Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
ആക്കണ്ട എന്ന് മനസ്സിൽ കരുതി ബിനു തന്നെ തുടങ്ങി
അപ്പൊ നിങ്ങൾ ചങ്ക് ഫ്രണ്ട്സ് എല്ലാം പറഞ്ഞിരുന്നു അല്ലേ എന്നിട്ടാ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞത്
ഓ പിന്നെ വട്ടയപ്പം വാങ്ങണം എന്ന് പറയാൻ മാത്രം അവൾ വിളിക്കില്ല എന്ന് സാറിനും ഊഹിക്കാമല്ലോ - രണ്ടു പേരും നാണം മാറ്റിവെച്ചു സംസാരിക്കാൻ തുടങ്ങി ..ഇങ്ങനെ ഒരു അസുലഭ അവസരം കിട്ടുമെന്നു രണ്ടു പേരും ഒരിക്കലും പ്രതീക്ഷിച്ചതല്ല
അപ്പൊ കൂട്ടുകാരി പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ നല്ല പോലെ സൽക്കരിക്കണം വട്ടയപ്പം തരണം എന്നൊക്കെ പറഞ്ഞത് കേട്ടല്ലോ
സ്വന്തം അനിയന്റെ വീടല്ലേ അപ്പൊ സ്വന്തം വീട് തന്നെ വിരുന്നുകാരൊന്നും അല്ലല്ലോ വേണ്ടത് സ്വയം എടുത്തു കഴിച്ചോണം
എന്ത് വേണേൽ തരുമോ
ഉള്ളത് എന്ത് വേണേലും എടുത്തു കഴിച്ചോ
എന്നാ വട്ടയപ്പം താ
ദാ പുറകിലെ സീറ്റിൽ ഉണ്ടല്ലോ എടുത്തോ - അവൾ കള്ളച്ചിരിയോടെ പറഞ്ഞു
എനിക്ക് മുന്നിലെ സീറ്റിൽ ഉള്ളത് മതി - അവൻ സൈഡ് തീർത്തു വണ്ടി ഒതുക്കി
അയ്യോ എന്ത് ചെയ്യാൻ പോകുവാ
എനിക്കീ വട്ടയപ്പം തിന്നണം
അയ്യോ ഈ നടുറോഡിലോ ചേട്ടായീ വീട്ടിൽ പോയി പിന്നെ ആകട്ടെ ആരേലും വരും
ആരും വരില്ല ഒന്നാമത് മഴ പിന്നെ ഇടവഴി
ദേ ചേട്ടായീ ഭ്രാന്ത് പറയല്ലേ
നിന്നെ കണ്ടപ്പോഴേ കൺട്രോൾ പോയി മോളെ .. പ്രസവം കൂടി കഴിഞ്ഞപ്പോ നീ അങ്ങ് തുടുത്തു
കൺട്രോൾ ചെയ്യൂ ദാസാ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ
ഞാൻ കൺട്രോൾ ചെയ്താലും ഇവൻ സമ്മതിക്കില്ല . മുണ്ടിനു മുന്നിലെ തടിപ്പിലേക്കു നോക്കി അവൻ
💬 Comments
View all comments