0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

പറഞ്ഞത് കാറിനുള്ളിൽ മുഴങ്ങി. രണ്ടു പേരും ഒരല്പ നിമിഷം സ്തംഭിച്ചു പോയി

ഹലോ കൊച്ചാട്ടാ കേൾക്കുന്നുണ്ടോ

ഉണ്ട് ഉണ്ട് നല്ല പോലെ കേട്ടു - ചമ്മിയ ചിരിയോടെ ബിനു പറഞ്ഞു

അവളോട് പറയണേ

അതിനി പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല അവൾ എല്ലാം കേട്ട് കാറിൽ ഉണ്ട്

ങേ കാറിലോ അയ്യോ നിങ്ങൾ എല്ലാം കൂടി എവിടെ പോകുവാ

എല്ലാരും ഇല്ല ഞാനും രേഷ്മയും ..അവൾ ടൂർ കഴിഞ്ഞു തിരിച്ചു വന്നപ്പോ കൂട്ടിക്കൊണ്ട് വരാൻ പോയതാ

ആഹാ കലക്കീല്ലോ എടി രേഷ്മേ എടീ

രേഷ്മ ചമ്മിയ മുഖത്തോടെ തല താഴ്ത്തി ഇരുന്നു

എടീ പൊട്ടിക്കാളീ തെണ്ടി മിണ്ടടി നീ എല്ലാം കേട്ടോണ്ട് ഇരിക്കുവാ അല്ലേ

രേഷ്മ നിശബ്ദത തുടർന്നു

എടി മര്യാദക്ക് ഹലോ പറഞ്ഞോ അല്ലേൽ നമ്മൾ നേരത്തെ സംസാരിച്ച കാര്യം എല്ലാം ഞാൻ ഇപ്പൊ വിളിച്ചു പറയും ..എനിക്കതിനു യാതൊരു ഉളുപ്പുംഇല്ല എന്ന് നിനക്ക് അറിയാമല്ലോ

ഹലോ - ഭീക്ഷണി ഏറ്റു രേഷ്മ ശബ്ദിച്ചു

അങ്ങനെ വഴിക്കു വാ മോളേ .. ദേ ഇനിയിപ്പോ രണ്ടുപേർക്കും ആര് തുടങ്ങും എന്നൊരു ചിന്ത വേണ്ടല്ലോ ,നേരത്തെ പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ അല്ലേ നീ വട്ടയപ്പം വാങ്ങിയിരുന്നോ

വാങ്ങി

ഇനി അതിന്റെ ആവശ്യം ഇല്ല നിന്റെ വട്ടയപ്പം കൊച്ചാട്ടൻ തിന്നോളും .. കൊച്ചാട്ടാ ഇതാ ഞാൻ പറഞ്ഞ സർപ്രൈസ് കേട്ടോ അപ്പൊ രണ്ടു പേരും എന്ജോയ് ചെയ്‌തോ ഞങ്ങൾ ശല്യം ആകുന്നില്ല ബൈ

അവൾ ഫോൺ കട്ട് ചെയ്തു.. ബിനുവും രേഷ്മയും ചമ്മലോടെ തന്നെ ഇരിക്കുകയാണ് ..കിട്ടിയ അവസരം വേസ്റ്റ്

💬 Comments

View all comments