Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
സുഹൃത്ത് നൗഫലിനാണ് അവൻ ബാംഗ്ലൂർ ആണ് അവന്‍ ഇപ്പോ ചേട്ടനെ വിളിക്കും നിങ്ങൾ സംസാരിക്കൂ ഞാൻ പുറത്തു നിൽക്കാം . - ബിനുവിന്റെ ഫോണ്‍ ബെല്ലടിച്ചതും റഫീക് കാര്‍ തുറന്നു പുറത്തേക്ക് ഇറങ്ങി
ഹലോ
ഹലോ ചേട്ടാ ഞാന്‍ നൌഫല്‍ ആണ്
പറയൂ നൌഫല്‍ എന്താണിത് ആദ്യം റഫീക് വരുന്നു പിന്നെ നൌഫല്‍ ..എന്താണ് നിങ്ങളുടെ ഉദ്ദേശം,ഉഡായിപ്പ് പരിപാടി നടത്താന്‍ ആണെങ്കില്‍ തല്ല് മേടിച്ചേ പോകൂ എന്നു ഞാന്‍ റഫീക്കിനോട് പറഞ്ഞുകഴിഞ്ഞു നമ്മുടെ സംസാരവും റെക്കോര്‍ഡ് ആകുന്നുണ്ട് വെറുതെ പ്രോബ്ലത്തില്‍ ചെന്നു ചാടരുത്
ചേട്ടാ എനിക്കു വരാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നു എങ്കില്‍ ഇങ്ങനെ ഒരു സംസാരത്തിന്റെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല ..ഇവിടെ എനിക്കു കോവിഡ് പിടിച്ചതുകൊണ്ടാണ് റഫീക്കിനെ അയച്ചത്
നിങ്ങള്‍ നിന്നു കഥാ പ്രസംഗം നടത്താതെ കാര്യത്തിലേക്ക് വരൂ എനിക്കു തിരക്ക് ഉള്ളതാണ്
എനിക്കറിയം തിരക്ക് ഉണ്ടാകും എന്നു ഇന്നലെ മാറ്റിവെച്ച ആദ്യരാത്രി ഇന്ന് ആഘോഷിക്കാന്‍ ഉള്ളതല്ലേ , ചേട്ടാ ഞാന്‍ നേരിട്ടു കാര്യത്തിലേക്ക് വരാം ഞാനും ഗ്രീഷ്മയും തമ്മില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്നേഹത്തില്‍ ആണ്
എനിക്കു തോന്നി നിന്റെ പറച്ചില്‍ ഇങ്ങോട്ടാണെന്ന് .. എന്നെ അത്ര പഴഞ്ചന്‍ ആയി കാണേണ്ട ..രണ്ടു പേര്‍ക്ക് തമ്മില്‍ സ്നേഹം തോന്നുന്നത് ലോകത്തില്‍ ആദ്യത്തെ സംഭവം ഒന്നും അല്ല, അതില്‍ ബ്രേക് അപ്പ് വരുന്നതും കല്യാണ ദിവസം ഇങ്ങനെ ഓരോരുത്തര്‍ വരുന്നതും ആദ്യ സംഭവം അല്ല
അതിനു ഞങ്ങള്‍ ബ്രേക് അപ്പ് ആയിട്ടില്ല ഞങ്ങള്‍ ഇപ്പൊഴും പരസ്പരം സ്നേഹിക്കുന്നു അവളില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ല അവള്‍ക്കും അങ്ങനെ തന്നെ
ഓഹോ അത്രക്ക് തീവ്രം ആണോ എന്നിട്ട് അവള്‍ എന്നോടു ഒന്നും പറഞ്ഞില്ലല്ലോ
അവള്‍ക്ക് ഇന്നത്തെ വിവാഹം എങ്ങനെ എങ്കിലും ഒന്നുകഴിയണം ആയിരുന്നു അതിനായി മിണ്ടാതെ ഇരുന്നതാ
നീ ഈ പറയുന്നതു അവള്‍ക്ക് അറിയാമോ
നിങ്ങളുടെ സ്വരത്തിലെ കളിയാക്കല്‍ എനിക്കു മനസിലാവും നിങ്ങള്‍ വിചാരിക്കുന്നതിലും അധികം അടുത്ത ബന്ധം ആണ് ഞങ്ങളുടേത് ....ചേട്ടന് ഇനിയും വിശ്വസം വരുന്നില്ല എങ്കില്‍ ഞാന്‍ വേറെ കുറച്ചു വീഡിയോ ചേട്ടന് അയച്ചു തരാം ..ഞാനും എന്റെ പെണ്ണും ഉള്ള പ്രൈവറ്റ് നിമിഷങ്ങള്‍ ആയത് കൊണ്ടാണ് റഫീക്കിനേ പോലും ഞാന്‍ അത് കാണിക്കാതെ ഇരുന്നതു ..പക്ഷേ നിങ്ങള്‍ ഇപ്പോ ഇതുകണ്ടില്ല എങ്കില്‍ വിശ്വസിക്കില്ല എന്നെനിക്കറിയം അതുകൊണ്ട് ഞാന്‍ അയച്ചു തരാം..കണ്ടിട്ട് നിങ്ങള്‍ തീരുമാനിക്കൂ.. ..എന്റെ എച്ചില്‍ കഴിക്കേണ്ട ഗതികേട്
💬 Comments
View all comments