Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
അതിൽ എന്തോ പൊരുത്തക്കേട് പോലെ ബിനുവിന് തോന്നി എങ്കിലും അവനതു കാര്യം ആക്കിയില്ല
അപ്പൊ ഗെയ്‌സ് ഞാൻ ഇനി പയ്യെ ഇറങ്ങുകയാണ് വീട്ടിൽ പോയിട്ട് അല്പം ജോലികൾ ഉണ്ട് ..നിങ്ങൾ റസ്റ്റ് എടുത്തിട്ട് രാവിലെ പോയാൽ മതി ..എന്ത് ആവശ്യം ഉണ്ടെങ്കിലും റിസപ്‌ഷനിൽ പറഞ്ഞാൽ മതി, കുപ്പി ഇതുപോര വേറെ വേണം എങ്കിൽ താഴെ ദേവദാസ് എന്നൊരു റൂംബോയ് ഉണ്ട് അവൻ വാങ്ങിക്കൊണ്ടു വരും ഇനി പെണ്ണ് വേണം എങ്കിലും അവനോട് പറയാൻ മടിക്കേണ്ട കേട്ടോ ഹഹഹ - തോമസ് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി
ഓക്കേ അളിയാ താങ്ക്യു വെരി മച്ച് .. നിന്നെ കാണാനും ഇത്രയെങ്കിലും ബുദ്ദിമുട്ടിക്കാൻ പറ്റിയല്ലോ എനിക്ക് സമാധാനം ആയി , കുപ്പി ഇനി വേണ്ട കൊണ്ട് വന്നതിൽ ബാക്കി ഉണ്ടല്ലോ ..പിന്നെ പെണ്ണ് ..ഓ ഇന്ന് അതിനും മൂഡില്ല പോകുന്നതിനു മുൻപ് നമുക്കൊന്ന് കൂടാം നല്ല ചരക്കുകൾ വല്ലതും ഉണ്ടെങ്കിൽ നീ ഒന്ന് പറഞ്ഞു വെച്ചേരെ അന്നത്തെ ഫുൾ ചെലവ് എന്റെ വക.
ഓക്കേ മച്ചാ അപ്പൊ ഞാൻ ഇറങ്ങുന്നു നിങ്ങൾക്ക് വേണ്ടതെല്ലാം കൊടുക്കാൻ ഞാൻ താഴെ പറഞ്ഞേക്കാം. തോമസ് യാത്ര പറഞ്ഞു പോയി..
ബിനുവും ഷാജിയും ഓരോന്ന് കൂടി ഒഴിച്ച് പയ്യെ അടിക്കാൻ തുടങ്ങി
എടാ നീ ഇന്ന് ചെല്ലും എന്ന് പറഞ്ഞിട്ടാണോ വീട്ടിൽ നിന്നും പോന്നത് ..ചെല്ലാഞ്ഞാൽ വീട്ടിൽ അന്വേഷിക്കുമോ , ഇന്നിവിടെ താങ്ങാനുള്ള പ്ലാൻ നമുക്ക് ഇല്ലായിരുന്നല്ലോ - ബിനു ഷാജിയോട് ചോദിച്ചു
mm വൈകിട്ടത്തേക്കു ചെല്ലും എന്ന് പ്രതീക്ഷിച്ചു ഇരിക്കുകയാവും പിന്നെ ഇങ്ങനെയുള്ള യാത്രകളിൽ
💬 Comments
View all comments