0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 2.2K

കംപ്ലീറ്റ് പാക്കേജ്

Complete Package | Author : Nakulan


പ്രിയ സുഹൃത്തുക്കളേ .. വീണ്ടും വന്നു ..ഈ കഥക്ക് പേരിടാൻ അല്പം ആലോചിക്കേണ്ടി വന്നു.. അവസാനം അതുതന്നെ തീരുമാനിച്ചു ..ഈ കഥയിൽ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ടാകും ..അതുകൊണ്ട് ഈ പേരിട്ടു ..

കഥവായിച്ച ശേഷം ഈ പേര് ഇതിനു ചേർന്നതല്ല എന്ന് തോന്നുന്നു എങ്കിൽ ദയവായി അറിയിക്കുക ബാക്കി ഭാഗങ്ങളിൽ തിരുത്തുന്നതാണ്..

എന്റെ മറ്റുകഥകളിൽ എന്നപോലെ തന്നെ ആദ്യം സാഹചര്യങ്ങൾ വിശദീകരിച്ച ശേഷം ആകും കളികളിലോട്ട് കടക്കുന്നത് ..ആദ്യ പേജുകളിൽ കളി കാണാത്തതു കൊണ്ട് വായന നിർത്തി പോകല്ലേ എന്ന അഭ്യർത്ഥനയോടെ തുടങ്ങുന്നു - നകുലൻ


എമിരേറ്റ്സ് വിമാനം ലാൻഡ് ചെയ്‌തോ എന്ന് ഷാജി എയർപോർട്ട് സൈറ്റിൽ നോക്കി ..12.15 ആണ് കാണിക്കുന്നത് ..കാലടി പാലത്തിലെ ട്രാഫിക് ജാം കണ്ടപ്പോ വൈകുമോ എന്നൊന്ന് പേടിച്ചു. ഏതായാലും ലാൻഡിങ്ങിനു മുൻപ് എത്താൻ പറ്റും.. ഷാജി തന്റെ ഇന്നോവ ക്രിസ്റ്റ സാമാന്യ വേഗത്തിൽ ഓടിച്ചു.. ഇതാരാണെന്നല്ലേ വണ്ടി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുമ്പോഴേക്കും ഇവനെ ഞാൻ പരിചയപ്പെടുത്താം അല്ലാതെ വഴിയിലെ കാഴ്ചകൾ വിശദീകരിക്കാൻ ഇത് സഞ്ചാരം പരിപാടി അല്ലല്ലോ.. ഇത് ഷാജി , മുപ്പതു വയസ്സ്, ടാക്സി ഡ്രൈവർ ആണ്..

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ആണ് താമസം. ബാക്കി വിശേഷങ്ങൾ വഴിയേ പറയാം ഇതിപ്പോ എയർപോർട്ട് എത്താറായി.. തന്റെ കസിനും എല്ലാറ്റിനും ഉപരി ആത്മസുഹൃത്തും  ആയ ബിനു സൗത്ത് ആഫ്രിക്കയിൽ  നിന്നും വരുന്നുണ്ട്. കൂടെ അവന്റെ നൈജീരിയൻ ബോസും ഭാര്യയും ഉണ്ട്.. സൗത്ത് ആഫ്രിക്കയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ

💬 Comments

View all comments