0%

Chapter Title : കംപ്ലീറ്റ് പാക്കേജ് 3 [Nakulan]

Author : Kambikathakal Read All Parts 1.4K

തീരൂ

അത് അപ്പോഴത്തെ ദേഷ്യത്തിന് വിളിച്ചു പറഞ്ഞതാ ക്ഷമിച്ചു കള - അവനു വീണ്ടും അക്കാര്യങ്ങൾ കുത്തിയിളക്കി വിഷയം ആക്കുന്നതിനു താല്പര്യം ഇല്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു

അങ്ങനെ ഒഴിഞ്ഞു മാറാൻ വരട്ടെ .. നീ ഒരു ആവേശത്തിൽ വായിൽ തോന്നിയത് എല്ലാം പറയാനും അതെല്ലാം കേട്ട് പഴം വിഴുങ്ങിയ പോലെ ഇരിക്കുകയും ചെയ്യുന്ന ആളായാണോ ഈ മറിയക്കുട്ടിയെ മനസിലാക്കിയിരിക്കുന്നത് ..കാര്യങ്ങൾ എന്താണ് എന്ന് വ്യക്തമായി അറിഞ്ഞ ശേഷം മാത്രമേ നീ ഇവിടുന്നു എഴുനേൽക്കുകയുള്ളു - ഭീഷണി പോലെ പറഞ്ഞു മറിയക്കുട്ടി കാലിന്മേൽ കാല് കയറ്റി വെച്ച് ടീപ്പോയിൽ നിന്നും ഗ്ലാസ് എടുത്ത് ഒന്ന് സിപ് ചെയ്തു

ഇതെന്തു ഗുണ്ടായിസം ആണോ - അവരുടെ ഗൗരവത്തെ തമാശ രൂപേണ എടുത്തു

അതെ ഗുണ്ടായിസം തന്നെ ആണെന്ന് കരുതിക്കോ ..മറിയക്കുട്ടിയുടെ ഗുണ്ടായിസം എന്താണ് എന്ന് ഇവിടെ ഉള്ളവരോട് ചോദിച്ചാൽ അറിയാം - ചിട്ടി പരിപാടി നടത്തി കാശുകൊടുക്കാത്തവരുടെ വീട്ടിൽ കേറി തെറി വിളിച്ചും വേണമെങ്കിൽ രണ്ടു തല്ലു കൊടുത്തിട്ടാണേലും പണം മേടിച്ചു ശീലം ഉള്ളയാളാ ഈ ഞാൻ

അയ്യോ ഒന്നാമത് കള്ളുകുടിച്ചു പൂസായി ഇരിക്കുവാ തല്ലുകൊള്ളാൻ മൂഡില്ല എന്ത് വേണേ ചോദിക്ക് - അവൻ വീണ്ടും രംഗം തണുപ്പിക്കാൻ വേണ്ടി പറഞ്ഞു

നീ നേരത്തെ പറഞ്ഞതിൽ നിന്ന് തന്നെയാണ് മൂന്നാലു ചോദ്യങ്ങൾ ചോദിയ്ക്കാൻ ഉള്ളത് .ഒന്നാമത്തെ ചോദ്യം ഗ്രീഷ്മക്കു നേരത്തെ നൗഫലുമായി സ്നേഹം ഉണ്ടായിരുന്നു എന്നും ജാതി നോക്കി ഞങ്ങൾ അത് നടത്താതെ ഇരുന്നത് ആണെന്നും ആരാണ് പറഞ്ഞത്

അത് ഗ്രീഷ്മ തന്നെ പറഞ്ഞതാണ് ..നൗഫലും ആയി സ്നേഹം ആണെന്നും

💬 Comments

View all comments