0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.5K

എനിക്കറിയില്ല പക്ഷെ നിങ്ങൾ അത് സാധിച്ചു തന്നേ പറ്റൂ

സാധിച്ചു തന്നാൽ തന്നെ നീ കന്യക അല്ലെന്നു അവനു മനസ്സിലാവില്ലേ

അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്‌തോളാം, ഞാൻ രാവിലെ എന്റെ വീട്ടിൽ പോകും ..വക്കീലിനെ നൗഫൽ ഏർപ്പാട് ആക്കിക്കോളും രണ്ടുപേരും സമ്മതിച്ചാൽ വേഗം ഡിവോഴ്സ് കിട്ടും എന്നാണു കേട്ടിട്ടുള്ളത് ..ദയവ് ചെയ്തു അതിനു വിഘാതം നിൽക്കരുത്

ഇല്ല നീ പറയുന്ന ഏതു സ്ഥലത്തും ഞാൻ ഒപ്പിട്ടു തരാം ..അവൾ നഗ്നയായി തന്നെ എഴുനേറ്റു ബാഗിൽ നിന്നും വേറെ വസ്ത്രം എടുത്തു ബാത്റൂമിലേക്കു പോയി . പിറ്റേന്ന് രാവിലെ അവൾ വീട്ടിൽ നിന്ന് ഇറങ്ങി കാര്യം എന്താണെന്നു എല്ലാവരും ചോദിച്ചിട്ടും  ഇരുവരും ഒന്നും പറഞ്ഞില്ല ഒരാഴ്ച കഴിഞ്ഞപ്പോ വക്കീൽ ഓഫീസിലേക്ക് വരണം എന്ന് അവൾ ആവശ്യപ്പെട്ടു അവൻ പോയി അവൾ പറഞ്ഞ സ്ഥലത്തു എല്ലാം ഒപ്പിട്ടു കൊടുത്തു.. അധികം വൈകാതെ ഡിവോഴ്‌സ് നടപടികൾ പൂർത്തിയായി അതിനു മുൻപ് തന്നെ നൗഫൽ വന്നു അവളെ കൂട്ടിക്കൊണ്ട് പോയിരുന്നു ..

ഇതാണ് സംഭവിച്ചത് - ബിനു കഥ പറഞ്ഞു നിർത്തി ..അവന്റെ കഥ കേട്ട് ഇരുന്ന ഷാജി എഴുനേറ്റു വന്നു അവനെ കെട്ടിപ്പിടിച്ചു

നീ മിടുക്കൻ ആണെടാ അവളെ പൂശിയിട്ടാണല്ലോ വിട്ടത് ഇപ്പോഴാ എനിക്ക് ആശ്വാസം ആയത് - തോമസിന്റെ മുഖഭാവത്തിൽ നിന്നും അവനും അതെ അഭിപ്രായം ആണെന്ന് മനസ്സിലായി

അതെന്താ  നിനക്ക് ആശ്വാസം ആയി എന്ന് പറഞ്ഞത്

ഹേയ് പെട്ടന്നു ആവേശത്തിൽ  അങ്ങ് പറഞ്ഞതാ നീ വെറും ഉണ്ണാക്കൻ അല്ലെന്നു തെളിയിച്ചിട്ടാണല്ലോ അവളെ വിട്ടത് - ഷാജി പെട്ടന്ന് പറഞ്ഞു

💬 Comments

View all comments