0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

സോറി ഞാൻ ഒന്നും അറിഞ്ഞില്ല ഞാൻ ഓർത്തത് ... അവൻ ഒന്ന് പതറി

എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് നഷ്ട്ടപ്പെട്ടു ഇനി നിങ്ങളുടെ സോറി ആർക്കു വേണം എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയിതരാമൊ - അവൾ പൊട്ടിത്തെറിച്ചു

ഗ്രീഷ്‌മ എടോ ഇവിടെ നടന്നതിൽ നമുക്ക് രണ്ടുപേർക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് നമുക്ക് അറിയാം ഞാൻ ഇപ്പോഴും പറയുന്നു തനിക്കു സമ്മതം ആണെങ്കിൽ നമുക്കു ഒന്നിച്ചു ജീവിക്കാം ഇതുവരെ നടന്നതൊക്കെ നമുക്കു മറക്കാം

വർഷങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്ന ഒരു രൂപത്തെ ഒരു ദിവസം കൊണ്ട് മറക്കാൻ പറ്റില്ല ചേട്ടാ ,,നമ്മുടെ ശരിതെറ്റുകളെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല ..എനിക്കിപ്പോ ഏറ്റവും പ്രധാനം എന്നെ ഓർത്തു ജീവിക്കുന്ന എന്റെ നൗഫലിനെ മാത്രം ആണ് ..നിങ്ങൾ ഒഴുക്കിയ ഈ അഴുക്കു എനിക്ക് ഒന്ന് കുളിച്ചാൽ മാറുന്ന കാര്യമേ ഉള്ളു ..നിങ്ങൾ എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയി തരാമോ

ഗ്രീഷ്മ നീ കന്യക ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഇപ്പോഴും റെഡി ആണ് നമുക്ക് ഒന്നിച്ചു ജീവിക്കാം

എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഈ പറയുന്നതിൽ അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ എന്റെ ജീവിതത്തിൽ നിന്നും ഒന്ന് ഒഴിഞ്ഞു പോകാമോ

നീ പറ എന്റെ തെറ്റായതു കൊണ്ട് ഞാൻ നീ പറയുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ്

എന്നാൽ എത്രയും വേഗം നമ്മൾ മ്യൂച്ച്വൽ ഡിവോഴ്സ് അപേക്ഷിക്കുന്നു

പക്ഷെ വീട്ടുകാരോടും നാട്ടുകാരോടും എന്ത് പറയും

അതൊന്നും

💬 Comments

View all comments