
Ajithinte acting okke nallathanuuu.. Vj soorya pole rekshakan prathikarm stories alathe varieties nokkunnath estanu.. Ennai arinthal okke superb movie aanu... Vivekam50 enna oru new padam varunnund thalayude... But njn estapedunnath vj enna manushyane aanu pulliye pole simplicity ulla oral tamil industryil kanilla... Sura movie kazhinj ulla otta movies enik estamayitilla... But pulliyude kurach speeches und sema motivational...
സിംപ്ലിസിറ്റി??? അല്ലയോ ഗംഗാധരണി, വിജെ പോലെ എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്, രജനികാന്ത് എന്ന് കേട്ടട്ടുണ്ടോ, ഇല്ലായിര്കും അല്ലേ.. അല്ലേൽ ഇങ്ങനെ പറയില്ല...
ഞാനെന്തായാലും ഒന്നും പറയാനില്ല
Vijay ????..........
അമുൽ ബേബി ഞാൻ കട്ട കലിപ്പനോട് യോജിക്കുന്നു.. രജനി sir കഴിഞ്ഞേ തമിഴകത്തിൾ സിംപ്ലിസിറ്റിക്ക് ആളുള്ളു....
( അജിത്തിന്റെ ഇമോഷൻസ് ഉള്ള ഫിലിം ഒന്നും കണ്ടിട്ടില്ല അല്ലേ....
* citizen ഫിലിമിൽ ഒരു മുക്കുവൻ role ചെയ്യുന്നുണ്ട്...അതിലെ dialogue കട്ട motivation ആണ്... ( lawyer വേഷവും സൂപ്പർ ആണ്... )
* അമർക്കളം, അട്ടഹാസം, വില്ലൻ, വരലാര് god father, റെഡ്, എല്ലാം സെമ്മ ഫിലിംസ് ആണ്....
* ബില്ലക്ക് ശേഷമാണ് തല കട്ട action മാത്രം ചെയ്യുന്നത്...
എന്നൈ അറിന്താൽ, മങ്കാത്ത, വേതാളം, വീരം... മുതലായവ...
( വിജയ്, സൂര്യ മറ്റ് തമിൾ നടന്മാരെക്കാൾ തലക്കും, രജനി sir നുമുള്ള speciality എന്താന്ന് അറിയുമോ... ?
ഇവർ രണ്ട് പേരുടെയും ഫിലിം കത്തി or കൊള്ളില്ലെങ്കിൽ പോലും നമ്മൾ ഫിലിം കാണും.., ബോർ ആകാതെ... രണ്ട് പേരെയും കാണുന്നത് തന്നെ ഒരു എനർജി ആണ്...
ഭൈരവ കാണാൻ കയറിയ ഞാൻ... ഇന്റർവെൽ കഴിഞ്ഞപ്പോൾ ഇറങ്ങി ഓടിത്തള്ളിക്കളഞ്ഞു....
( sura ഇഷ്ടപ്പെട്ടെന്നോ.... ? അതിനെക്കാൾ നല്ലത് ആണല്ലോ തുപ്പാക്കി... ? )
ഇനി simplicity ഇല്ല കട്ട ജാഡയാണ്... തലയ്ക്കു എന്ന് പറഞ്ഞാലും.. " കാണിക്കുന്നതിൽ എന്താ തെറ്റ്... "?
60 മത്തെ വയസിൾ ഇത് പോലെ action ചെയ്യാൻ വിജയ് or സൂര്യക്ക് പറ്റുമോ... ?..
മങ്കാത്ത ഫിലിം ഒക്കെ... ചെറുപ്പക്കാരുടെ ഒരു ഹരമാണിപ്പോഴും...
aalu simple .. aanu
athu kondu ishtamnu
പ്രിയ shahana.... പോകരുത്...,
നിങ്ങളൊക്കെ ഇവിടെ ആവശ്യമുള്ളവർ ആണ്...,
ഈശ്വരൻ സഹായിച്ച് ശരീര സുഖവും, മാനസിക സ്ഥിരതയും, ധീർഘായുസ്സും എനിക്ക് ഉണ്ടേൽ...,
അത് പോലെ നമ്മുടെ കുട്ടൻ വൈദ്യർ ഇതിനെ നിർത്താതെ ഇങ്ങനെ കൊണ്ട് പോവുകയും ചെയ്താൽ....
മരണം വരയും ഞാൻ ഇവിടെ കാണും.., ആണ്ടവൻ തുണച്ചാൽ എഴുതുകയും ചെയ്യും..., നിങ്ങളുടെ കയ്യിൽ നിന്നും തെറി വാങ്ങിക്കുകയും ചെയ്യും....
Background വോയിസ്...
???... പങ്കാളി...... കേട്ടതും സുമ്മാ അതറുതില്ലേ........ ?
ഈ പാവം ഞാൻ അന്നേ അടുത്തൊന്നും വിടൂല ഷഹു..
ഞാൻ പുറകതന്നെ ഉണ്ട്..
???
churukki paranja nammal okke randam number :3
പെയ്യുന്ന മഴക്കും തഴുകുന്ന കാറ്റിനും ചോരയുടെ മണമുള്ള ബോംബെ ....ഗണ്ണുകൾ കഥപറയുന്ന ഗലികളിൽ ചോരയൂറുന്ന സമയം .. അവിടെ എന്റെ പപ്പാ ഡേവിഡ് നൈനാൻ................
പ്രിയ അഡ്മിനോട് ,
എന്റെ മോഡറേഷൻ എടുത്ത് മാറ്റാൻ പറ്റുമോ?
ഇന്ന് രാവിലെ ഇട്ട കമന്റ് ഇപ്പളും മോഡറേഷനിൽ ആണ് . എന്താന്ന് സംഭവം എന്ന് അറീല .
അഡ്മിൻ സഹായിക്കുമെന്ന് കരുതുന്നു
പ്രതീക്ഷയോടെ
ബെൻസി
Cheriya chenge vendi varum. Pankali.net???
നിങ്ങടെ dp വെച്ചിട്ട്..., ഇതൊന്നും പറഞ്ഞാൽ പോരാ...,
Admins ഭയങ്കര തിരക്കിൽ ആണ്...
Njn dp maatti
കിരാതനെ ശശി തഴഞ്ഞോ?
കഥ വെയിറ്റിംഗിൽ തന്നെ ആണല്ലോ?
അല്ലാ എനിക്ക് മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ... ഇത്രേം വലിയൊരു സൈറ്റിൽ നമ്മളെ മേയാൻ വിട്ടിട്ട് admins മുങ്ങിയോ... ?
ഒരു ചെറിയ doubt ??....
എന്റെയും കലിപ്പന്റെയും.. കീരുഭായിയുടെയും അവസ്ഥ... എന്താകും... ( seniors ഫിലിമിൽ റോഡിൽ സമരം നടത്തി... കേറിക്കളിക്ക്.., കേറികളിക്ക്... എന്ന് പറഞ്ഞു ജൂനിയർസിനെ അടിമേടിച്ചുകൊടുക്കുന്ന seniors.... )
ആദ്യം pencil മുങ്ങി.., പിന്നെ ശശി ഡോക്ടർ മുങ്ങി.., യമുന മുങ്ങി, master ലോങ്ങ് ലീവ് എടുത്തു.., സുനിൽ ബ്രോ സമാഹാരം ഇട്ടിട്ട് മുങ്ങി., കള്ളൻ മുങ്ങി, ലുട്ടാപ്പി കുന്തത്തിൽ പറന്നുമുങ്ങി.., ഷഹാന തിരക്കിന്റെ കാര്യം പറഞ്ഞു മുങ്ങാൻ നോക്കുന്നു.., കാമാ പ്രാന്തൻ മുങ്ങിയിട്ട് നാല് മാസമായി....
അവസാനം കുട്ടൻ വൈദ്യരെയും കാണാനില്ല...
അല്ല കലിപ്പാ... ഞാനും നീയും കീരുഭായിയും മാത്രം ആകുമോ...
Backgroundil : നമ്മുടെ കൂടെ തല്ല് കൊള്ളാൻ പാവം പ്രകോപജനനും...
കൂടെ benzy,akh മുതലായവർ...
അല്ല ഒരു ചതി മണക്കുന്നില്ലേ... ആ എതിർചേരിക്കാർ തേച്ചോ... ?
ഒള്ള ഉയിരും കൊണ്ട് മുങ്ങുന്നതാ ബുദ്ധി..., പങ്കാളി മുങ്ങുവാൻ പോകുവാണ്... ജീവൻ വേണമെങ്കിൽ ഓടിക്കോ... കലിപ്പാ നിങ്ങളെ കട്ട കലിപ്പ് പോരാതെ വരും... വേണേൾ ഓടിതള്ളിക്കോ...., കീരുബായ് അവസാനം നിങ്ങളോട് പറഞ്ഞില്ലാന്നു പറയരുത്... പങ്കാളി... ദാ മുങ്ങി..... !!!!!!!
ഞാൻ എപ്പഴേ വേലിപ്പുറത്തു കയറി എൻറെ പങ്കു...
നിങ്ങളാണ് ഇപ്പഴും ഓടാണ്ട് ഗീർവാണം അടി നടത്തുന്നെ, കിരാത ഗുരു ഓടിയങ് ഹിമാലയ സാനുകളും താണ്ടി, ദുർവാസാവ് തങ്ങളുടെ കൂടെ എത്തി കാണും...!
പുതിയ Story ഒന്നും Update ചെയ്യുന്നില്ലെ Admin
അങ്ങനെ ചോദിക്ക് അച്ചു
yathra ayirunnu kootukare nattil ethi just landed
Pankali@
Sughamaano...!!!
Ente story eppo varum.
Ivide ottum samayamilla.
Iyal ezhuthunna ente story vannonnariyana njan ippo ivide kerunney.
ഒന്നര ആഴ്ചക്കുള്ളിൽ വരും... തെറി മാത്രം പറയരുത്... ????
എന്റെ ഷഹു,
ആ ഡൽഹി പിള്ളേര് ജാക്കിവെച്ചു അന്റെ പർദ കുത്തികീറിയോ?? ആ കഥയ്ക്കായി കട്ട വെയ്റ്റിംഗ്..
പിന്നെ എനിക്കൊരു സംശയം, സംശയം മാത്രമാണെ,
ഈ ഡൽഹി യാത്ര, ഈ മെയ് മാസ ഡേറ്റുകൾ, 5 ദിവസത്തെ താമസം, എനിക്കൊരു സംശയം, നിങ്ങ അവിടെ എന്തേലും ഇന്റർവ്യൂവിന് പോയതാണോ.?? കുറച്ചുകൂടെ തെളിച്ചു പറഞ്ഞാൽ സിവിൽ സർവീസ് ഇന്റർവ്യൂ.??
അല്ല്യെ ഇതെന്റെ ഒരു സംശയം മാത്രാട്ടോ.. ഇല്ലേൽ വിട്ടേരെ, ഞാനൊരു സംശയവും ചോദിച്ചട്ടില്ല
Kalippa@
Athokke parayanel orupaadund.
Nammal vicharikkunnapoleyallallo nammude life.
It is a Miracle we are going on it.
Pinne, Delhi yil njan kure times poyittund . athokke family aayitta.
Ippo ottaykka poya.
Delhi pillerokke kalippalle.
Kanan kollavunna malayali pillere kandal avar veruthe veruthe vidilla.
Pidicchudacchu vittu...hi...hi....
Alland ntha parayaka....
Adhyam isttappettillelum pinne njan enjoy cheythu. Nammude nadallallo aaru kaanam.
????
ഇതൊക്കെ പറയുന്ന ഷഹാനയാണോ... കഥയിൽ നല്ലൊരു character വേണമെന്ന് പറഞ്ഞത്...
ഇതൊക്കെ വെച്ച് എഴുതി ഞാൻ മരിക്കും ?
churkki paranja
ellumnkoode halakkaakki
ഹ ഹ.., ഷഹാനയോട് ഒരിത് മണക്കുന്നല്ലോ... പ്രകോ.. ?
hihi
angine thonniyo ..
angine prathyekichu oru manomilla ..
..
pinne kkd nnu kelkumpo ulla snehakooduthal ndayirkam ..
Master policekarante penmakkal enna oru super story und 6 part vare ollu .bakki pradeeshikkamo.sambavam kidukkum
എന്റെ അമുൽ ബേബി പോയോ... ? കാണാനേ ഇല്ലല്ലോ... ഇതെവിടെയാ.. ????
ആഹാ എന്നട്ടു എല്ലാരും കൂടെ എന്നെ കട്ട ഒലിപ്പനെന്നു...
ഈ നിഷ്കളങ്ക സ്നേഹം കാണാൻ ഇവിടാരുമില്ലേ...
ഒന്ന് വേഗം വായെന്റെ യമുനേ,,.. അല്ലേൽ ഈ ലോലൻ ചങ്കുപൊട്ടി ചാവും.!! ???
കലിപ്പാ..., മൂന്നാം ക്ലാസ്സ്‌കാരി യമുനയെ ഞാൻ എങ്ങനെ പ്രണയിക്കും..., അങ്ങനെ ചെയ്താൽ എന്റെ മൂത്ത മകളുടെ രണ്ടാമത്തെ മോന്റെ ഇളയ കൊച്ചിന്റെ.. ചെറിയമ്മയുടെ മോളുടെ അനിയത്തി അത് സഹിക്കുമോ... ?
മനസ്സുകൊണ്ടേ അവള് മൂന്നാം ക്ലാസ്സിലെത്തിയൊള്ളു ( ബോധമല്ല ഞാൻ ഉദ്ദേശിച്ചത്, ഞാനങ്ങനെ പറയോ എന്റെ യമുന കൊച്ചേ..), അല്ലാതെ അവളൊരു ഉർവശി സങ്കൽപ്പ തരുണീമണിയാവനാണ് ചാൻസ് വന്നു എന്റെ മനസ്സ് പറയുന്നു..
ബൈ ദി വേ, എടൊ പങ്കു കെളവ ( താങ്കൾ സ്വയം പറഞ്ഞത് വെച്ചാണ്) വല്ല വെള്ളയെഴുതിന്റെയും കണ്ണട വെച്ച്, തന്റെ ക്ഷയ രോഗത്തിനുള്ള മരുന്നും മോന്തി ., വെല്ല രമായാണോ ഗീതയോ വായിച്ചോണ്ടു അവിടെയെങ്ങാനും ചുരുണ്ടു കൂടിയാ പോരെ.. എന്തിനാ വയസാംകാലത്തു ഓടി പിടിച്ചു ഓളുടെ പുറകെ പോണെ.?
കലികാലം അല്ലാതെന്തു എന്റെ ശിവനെ.!??
ആഹാ.... ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ആണ്... കഥ എഴുതാൻ അവസരം കിട്ടയത്...,
ആരുടെയും പുറകെ ഓടില്ല.., ഈ പങ്കാളി..., ( അമുൽ ബേബിയോട് ഒരു പ്രത്യേക ഇഷ്ടം.... അതിന് കാരണവും ഉണ്ട്... )
അല്ലാണ്ട് ഇജ്ജ് നിരീക്കും പോലെ..., ഇഷ്ടം എന്ന് വെച്ചാൽ ശരീരത്തിന് വേണ്ടിയുള്ള ഇഷ്ടമല്ല....
മനസ്സിലായോ...
.................................................
അത് കൊണ്ടാണ് അന്റെ കഥയിൽ ഓളുടെ name (യമുന) വേണ്ടാ എന്ന് ഞാൻ പറഞ്ഞത്... ആ name വന്നാൽ പിന്നെ ഞാൻ ആ സ്റ്റോറി വായിക്കില്ല.. അതാ പറേണ കലിപ്പാ... പങ്കാളി പാവമാ... ട്ടാ...
Pankali@
Enthoru dialouge....
Yamunayum Gangayum okke poyi...
Ini puthiya teams varum..
Kure varshangalayitt kaanuva...
Ivide oru girlum 1 monthil kooduthal active aayi kandittilla .
Njan maathraanu ividullathu.
എന്റെ ഷഹു ????
എന്നാ ഡൽഹിയിൽ നിന്ന് നാട്ടിലേയ്ക്ക്.??
Oru Exam undayirunnu. Athinu vendi vannathaanu.
Ellam kayinju ..
Nale mng thirikkum.
But Delhi guys are so...Naughty
Oru kadha ezhuthanulla vakayund. 5 days le ividutthe thamassam.
Ivanmarokke bussil Lock cheythaanu Jacky vekkunne. Totally trapped. And after all really enjoyed a lot.
Hi....hi...hi....hi...
Vannit oru kadha njan post cheyyum.
Then Kalippante Jeevitham Sakshi vannitt vayicchitt ayiprayam parayada...
അപ്പോൾ ഇനി അമുൽ baby വരില്ലേ... ??
Pankali@
95% No chance...
Teenage Girls are like Butterflies .
They are always searching for new flowers.
ഹ ഹ ഹ....
Nice
Panku njan orupad snehicha ente achamma kazhinja week marichu.pinne enik exms start aakarayi.totally mad aanu.. Achammade nastam enne valathe ulachu... Njn engum poyittilla pankuuu. Aarodum parayathe poyathin sorry.. Oru pretheka sahacharyathil phn adich pottichu so enik ippol phn Ella.roomateinte phnil ninnanu eee msg. 6 daysil new phn varum appol njn active aayi kaanam...miss you all
എല്ലാം ശെരിയാകും അമുൽ ബേബി..., നമ്മൾ കൂടുതൾ സ്നേഹിക്കുന്നവരെ ദൈവം ശീഘ്രം കൊണ്ട് പോകും..., god ന്.... മുട്ടൻ craze ആണ്...,
Nb: സ്വയം ശരീരം, മറ്റ് വസ്തുക്കൾ നശിപ്പിക്കാതെ ഇരിക്കുക... അങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.., അതും നഷ്ടം മാത്രമാണ്.....
( ഒരു കെട്ടത് വരുമ്പോൾ.., അതിന് പിന്നിൽ ഒരു നല്ലത് വരാനുണ്ടെന്നു വിശ്വസിക്കുക.... )
jaakki kitti armadichitum ente jaakki kadhaye patti orakshram mundeela :(
എന്റെ പൊന്ന് കലിപ്പാ... (ഒലിപ്പാ... )
............................................
എനിക്ക് ചെറുകുട്ടി ഉണ്ടെന്ന് വെച്ച് ഞാൻ മുതുകിളവൻ അല്ലെടോ....,
ഒരു ആണിനെ സംബന്ധിച്ച് അവന് 13 വയസ്സിൽ വെള്ളം വെക്കും... ( അങ്ങനെ നോക്കുവാണേൽ... എന്റെ ചെറുകുട്ടിക്ക് 9 വയസ്സ്... ) ഇപ്പോൾ മനസ്സിലായില്ലേ... ഞാൻ ഇപ്പോൾ യവ്വനത്തിൽ ആണെന്ന്... ?
Kalippanchetta verum 152cm mathram height ulla enne urvasiyod onnum compare cheiyyallee... Eeswaram porukkilla... Enne oru aunty aaki kalanju yavanikayil njan ath sahichu etho oru alexinte wife aayirikkum enn...
പിന്നെ നിങ്ങൾ ഒലിപ്പനാണെന്നു ഒരു പെണ്ണാണ് പറഞ്ഞത്.... So സത്യമാകാൻ 100 % Chance ഉണ്ട്....
എന്നെ ഷഹാന പറഞ്ഞത് ഞാൻ ഒരു അഹങ്കാരി ആണെന്നാണ്....
?
Vannuuu
എന്റെ അമുൽ ബേബി വന്നൂ... ???????.... എല്ലാ വിഷമവും മാറട്ടെ...
Achamma oru sambhavam aayirunnu.. Ammayelum adupavum achamayod aayirunnu..marichu enn viswasikkne pattunnilla.. Deshyam vannapol cheruthayi erinjathanu potti poyi amazoneil oru phn book cheithit und. Clgeilotakum varunnath... Pinne achammak enne valya estayirunnu. Mootha perakkutti njanayath kond.. So oru valatha avashthayanuu.. Mind maarunnillaa onnilum concentration ella full of sadness... Achamma ellatha veed polum enthopole... She's my best friend.. Was parayan pattilla...
വിഷുവിന് എനിക്കും ഒരു incident ഉണ്ടായി...., ഞാൻ കൂടുതൾ സമയം ഇവിടെ ചിലവഴിച്ചു.. ഇപ്പോൾ ഏറെക്കുറെ ആശ്വാസം ഉണ്ട്....
എല്ലാം ശെരിയാകും അമുൽ ബേബി..., (അച്ഛമ്മ ഇഷ്ടപ്പെടുന്ന കുട്ടി അല്ലേ യമുന... so nee വിഷമിച്ചിരുന്നാൽ അച്ഛമ്മയുടെ ആത്മാവിന് സഹിക്കുമോ... So pls be കൂൾ...,
Nb : ഉറങ്ങാൻ tablets മുതലായവ കഴിക്കരുത്...,
ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടരുത്..., moody ആയി ഇരിക്കരുത്...., ആഹാരം കഴിക്കാതെ ഇരിക്കരുത്...
( ഇത് physical problem ഉണ്ടാക്കും...)
നമ്മളെല്ലാം ഉണ്ടല്ലോ അമുൽ ബേബിനെ ഇഷ്ടപ്പെടാൻ...
വിഷമിക്കരുത്...
Panku thanks... Sangadam marunnilla... Karayan polum pattatha avasthayanu kannadachal okke achamma aanu. Orupadkadhakal paranj tharumayirunnu enik. 3 vayas muthal achamma aayirunnu enik ellam. Amma aniyanye presavikkanayi poya time muthal achamma enne ponnupoleyanu nokkirunnath. Urakkam okke poyit 3-4 divasayi. Achammayude spl songs und kure kadhakkalum. Athokke manasil kidann kuttunnath poleyaa. Ente kalyanam aayirunnu pavathinte swapnam. Yogam undayilla athin kanan.. Frndsinu okke thamasayanu achammayod enik ulla sneham... Palarum achnate ammamarod fight undakkunna kakshikal aaneee... Swargam narakam okke undel ente achamma swargthil aayirikkum.. I miss you achammaaa... Ith oru frndnte spare phn aanu pankuu ente varan pokunna phn 6 days aakum maximum
. amazon delivery allelum late aanu.. Nammalde sadiya entheee olde vivaram onullallooo
എളുപ്പം ഒന്നും മറക്കാൻ പറ്റില്ല... പതിയെ പതിയെ ശെരിയാകും..., കൂടുതൽ വെള്ളം കുടിക്കുക ടെൻഷൻ കുറയും...,
പിന്നെ സാദിയ... വരാൻ ടൈം ആയി.., സാദിയ എഴുതാൻ ഒരു മൂഡ് കിട്ടുന്നില്ല.., ഏകദേശം ആയി...
dukhathil panku cherunnu .
may her soul rest in peace
Dhukhathil panku chernneno.....
" സത്യത്തിൽ ഞാൻ ഒരു പാർട്ടിയിലും ഇല്ല.... പിന്നെ ഞാൻ എങ്ങനെ dhukhathil ചേരും... ? ""
ഇങ്ങനെ ഇല്ലാത്തത് ഒന്നും പറഞ്ഞുണ്ടാക്കരുത് പ്രകോപജനനീ..... ?
Yamuna vannuu Kalippanchettaa
welcome back
Thanks.... Prakopajananchetta...
മാസ്റ്റർ മുങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു...
പുള്ളി ടൂറിനു പോയതായിരിക്കും :-)
Master pettannu varooole
Masterokke Nattil poyi Benzy bro
Ohh .... nammale old authors anu better
എന്തേ ഞാനൊക്കെ അത്ര മോശമാണോ?]#
സങ്കടം ഉണ്ടിട്ടാ
നിങ്ങൾ തുടങ്ങിയിട്ടല്ല ഉള്ളൂ
Oh GoD chandhithalachi listil vannalo ?
ഈ പാർട്ടിൽ എനിക്ക് കട്ട ചീത്ത വിളി ഉറപ്പാ benzy...., എഴുതാൻ ഒരു രസമില്ല..., പലരും പാത്തും പതുങ്ങിയും ഇരിപ്പുണ്ട്.. എന്റെ പള്ളയിലോട്ട് കയറാൻ... Especially 'ലുട്ടാപ്പി ' പിന്നെ കള്ളൻ അങ്ങനെ പലരും....
കലിപ്പൻ തെറി വിളിക്കില്ലാ എന്നാ എന്റെ ഒരിത്...., ?
എന്റെ കളികൾ 11 അയച്ചിട്ടുണ്ട് .. കിട്ടിയോ .. കിട്ടിയെങ്കിൽ ഉടനെ പ്രതീക്ഷിക്കുന്നു .. 2 ദിവസം ആയി അയച്ചിട്ടു
Shyam rellay sorry kandilla comment kadha ithu vare vannilla
ഞാൻ submit ചെയ്തതാണ് .. എനിക്ക് കഥ സേവ് ചെയ്യാൻ പറ്റിയിട്ടില്ല ... എന്തായാലും ആ ഫ്‌ലോ അങ്ങ് പോയി .. ഇനി വയ്യ ..
Thnx
ശ്യാം ഗോപാൽ
Shyam thankale pole oru authornte kadha kittiya edathirikkum ennu thonnundo? submit storyil vannittilla.
Plzzzzzzzzz thankalude buthimuttu ariYam. But ..... njagal ere agrahichirunnu .. plzzzzzzzzz
Hi
ente ammayiamma continue cheyyunnille pls inform to that ezhuthukaran to continue that katha ente ammayiamma
കള്ളൻ താങ്കൾ എന്നോട് പിണക്കമാണോ... ? താങ്കളോട് ഒരു പ്രത്യേക അടുപ്പം തോന്നിയത് കൊണ്ടാണ്.., കളിയാക്കിയതൊക്കെ... ക്ഷെമിച്ചേക്കൂ..., താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അറിഞ്ഞില്ല അതാ കൂടുതൽ ആയത്...
എനിക്ക് ഒരു പിണക്കവുമില്ല പങ്കാളി... കഥകള്‍ എഴുതി പബ്ലിഷ് ചെയ്യാന്‍ നോക്ക്... വെറുതെ സമയം കളയാതെ....
സമയം ഒന്നും കളയുന്നില്ല കള്ളാ.... ഇന്ന് നൈറ്റ് ഒരു കഥ ഇടും..., പിന്നെ 4 days കൂടുമ്പോൾ ഇടാം എന്നാണ് വിശ്വാസം.... ബാക്കി എല്ലാം ആണ്ടവന്റെ കൈയിൽ..... ?
Sumithrayum nandum enna varika
ഹാപ്പി ഫാൻസി എന്നാ വരുക Dർ ......
author complete akkiyal udan varum
Ok
കൊള്ളാമോ എന്നറിയില്ല ..
ഒരു കഥ പോസ്റ്റ് ചെയ്തിരുന്നു .
reg പോലെ തന്നെ കിട്ടിയോ ഇല്ലയോ എന്ന് ഉറപ്പില്ല ..
Good storY.... excellent
reg cheyyana karyam aarum onnum paranjilla :(
thanks <3
Register ചെയ്യാൻ എളുപ്പമല്ലേ...., ആ കുട്ടിക്ക് സമ്മതമാണോ എന്ന് ആദ്യം നോക്കണം... ആണേൽ ഉടനെ തന്നെ അടുത്തുളള ഒരു register ഓഫീസിൽ പോണം.., സാക്ഷി രണ്ട് പേർ വേണം... id കാർഡ് വേണം... പിന്നെ ഒന്ന് രണ്ട് friendsനെ വിളിച്ചോ...
nannayi therichu :/
Enikkum same problem anu . Bro ...
bency ith vare reg aayille ? appo foto :O ?
Admins കുറച്ചു തിരക്കിലാ.... നിങ്ങൾക്ക് ഫോട്ടോ ആണോ വിഷയം.... ? കണ്ണുണ്ടായാൽ പോരാ കാണണം... എന്ന് പറയുന്നത് കേട്ടിട്ടില്ലേ... ?
കമ്പിക്കുട്ടനിൽ ഇന്ന് എന്നതിന്റെ 4. പോയിന്റ് നോക്ക് pro pic ഇടുന്നത് എങ്ങനെയാ എന്ന് ഉണ്ട്... അതിൽ കയറി sign up ചെയ്യ്.. എന്നിട്ട് ഒരു dp ഇടണം... ആ mail id കൊടുക്കുമ്പോൾ dp വന്നോളും...
Dp ok ittu kuttapanaYitoolooo ...
Ippolum moderation anu commentinu
Dr കുട്ടന് mail ചെയ്യൂ... He will help you...
ഇപ്പൊ moderation ഒന്നും ഇല്ലല്ലോ
കമ്പി കുട്ടനിലെ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഈസ്റ്റർ ആശംസകൾ ...
ചിലപ്പോ 11 ഏപ്രിൽ കണ്ടിട്ട് ഈസ്റ്റർ ആയതു ആരും അറിഞ്ഞു കാണില്ല ??
thanks
Deepuvinday adima contunu
ആരും ഈസ്റ്റര്‍ ആശംസ പറയുന്നില്ലേ :3 ? +
പിന്നെ എനിക്കെന്റെ പേര് രെജിസ്ടര്‍ ചെയ്യാന്‍ പറ്റുന്നില്ല :(
ഞാൻ പറയാം Happy Easter ????
danx kichu .:P
appo ente peru register cheyyana karyo :O ?
അതിനു അഡ്മിൻസ് തന്നെ വിചാരിക്കണം
register cheyyumpo mail chek cheyyan parayunnundu .
pakshe mailil inboxum trashum spamum okke arichu perukiyittum onnum vannittilla .
കൗമാരകുണ്ണ ബാക്കി ഭാഗം എവിടെ
Dർ സസിക്ക് തിരക്കാണേൽ മറ്റൊരാളെ അസിസ്റ്റ് ചെയ്യാൻ നിർത്തിക്കൂടെ .....
ഇത്രക്ക് മോഷമായോ അഡ്മിൻ പാനൽ
kadhakal murakku varunnundallo pinne mosham ano allayo ennu oral mathram theerumanikkendathalla.
please check your mail
Mosham ennu paranjthu ethinte date polum matiYittilla ....
Dർ ഹാപ്പി ഫാൻസി എവിടെ ?
Masterude leave therarayille.masterine kananilalo
ഡോ.ശശി MBBS ന്താ ഇവിടത്തെ പണി വേണ്ടന്ന് വെച്ചോ?
വെക്കേഷനിൽ ഏറെക്കുറേ നിർജ്ജീവമായ സൈറ്റ്
ശശിയുടെ നിസ്സഹകരണത്താൽ ഒന്നുകൂടി നിശബ്ദമായി!
ശശിയ്കില്ലാത്ത കട്ടുകഴപ്പ് എനിക്കെന്തിനാ?
അപ്പം അവധിക്കാലമൊക്കെ കഴിഞ്ഞ് സൈറ്റ് വീണ്ടും സജീവമായാൽ അപ്പോൾ വീണ്ടും കാണാം!
ബൈ ഫ്രണ്ട്സ്....!
ആണ്ടേ ഒരാളെ എന്തൊക്കയോ പറഞ്ഞു പാടുപെട്ടു നിർത്തിയപ്പോൾ അടുത്ത ആൾ..
എന്റെ പോന്നു സുനിലണ്ണ, നിങ്ങ ആ 'സനാഥർ' പോസ്റ്റമോ??
എനിക്ക് അന്നേ അണ്ണൻ നവകങ്ങളുമായി വന്നപ്പോൾ ഇത് മണത്തതാ,.
അങ്ങയുടെ ആ ആക്ഷേപഹാസ്യവും ജീവനും തുടിക്കുന്ന കഥകൾക്കുള്ള ആരാധകരെ വിഷമിപ്പിച്ചു മുങ്ങരുത്.. എന്റെ അപേക്ഷയാണ്.,
മാസ്റ്ററുടെ അഭാവമാണോ ഇതിനു കാരണം.??
Sunil anna num povukayano.sunil annan patikan paranjath alle.sunil annan nte adutha kadhakayi kathirikan thudangiyat kurach nal aayi.vegam ezhuthum enu viswasikunu
സുനിലണ്ണൻ പഴയ കാരണവന്മാരുടെ സ്വഭാവമാ..., പോകും എന്ന് പറഞ്ഞാൽ പോകും..., ആ വിജയകുമാറിനെ കാണാൻ ഇല്ല അല്ലെങ്കിൽ അയാൾ ഓടിച്ചിട്ട് പിടിച്ചിട്ട് വന്നേനെ....
????
അല്ല! ഇവിടത്തെ വായനക്കാരിലും എഴുത്തുകാരിലും ബഹുഭൂരിപക്ഷം വരുന്ന പ്രവാസിസുഹൃത്തുക്കളിൽ നല്ലൊരു ശതമാനവും അവധിയ്ക് നാട്ടിൽ പോയിരിയ്കുവാ വിജയകുമാർ ഉൾപ്പടെ!
ആപ്പോൾ ഉള്ളവർ ഒള്ള ഓളോം വെച്ച് ഒരുവിധം പോകുമ്പോളാ കല്യാണോം കഴിഞ്ഞ് വന്ന ശശി കോണാത്തി കേറിയിരിക്കുന്നത്!
അയക്കില്ലാത്ത കഴപ്പ് എനിക്കെന്തിനാ?
പണീം ചെരേമൊക്കെ എല്ലാർക്കുമുള്ളതാ!
സംഭവം അതല്ല സുനിലണ്ണാ
.... കാര്യമറിയാതെ സംസാരിക്കല്ലേ....,
കല്യാണത്തിന് മുന്നേ നമ്മുടെ ദുർവ്വാസാവ് മൊയലാളീന്റെ ഒരു ശാപം ശശിക്ക് ഉണ്ടാരുന്നു... ( കല്യാണ പന്തലിൽ എറിഞ്ഞിട്ട് തൂറുമെന്ന് .... )
അന്ന് ഞാൻ ശശി അളിയനോട് പറഞ്ഞു വല്ല പപ്പടവും നനച്ചു ഒട്ടിക്കാൻ...
അപ്പോൾ ശശിക്ക് ഭയങ്കര ജാട.., ഓൻ പെരുത്ത ഡോക്ട്ടര് അല്ലേ..., കോർക്കിട്ട് അടക്കുമെന്ന്....
അങ്ങനെ അടച്ചത്..., ശാപത്തിൽ വന്ന പുളിത്തീട്ടത്തിൽ മിക്സ് ആയി..., ഇപ്പോൾ മുല്ലപ്പെരിയാർ പോലെ അടഞ്ഞിരിക്കുവാ ശശിയളിയന്റെ ആസനം...
അതിന്റെ സർജറി കഴിഞ്ഞിട്ടേ ശശി ഡോക്ടർ വരുള്ളൂ എന്ന് പറയാൻ പറഞ്ഞു...
പങ്കാളീ, എഴുത്തുകാരാ. നിങ്ങൾ ഇത് എങ്ങോട്ടാണ് ഈ പോകുന്നത്. ഒരാഴ്ച്ച പോലും ആവാത്ത ഞാനിവിടെ പാറിപ്പറന്നു പരതി നടക്കുന്നു. എത്രയോ കഥകൾക്കിടയിലൂടെ. Jessy in wonderland എന്നൊക്കെ വേണേ പറയാം. അത്രയൊന്നും എഴുത്തെന്ന കല കയ്യിൽ ഇല്ലാത്തവർ പോലും, ഇതെന്റെ ആദ്യ സംരംഭം ആണെന്ന് പറഞ്ഞു ഒരു തിരി അങ്ങ് കൊളുത്തുന്നു. നല്ലത്. നല്ലവണ്ണം ലൈക്കുകളും, കമെന്റുകളും അംഗീകാരവും വേണമെന്ന് തന്നെയാണ് അവരുടെ ആഗ്രഹവും. ചിലതു കടക്കും,ചിലതു നിരങ്ങും. കമെന്റുകളും, ലൈക്കുകളും നോക്കിയാൽ മനസിലാവും. അത് ഓരോ അവസ്ഥ. ഇപ്പൊ ദേ, ആ മാന്ത്രികവടി ഒന്ന് ചുഴറ്റിയാൽ ലൈക്കുകളും, കമെന്റുകളും പറന്നെത്തുന്ന നിങ്ങളെപ്പോലെ, ദൈവം മഴിപുരട്ടി അനുഗ്രഹിച്ചവർ, കുറ്റി പറിക്കുവാനോ. അയ്യോ..കടുത്ത തീരുമാനങ്ങൾ എടുക്കരുത്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ പങ്കാളീ.. ഈ പരതലിന്റെ ഇടയിൽ ഞാൻ താങ്കളുടെ ചന്ദിതലച്ചിയിലും എത്തിയിരുന്നു. ശരിക്കും ആസ്വദിച്ചു കേട്ടോ. ഒരാഴ്ച്ച പോലുമാവാത്ത ഈ കിഴക്കേമലയിലെ വെണ്ണിലാവ്, ദേ ഇതിന്റെ ബാക്കിയെന്നാ മനുഷ്യാ ".. എന്ന് ചോദിക്കുവാൻ തുടങ്ങാൻ തുടങ്ങുമ്പോൾ ദേ ചൂട്ടും കെടുത്തി പോകാൻ നിൽക്കുവാ കക്ഷി. ഓരോ പരതലിലും,ഇവിടെ ഈ സാമ്രാജ്യത്തിൽ എനിക്കോരോ രാജാക്കന്മാരെ കാണുവാൻ കഴിയുന്നു. കലിപ്പൻ,കിരാതൻ... ഇനിയും പേരുകൾ ഉണ്ട്. അവർക്ക് കമന്റ് ഇട്ടിട്ടു മാത്രം. അല്ലയോ രാജാവേ.. എന്തിനു പോണം. പോകരുത് കേട്ടോ. കള്ളുകുടിക്കുന്ന, അത്യാവശ്യം തെറിവിളിക്കുന്ന ഒരു നസ്രാണിച്ചിയുടെ ദീനരോദനം ഒന്നുമല്ലിത്. വന്നതല്ലേയുള്ളൂ, കണ്ടതല്ലേയുള്ളൂ, മനസ്സ് കൈമാറിയില്ലല്ലോ.. സംസാരിച്ചില്ലല്ലോ... അതിന് മുൻപ് ആരെങ്കിലുമൊക്കെ ചൂട്ട് കെടുത്തിയാൽ കർത്താവാണേ വെഷമം വരും. ആരും പോകരുത്.. എന്തിനു പോകണം. ഡോക്ടർ ശശി mbbsum, dr കമ്പിക്കുട്ടനും, ഈ സൈറ്റ് നിർത്തിയാലേ ഞാൻ ഇനി പോകാത്തൊള്ളൂ. ങ്ങാഹാ.
രായാവോ ഞാനോ??
എന്റെ പോന്നു അച്ഛായത്തി പെണ്ണേ, മുടിഞ്ഞ തെറ്റിദ്ധാരണകളാണല്ലോ...
ഇവിടെ മാസ്റ്ററും, സുനിലണ്ണനും, കിരഥ്ജിയും, സാജനും ( അപകടത്തിൽ നിന്ന് വേഗം വരണമെന്ന് ആഗ്രഹിക്കുന്നു) ഷഹുവും, പങ്കുവും, സുസനും ( ബാക്കി മഹാരതന്മാരും) വാഴുന്ന ഇവിടെ ഇങ്ങനെയൊക്കെ പറഞ്ഞു എന്നെ കളിയാക്കാരുത്.. അമ്മച്ചിയാണെ ഞാൻ കരയും..
എന്ന് സ്വന്തം ( എനിക്ക് താല്പര്യമുണ്ടേ) എന്റെ തെറിയും വെള്ളമടിയുമുള്ള അച്ഛായത്തിയുടെ സ്മൂത്തൻ ( ബാക്ക്ഗ്രൗണ്ടിൽ എന്റെ കട്ട ഒലിപ്പിക്കുന്ന ചിരി..)
രാജാവ് എന്നൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒരു വേഷം... നമ്മുടെ സൈറ്റിനെ ബന്ധപ്പെടുത്തി എഴുതുന്ന കഥയിൽ തരുന്നതാണ്....
( lesbian എഴുതിയിട്ടില്ല... ആ കഥയിൽ കൊണ്ട് വന്നു ബോർ ആക്കിയാലോ എന്നൊരു ആലോചന ഉണ്ട്... )
അത് താല്പര്യമാണേൽ അങ്ങനെ ഒരു character... ഓക്കേ ആണോ ചേട്ടത്തിക്ക്....,
ജെസ്സി ചേച്ചിക്ക് സമ്മതം അല്ലേൾ ഞാൻ എഴുതില്ല എന്ന് തെറ്റിദ്ധരിക്കരുത്..., വെറും അലമ്പനാ ഞാൻ ??...... നല്ലൊരു ലെവലിൽ നശിപ്പിച്ചു കൈയിൽ തരാം...
?
എന്തെഴുതിയാലും എനിക്ക് പ്രോബ്ലം ഇല്ലെടാ. കഥയിൽ നീ എന്നെക്കൊന്നു കെട്ടിത്തൂക്കിയാലും ഞാൻ ആസ്വദിക്കും. ഈ കമെന്റുകളും, കഥകളും ഒക്കെ ഞാൻ ആസ്വദിക്കുന്നു. പക്ഷെ, ലെസ്ബിയൻ വേണ്ട.
നല്ലൊരു character ആണ്... ലെസ്ബിയനും വരും..., lesbian മാത്രം അല്ല..., വേണ്ടേൽ മാറ്റം..., കൊന്നു കെട്ടിത്തൂക്കാൻ മാത്രം അലമ്പൻ ഒന്നുമല്ല ഞാൻ ഓ ?
ഒലിപ്പിക്കരുത് കലിപ്പാ,എനിക്ക് രണ്ട് തടിയൻ ആൺപിള്ളേരാ ഉള്ളത്. അവന്മാരെ വിട്ട് ഇടിപ്പിക്കും.
അവരോടു reason എന്താ പറയുക ചേടത്തി...
കമ്പിക്കുട്ടനിൽ വന്നപ്പോൾ ഒലിപ്പിച്ചു എന്നോ... ??...
( എന്നെ ഇടിപ്പിക്കാൻ ആളെ വിടണ്ട...., ഇവിടുള്ളവർ ഇടിച്ചോളും.. ഇനി പുറത്തെന്ന് കൂടി വന്നാൽ ഞാൻ കരയും ???...... )
തടി ഉള്ളവരെ ഒന്നും പറഞ്ഞു പേടിപ്പിക്കണ്ടാ.. കഥാപാത്രം fix ആയിക്കഴിഞ്ഞു...
കട്ടകലിപ്പനോടാണ് ഇടിപ്പിക്കും എന്ന് പറഞ്ഞത്.
അല്ലയോ പങ്കാളീ, നിങ്ങൾ മുഴുമിപ്പിക്കാത്ത കഥകൾ പൂർത്തിയാക്കൂ. എന്നെപ്പറ്റിയൊക്കെ എഴുതി ഇവിടെ ഉള്ളവരെ ബോറടിപ്പിക്കണോ...
കഥാ നായിക നിങ്ങൾ അല്ല..., ഷഹാന ആണ്..., കമ്പിക്കുട്ടൻ base ചെയ്തു ആണ് കഥ...., ബാക്കി കഥയിൽ.... ഞാൻ ഒന്ന് തീരുമാനിച്ചാൽ ചെയ്യും...
മറ്റേ കഥകൾ കുറച്ചു കൂടി പോയിട്ടെ ഇതിടുകയുള്ളൂ..., എനിക്ക് ഒറ്റ സ്റ്റെപ്പിന് കഥ എഴുതി തീർക്കാൻ പറ്റില്ല... അത് കൊണ്ടാണ് വേറെ രീതിയിലെ കഥകൾ ഒരുമിച്ചു ഇടുന്നത്...
അല്ലേൽ interest പോകും... പകുത്തിക്കിട്ടു പോകേണ്ടി വരും...
എങ്കിൽ ഒരു അഭിപ്രായം ഉണ്ട്. എന്നെയും ഒരു character ആക്കുകയാണല്ലോ. അപ്പോൾ അത് എന്റെ റിയൽ ലൈഫിൽ ഉള്ളത് തന്നെ ആയാൽ.. ആ അനുഭവങ്ങളും, സാഹചര്യങ്ങളും ഒക്കെ എന്റെ സ്വന്തം തന്നെ ആക്കിയാൽ എനിക്കു, ഞാൻ അഭിനയിച്ച സിനിമ പോലെ വീക്ഷിക്കാമായിരുന്നു. അതൊക്കെ പറഞ്ഞാൽ. ഇവിടെ ഇപ്പൊത്തന്നെ ഓവർ ആയി.
ഞാൻ ഈ സൈറ്റിനെ ആസ്പദമാക്കിയാണ് ആ story എഴുതുന്നത്... അത് ഒരു real imagination story ആയാണ് എഴുതുന്നത്....
പിന്നെ നിങ്ങടെ ലൈഫിൽ വന്ന അനുഭവം എങ്ങനെ ഞാൻ എഴുതും... ?
എന്റെ സങ്കല്പത്തിലെ ഒരു real പോരേ... ?
അതല്ല നിങ്ങളുടെ real അനുഭവം അറിയിച്ചാൽ... കഥയിൽ add ചെയ്യാൻ പറ്റുമെങ്കിൽ ഇടാം...
ആണ്പിള്ളേരെ എനിക്ക് പേടിയില്ല...
ഈ ലോകം തന്നെ എതിർത്താലും, ഈ ദൈവങ്ങൾ തന്നെ എന്നോട് യുദ്ധത്തിന് വന്നാലും,
എന്റെ ഈ അച്ഛായത്തിയോട് ഞാൻ ഒലിപ്പിക്കും
NB : വേണമെന്ന് വെച്ചട്ടല്ല, മനസ്സ് സമ്മതിക്കണ്ടേ, പ്രത്യേകിച്ച് ഇപ്പൊ നിങ്ങളൊരു അച്ഛായത്തി ചേടത്തിയാണെന്നു കൂടി അറിഞ്ഞപ്പോ... വിടൂല..
( പിന്നെയും ബാക്ഗ്രൗണ്ടിൽ ആ ഒലിപ്പിക്കൽ ഇളി )
ആ ചിരി എങ്ങനാ.. ഹാ ഹാ ഹാ.. എന്നാണോ. അതോ, ഹി ഹി ഹി എന്നാണോ.
അതിനു സൗണ്ടല്ല കൂടുതൽ.. അതു സൈലന്റല്ലേ..
ശബ്ദതെക്കാൾ പ്രവർത്തിയിൽ വിശ്വസിക്കുന്നവനാണ് ഈ പാവപെട്ട അടിയൻ ( പുടിക്കിട്ടിയോ ആവോ) ( പിന്നെയും ആ ചിരി)
കട്ട കലിപ്പൻ എന്നതു മാറ്റി അറു വഷളൻ എന്നാക്കുമോ..
ആ ആണ്ടേ തെറ്റിദ്ധരിച്ചു.. ഞാൻ ചിരിയുടെ ഭാവമാണ് പറഞ്ഞത്..
ഇനി ഞാനില്ല കളിയ്ക്കാൻ.. ഞാൻ പോണു
Panku Anna.thankal kambikkuttane aspadamakki ezuthunna story IL enne Jessy ude hero aakki ulppeduthumo.enikkum jessikkum role aakum.enthannariyilla enikk Ketty kuttikal ullaare othiri ishtaaa.
My ഡിയർ alby...,
കമ്പിക്കുട്ടനെ ആസ്പദമാക്കി എഴുതുന്ന കഥ നിങ്ങൾ ആരും പ്രതീക്ഷിക്കുമ്പോലെ അല്ല...,
എന്റെ ഒരു വിചാരം അടിപൊളി ആകുമെന്നാണ്..., ചളമാകുമോ എന്നറിയില്ല...,
കമ്പിക്കുട്ടനെ ആസ്പദമാക്കി എഴുതുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ല..., ഞാൻ ഉദ്ദേശിക്കുന്നത്.. കഥയിലൂടെ പറയാനാ ആഗ്രഹം.., ഒരിക്കലും ഞാൻ അത് മുന്നേ പറയില്ല... (ഒരു കാര്യം മാത്രം.. : ഈ കഥ നടക്കുന്നത് കമ്പിക്കുട്ടൻ എന്നൊരു സൈറ്റ് ഉള്ളത് കൊണ്ട് മാത്രമാണ്.. അല്ലേൽ എനിക്ക് ഇങ്ങനെ ഒരു ആശയം വരില്ല... ).
ഏറെക്കുറെപേർ എങ്കിലും എന്റെ ഈ കഥ ആവേശത്തോടെ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം... (ആ ഒരു ത്രില്ലാണ് എനിക്ക് എഴുതാൻ പ്രചോദനം.... ).
Any way താങ്കൾക്കും ഒരു റോൾ വരും... Don't worry be കൂൾ..., ആൽബിയ്ക്ക് പറ്റിയ റോൾ വരുമ്പോൾ ചേർക്കും... (പ്രായം, രൂപം, പെണ്ണ് )ഇതെല്ലാം എന്റെ ഇഷ്ടത്തിൽ ആയിരിക്കും..., പിന്നീട് കുറ്റം പറയരുത്...
കലിപ്പാ കമന്റ് ബോക്സിൽ നമ്മുടെ രണ്ട് പേരുടെയും പേര്... ഇനി ഇതായിരിക്കും അടുത്ത പ്രശ്നം....
കുട്ടൻ വൈദ്യര് വഴക്ക് പറയോ എന്തോ ..... ?
ഞാൻ എന്നാ പോണു..
ഇന്ന് രാത്രിയിൽ ഇരുന്നു ജീവിതം സാക്ഷിയും, മനഃപൂർവ്വമല്ലാതെ യും തീർക്കണം.. അപ്പൊ റ്റാറ്റാ
എനിക്ക് പക്ഷേ അങ്ങനെ ഒറ്റ സ്റ്റെപ്പിൽ എഴുതാൻ പറ്റില്ല..., ഓരോ ഫീലിങ്ങ്സ് എഴുതുമ്പോഴും ആ വികാരം വന്നില്ലേൽ എനിക്ക് എഴുതാൻ പറ്റില്ല... ??...,
ഇന്ന് ഒരു നല്ല മൂഡ് so ഏറെക്കുറെ തീർക്കാം.... ഞാനും പോണു...
വികാരത്തിന് സണ്ണി ചേച്ചി ബെസ്റ്റാ....
ആടുതോമ സ്റ്റെയിലിൽ ഏഴിമല പൂഞ്ചോല പാടാൻ....
Pangali bro manasu mariyathil santhosham
ആ തീർത്ഥാടനം വേണ്ടാരുന്നു എന്ന് ഇപ്പോൾ തോന്നുന്നു... കുറേ parts എപ്പോഴേ തീർന്നേനെ...
Athe.enalum therthadanam oke idak nallathan.
വീണ്ടും എന്റെ മനസ്സ് മാറ്റും.... ഞാൻ കമ്പികഥ എഴുതണോ... അതോ തീർത്ഥാടനം പോണോ... ?
Thirthadanam ipo venda. Adhyam kadhayoke ezhuthu bro.
കലിപ്പൻ താങ്കൾ എന്നെ വളരെയധികം motivate ചെയ്തു.... ഇന്നുമുതൽ ഞാൻ പഴയത് പോലെ എഴുതി തുടങ്ങും.... താങ്ക്സ്....
??? എനിക്ക് പണ്ടേ അറിയാർന്നു ഞാനൊരു സംഭവാന്ന്...
എന്നെകൊണ്ട് ഞാൻ തന്നെ തോറ്റു..
( ബാക്ക്ഗ്രൗണ്ടിൽ കിരാത സമിലുമായി ഞാൻ - പറഞ്ഞപോലെ അങ്ങേര് എവിടെപോയോ ആവോ?? കമ്പിയും വായിച്ചു കുളിക്കാൻ കേറിയപ്പോൾ അടിച്ച വാണം തലയ്ക്കടിച്ചു വടിയായോ എന്തോ - എന്റെ ഗുരു അങ്ങാനൊന്നും ഈ ലോകത്തീന്ന് പോവുല്ലാന്നു ആണ് വിശ്വാസം, അനുഭവിക്കാൻ കുറെ ഉണ്ടേ ???)
പറയുമ്പോലെ കീരു ബായ് എവിടെപ്പോയി.... ? ശശി ഡോക്ടർനെ കഥയിൽ എടുത്തപ്പോഴേ എനിക്ക് തോന്നി... ഇങ്ങനെ ഒന്ന് ഉണ്ടാകുമെന്ന്....
ഇല്ലെടാ... വിട്ട ബാണങ്ങൾക്കൊന്നും എന്നെ തോല്പിക്കാൻ കഴിഞ്ഞിട്ടില്ല....
ഇനി വരാൻ പോകുന്ന ബാണങ്ങൾക്കും ( ചുറ്റും ഭീകരന്മാർ ഉണ്ടോ എന്നു നോക്കുന്നു ) എന്നെ തോല്പ്പിക്കാൻ പറ്റില്ലെടാ... പറ്റില്ലെടാ
( സിംബൽ മുഴങ്ങുന്നു )
അമുൽ ബേബി വീട്ടിൽ പോയപ്പോൾ നമ്മളെയൊക്കെ മറന്നോ.... ?
നടക്കും, ഞാൻ എന്റെ എല്ല കഥയും ഒറ്റകുത്തിയിരുപ് എഴുത്താണ്, ഏതെങ്കിലും ( മിക്കവാറും പ്രണയ പാട്ടുകളാണ്) ചെവിയിൽ കുത്തിതിരുകി, ഒരു മൂടിനായി.. ഈ ചെറിയ എനിയ്ക്കു സാധിക്കുന്നു, പിന്നെയല്ലേ എന്നെക്കാളും അനുഭവസമ്പത്തുള്ള പങ്കു നിങ്ങ.. കഥകൾക്ക് ഒരിക്കലും പൂർണത വരില്ല മാഷെ.. അത് അതൊണ്ടഒരു ഗുട്ടൻസാണ്.. അപൂര്ണതയാണ് അതിന് ആ പൂർണത നൽകുന്നത്... നഷ്ടപ്രണയം ബാക്കിയുള്ളതിനെക്കാളും ഇത്ര സുഖം നൽകുന്നത് പിന്നെയെങ്ങനെ ആണെന്നാ വിചാരിച്ചെ.. അതിന്റെ അപൂര്ണതയാണ് അതിനെ അർത്തവത്താക്കുന്നതു തന്നെ...
അനുഭവ സമ്പത്തോ എനിക്കോ... ???....
Mr. കലിപ്പാൻ എന്നെ പഞ്ഞിക്കിടാൻ പ്ലാൻ ഉണ്ടോ...,
അനുഭവം ഇല്ല ബ്രോ... എല്ലാം സങ്കൽപ്പങ്ങൾ മാത്രം.... സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല... ഒന്ന് രണ്ട് കഥയുടെ ഒന്ന് രണ്ട് part മാത്രമാണ് ഞാൻ എഴുതിയത്....
യാഹുവിലും ഗൂഗിളിലും ഒന്നും ഞാൻ എഴുതിയിട്ടില്ല... അനുഭവ സമ്പത്ത് നിങ്ങൾക്ക് ആണ് മാഷേ..,
എന്നെ ഇങ്ങനെയൊക്കെ പറഞ്ഞ് പേടിപ്പിക്കല്ലേ... ??????
ഞാൻ മര്യാദക്ക് ഉടനെ എഴുതി ഇട്ടോളാം ... ?????
വിടില്ല ഞാൻ ആരെയും.. ????????
എന്തായാലും ഷഹാനയുടെ സ്റ്റോറിയിൽ നിങ്ങൾ ഒരു വില്ലൻ ആകുന്നുണ്ട്... ???....
ഞാനും വിടില്ല... ??
എന്റെ ശിവനെ ഞാനാ..
അതുകൊള്ളാം.. വെയ്റ്റിംഗ് അക്ഷമനായി
നിങ്ങൾ വില്ലൻ ആണ്... പക്ഷേ.., എൻട്രി കുറച്ച് part കഴിഞ്ഞേ കാണുള്ളൂ..., എന്റെ ഉള്ളിൽ ഒരു ആശയം ഉണ്ട്... എഴുതിനോക്കാം..., കുറച്ച് പേർക്കെങ്കിലും surprise ആകും എന്റെ ഈ story.....,
ഇത് എഴുതാൻ കാരണം തന്നെ ഈ സൈറ്റ് ആണ്... മെയിൻ ആയി ഷഹാന..., then കമ്പിക്കുട്ടൻ . നെറ്റ് ബാക്കി ഉള്ളത് ഒക്കെ സ്റ്റോറിയിൽ നിന്നും അറിഞ്ഞാൽ മതി... ?
വോകൈ.. ???
സന്യാസി ആകാനുള്ള എന്റെ പ്ലാൻ തെറ്റിച്ച്..., moral values വീണ്ടും തോല്പ്പിച്ചു.....
ഇനി എന്നെ പിടിച്ചാൽ കിട്ടില്ല.... ചാർജ് ആയി... ഇതിൽ ഇരുന്നു കുറച്ചു എഴുതിയാൽ flow കിട്ടും അപ്പോൾ .... തുടങ്ങാം...
Nb: നിങ്ങളുടെ character fix ആയി ഇനി മാറ്റില്ല....
ആവട്ടെ.. എനിക്കും വില്ലൻ ആവാനാ ഇഷ്ട്ടം..
പോളിച്ചടുക്കു എന്റെ സർവ പിന്തുണയും...
ഇത് വരെ ആരും കാണാത്ത ഒരു വില്ലൻ ആക്കും കലിപ്പനെ ഞാൻ....
കഥ ഫുൾ വേറെ ലെവൽ ആകും എന്നൊക്കെ ആണ് എന്റെ തോന്നൽ.. ( ചീറ്റിയാൽ വെറുതെ വിട്ടേക്കണം..., എന്റെ ഒരു വഷളൻ ചിന്തയാണ് ഈ സ്റ്റോറിക്ക് കാരണം...., എന്താകും എന്നൊന്നും അറിയില്ല.... )
,ഇട് ഇട്..
നോക്കാലാ..
ഉം.... ഉടനെ തുടങ്ങും വർക്ക്... ??
Njan unde...
അല്ലെയോ മഹാനായ കുട്ടൻ ഡോക്ടറേ.....,
ഷഹാനയേയും, കമ്പിക്കുട്ടൻ. നെറ്റിനെയും മുൻ നിർത്തി ഞാൻ എഴുതുന്ന കഥയിൽ ഇതിലെ പോരായ്മകൾ കൂടി ഞാൻ എഴുതും..., അവസാനം ഞാൻ എഴുതിയത് കൂടിപ്പോയി എന്ന് പറയരുത്....
എന്തെങ്കിലും problem ഉണ്ടേൽ ഇപ്പോൾ പറയണം....
Ivide aarum ille....ellarum poyo....!!
Poyenkil....Nannayi....
ഞാനുണ്ട്...
ഞാൻ മതിയോ??? ????
Da....chekka
Nthandaa......ante kathekalu mathralle ippa ivde kaniney.....
എന്റെ കഥ മാത്രോ?? ആയിരം ലൈക്കും മേടിച്ചുകിടക്കണ വേറെ കഥയൊക്കെ കണ്ടില്ലന്നുണ്ടോ?? ഇവിടെ ഇപ്പൊ ചറപറ കഥകൾ വരുന്നുണ്ട് .
ഞാൻ പ്രതീക്ഷിച്ച ആളുകൾ മാത്രം കഥകൾ ഇടുന്നില്ല.. അതാണൊരു വിഷമം
പിന്നെ ഈ വിളി നിർത്തണ്ട പ്ലീസ്... പണ്ട് അവൾ മാത്രമേ എന്നെ ഇങ്ങനെ വിളിച്ചിരുന്നുള്ളൂ... കുഴപ്പമില്ലേൽ ഇങ്ങനെതന്നെ വിളിച്ചു തുടർന്നോ.. ആ കൂസലില്ലായ്മ ഇത് കളയരുത്, എന്റെ അപേക്ഷയാണ്
ഡ കലിപ്പാ മനപ്പൂർവ്വമല്ലാതെ പോസ്റ്റാൻ സമയം ആയില്ലെ?
ഇനി ഒരു യാത്ര പറച്ചിൽ വേണ്ട...., എന്നാലും പോകുന്നു ഷഹൂ.... നിങ്ങൾ തിയേറ്റർ sex ബാക്കി ഇട്ടാൽ വായിക്കും... ,
എന്റെ കഥകൾ മിക്കവാറും ഇനി ഉണ്ടാകില്ല.... എഴുതാതെ ഇരിക്കുന്നതാണ് നല്ലത്..., എന്തിനാ വെറുതെ ഇവിടെ വന്ന് അതും ഒരു ജീവിതഭാരം ആക്കുന്നത്... എന്റെ moral value തന്നെ വിജയിച്ചു... So
വിട...
എന്റെ കളിയാക്കൽ കാരണം മനസ്സ് വിഷമിച്ച ഒരുപാട് പേരുണ്ട് എല്ലാരും ക്ഷെമിക്കുക...
Entha pankali bro povukayano
Akh ബ്രോ... നിങ്ങൾ കുറച്ച് friends എന്റെ കഥകൾ കാത്തിരിക്കുന്നു എന്ന് അറിയാം... ഷഹാന, അമുൽ ബേബി, akh, benzy ഇവർ ആഗ്രഹിക്കുന്നുണ്ട്.., ഞാൻ എഴുതും എന്ന് വാക്കും കൊടുത്തു... എന്റെ കഥകൽ ഞാൻ ഇവർക്ക് വേണ്ടി എഴുതും... ( മറ്റാരും വായിച്ചില്ലെങ്കിലും no probs... )
ഇവർക്ക് വേണ്ടി മാത്രം എഴുതുന്നതാണ്...
വൈ പങ്കു വൈ...
അങ്ങുകൂടെ പോവരുത്.. ആകെ വട്ടാവും..
അങ്ങയുടെ കഥ വായിക്കാനുള്ളവരുടെ കൂട്ടത്തിൽ ഈ പാവം ഞാനുമുണ്ട്.. അങ്ങ് എഴുതണം.. മനസ്സിലുള്ളത് എന്താണെലും എഴുതണം, സന്തോഷമോ ദേഷ്യമോ അത് വരികളിലേക്ക് കൊണ്ടുവരാനുള്ള അങ്ങയുടെ കഴുവിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ..
എഴുതുക നിർത്തരുത് പ്ളീസ്.. അപേക്ഷയാണ്
Ente mesginu reply thanilla kalipa
ഞാൻ അതിന്റെ കട്ട പണിപ്പുരയിലാണ്.. ഡാക്ടറോഡ് ഞാൻ ചോദിച്ചോളാം മെയിൽ id.. പിന്നെ നല്ലോണം ആലോചിച്ചോണേ ഞാൻ ആളൊരു മഹാ വെടക്ക, ഈ മയ്യിൽ ഐഡിയൊക്കെ തന്നാൽ ഞാൻ ചെലപ്പോ സ്നേഹം മൂത്തു തലയ്ക്കു വട്ടുതരും.. അറഗോണ്ടു ആലോചിച്ചു ചെയ്ത മതി.. ( ഇനിയിപ്പോ പായസം തരാമെന്നു പറഞ്ഞു എന്നെ പട്ടിച്ചതാണൊന്നും എനിക്ക് ശങ്ക ഇല്ലാത്തില്ലാതില്ല, ഏതു അത് തന്നെ)
അവസാനം എന്നെ ചീത്ത വിളിക്കാൻ അല്ലേ കലിപ്പാ...
ചീത്തയോ ഞാനോ, നല്ല കഥയായി... താങ്കൾ എത്ര പാടുപെട്ടലും താങ്കളുടെ നിലവാരം കുറയില്ല എന്നെനിക്കറിയാം (ഒടുക്കത്തെ ഗ്ളാമരാടാ പന്നി എന്ന് ലാൽ പറഞ്ഞപ്പോലെ, ഒടുക്കത്തെ എഴുതാടൊ താങ്കൾക്ക്)
പിന്നെ ഇടയ്ക്കിടയ്ക്കുള്ള പ്രശ്നങ്ങൾ അത് ജീവിത ഭാഗമല്ലേ.. പ്രശ്നങ്ങളില്ലാതെ എന്തോന്ന് ജീവിതം.. പാവകണക്കെ ഇരിക്കുന്നത്.! അതുകൊണ്ടു അതൊക്കെ തരണം ചെയ്തു അങ്ങട് വാ മനുഷ്യാ.. ചുമ്മാ സെന്റി ആവാതെ
എന്റെ കലിപ്പാ... ഇങ്ങനെ പറഞ്ഞാൽ ഞാൻ എഴുതില്ല....
over confidence തന്ന് ലോറിക്ക് അടിയിൽ കയറുന്ന തവള ആക്കല്ലേ മച്ചാനെ....,
എങ്ങനെ ഒക്കെയോ ഒരു കഥ ക്ലിക്ക് ആയെന്നും വെച്ച് അപവാദം പറഞ്ഞുണ്ടാക്കിയാൽ കരഞ്ഞു വിളിക്കും ഞാൻ ???....
പിന്നെ അടിപൊളി ആയിരിക്കും എന്ന് പറയുമ്പോൾ ഒരു sentence പോലും എഴുതാൻ പറ്റണില്ല... ഒരു പൂർണ്ണത ഇല്ല എന്ന് തോന്നും ഡിലീറ്റ് ചെയ്യും..., ഇപ്പോൾ ഞാൻ ശശി ആയി ഇരിക്കുവാ ????.....
എഴുത്ത് ഭയങ്കര പാടാ... ???
പങ്കാളീ, എഴുത്തുകാരാ. നിങ്ങൾ ഇത് എങ്ങോട്ടാണ് ഈ പോകുന്നത്. ഒരാഴ്ച്ച പോലും ആവാത്ത ഞാനിവിടെ പാറിപ്പറന്നു പരതി നടക്കുന്നു. എത്രയോ കഥകൾക്കിടയിലൂടെ. Jessy in wonderland എന്നൊക്കെ വേണേ പറയാം. അത്രയൊന്നും എഴുത്തെന്ന കല കയ്യിൽ ഇല്ലാത്തവർ പോലും, ഇതെന്റെ ആദ്യ സംരംഭം ആണെന്ന് പറഞ്ഞു ഒരു തിരി അങ്ങ് കൊളുത്തുന്നു. നല്ലത്. നല്ലവണ്ണം ലൈക്കുകളും, കമെന്റുകളും അംഗീകാരവും വേണമെന്ന് തന്നെയാണ് അവരുടെ ആഗ്രഹവും. ചിലതു കടക്കും,ചിലതു നിരങ്ങും. കമെന്റുകളും, ലൈക്കുകളും നോക്കിയാൽ മനസിലാവും. അത് ഓരോ അവസ്ഥ. ഇപ്പൊ ദേ, ആ മാന്ത്രികവടി ഒന്ന് ചുഴറ്റിയാൽ ലൈക്കുകളും, കമെന്റുകളും പറന്നെത്തുന്ന നിങ്ങളെപ്പോലെ, ദൈവം മഴിപുരട്ടി അനുഗ്രഹിച്ചവർ, കുറ്റി പറിക്കുവാനോ. അയ്യോ..കടുത്ത തീരുമാനങ്ങൾ എടുക്കരുത്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ പങ്കാളീ.. ഈ പരതലിന്റെ ഇടയിൽ ഞാൻ താങ്കളുടെ ചന്ദിതലച്ചിയിലും എത്തിയിരുന്നു. ശരിക്കും ആസ്വദിച്ചു കേട്ടോ. ഒരാഴ്ച്ച പോലുമാവാത്ത ഈ കിഴക്കേമലയിലെ വെണ്ണിലാവ്, ദേ ഇതിന്റെ ബാക്കിയെന്നാ മനുഷ്യാ ".. എന്ന് ചോദിക്കുവാൻ തുടങ്ങാൻ തുടങ്ങുമ്പോൾ ദേ ചൂട്ടും കെടുത്തി പോകാൻ നിൽക്കുവാ കക്ഷി. ഓരോ പരതലിലും,ഇവിടെ ഈ സാമ്രാജ്യത്തിൽ എനിക്കോരോ രാജാക്കന്മാരെ കാണുവാൻ കഴിയുന്നു. കലിപ്പൻ,കിരാതൻ... ഇനിയും പേരുകൾ ഉണ്ട്. അവർക്ക് കമന്റ് ഇട്ടിട്ടു മാത്രം. അല്ലയോ രാജാവേ.. എന്തിനു പോണം. പോകരുത് കേട്ടോ. കള്ളുകുടിക്കുന്ന, അത്യാവശ്യം തെറിവിളിക്കുന്ന ഒരു നസ്രാണിച്ചിയുടെ ദീനരോദനം ഒന്നുമല്ലിത്. വന്നതല്ലേയുള്ളൂ, കണ്ടതല്ലേയുള്ളൂ, മനസ്സ് കൈമാറിയില്ലല്ലോ.. സംസാരിച്ചില്ലല്ലോ... അതിന് മുൻപ് ആരെങ്കിലുമൊക്കെ ചൂട്ട് കെടുത്തിയാൽ കർത്താവാണേ വെഷമം വരും. ആരും പോകരുത്.. എന്തിനു പോകണം. ഡോക്ടർ ശശി mbbsum, dr കമ്പിക്കുട്ടനും, ഈ സൈറ്റ് നിർത്തിയാലേ ഞാൻ ഇനി പോകാത്തൊള്ളൂ. ങ്ങാഹാ.
ജെസ്സിയെട്ടത്തി..., പുതിയത് ആണെന്ന് മനസ്സിലായി...., ബാക്കി എഴുതുന്നെ ഉള്ളൂ..., ഉള്ള ജോലി ഭംഗിയായി നോക്കണ്ടേ..., ? ഇല്ലെങ്കിൽ പട്ടിണി ആകും...., അതുകൊണ്ട് ഇടയ്ക്കു എഴുതാൻ പറ്റിയില്ല ഇനി പഴയത് പോലെ എഴുതും...
സുനിലണ്ണൻ.....,
വിഷു പ്രമാണിച്ച് കൈ നീട്ടം കിട്ടിയില്ല..., സനാഥർ എന്ന കഥ പബ്ലിഷ് ചെയ്യാൻ ഡോക്ടറോട് പറയാമോ..... ?
വിഷുക്കണി ആയി അതങ്ങ് വായിക്കാമായിരുന്നു....... ?
അതേ എനിക്കും അതി വായിക്കാൻ മുടിഞ്ഞ ആഗ്രഹം..
പറ്റുമെങ്കിൽ ഇടണം
Ividetha Puthiya story like buying mathram und veronnumilla
എനിക്കും അങ്ങനെ ആണ് ലഭിക്കുന്നത്
വായിച്ചു തുടങ്ങുന്നതേയുള്ളൂ.!!! എല്ലാവർക്കും"വിഷു"ആശംസകൾ.
Same to you
ഡോക്ടർ കമ്പികഥ വേണം എന്ന് നിര്ബന്ധം undo
illa
Ellavarkum ente vishu ashamsakal
Happy vishu
പ്രിയ വായനക്കാരേ..., and എഴുത്ത് കാരെ... ,
Admin എനിക്ക് പേർസണൽ ആയി mail അയച്ചതിനെ തുടർന്ന്... ഞാൻ ഇന്നലെ ചെയ്ത സത്യം പിൻ വലിച്ചിരിക്കുന്നു...
ഇവിടുത്തെ എഴുത്ത്കാർ പോകുന്നത് adminsinte ഇഷ്ടത്താൽ അല്ല... അവർ പോയി എന്ന് കേൾക്കുമ്പോൾ വരാതിക്കുന്ന റീഡേഴ്‌സിനേയും admins ന് തിരിച്ചു കൊണ്ട് വരാൻ കഴിയില്ല....
So ഈ സൈറ്റിന്റെ പരിതാപകരമായ അവസ്ഥ മാറ്റാൻ... ഇവിടെ ഇപ്പം സജീവമായുള്ളവർ പരിഹരിക്കാൻ നോക്കുക....
Nb : ഷഹാന... താങ്കൾ ബാക്കിലോട്ട് പോകരുത്.... ശക്തമായി... കടന്നു വരൂ...