0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 866

എന്നല്ലേ സ്മിതയും പറഞ്ഞിരിക്കുന്നത്..

എന്നാൽ പിന്നെ അങ്ങനെ ആകട്ടെ ഏതേലും ബിവറേജിൽ നിന്നും സാധനം വാങ്ങാം

നീ ഒരു കോപ്പും വാങ്ങേണ്ട സാധനം എന്റെ കയ്യിൽ ഉണ്ട് ഡ്യുട്ടി ഫ്രീയിൽ നിന്നും വാങ്ങിയിരുന്നു

ഹേ എന്നിട്ട് നീ അതിതു വരെ പറഞ്ഞില്ലല്ലോ ..വണ്ടിയിൽ എടുത്തു വച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ മണം പോലും കിട്ടിയില്ലല്ലോ അല്ലേലും പണ്ടാരം കൊറോണ വന്നതിനു ശേഷം മണം ഒന്നും കിട്ടില്ല

അല്ലേലും ഫുൾ പാക്കഡ്‌ സാധനത്തിന്റെ മണം കിട്ടില്ലടാ പൊട്ടാ - ഏതായാലും ഞാൻ  തോമസിനെ വിളിക്കട്ടെ , നിന്റെ മൊബൈൽ ഒന്ന് തന്നേ - ഷാജിയുടെ മൊബൈലിൽ നിന്നും വിനു സുഹൃത്തായ തോമസിനെ വിളിച്ചു.. അവര് ടൗണിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞപ്പോ തോമസ് പെട്ടന്ന് ഹോട്ടൽ ലൊക്കേഷൻ അയച്ചു കൊടുത്തു,

അവരോട് ഹോട്ടലിലേക്ക് പൊക്കൊളു തോമസ് അത്യാവശ്യ തിരക്കുകൾ തീർത്തു രണ്ടു മണിക്കൂറിനുള്ളിൽ എത്തിക്കോളാം റൂം എല്ലാം അവൻ വിളിച്ചു പറഞ്ഞോളാം എന്ന് പറഞ്ഞു ഫോൺ വച്ചു.. ലൊക്കേഷൻ നോക്കിയപ്പോ രണ്ടര കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ, അവർ അങ്ങോട്ട് ചെന്നു, ഒരു ഫോർ സ്റ്റാർ ഹോട്ടൽ ആണ്,

തോമസ് വിളിച്ചു പറഞ്ഞു ഒരു ഡബിൾ  റൂം സെക്കന്റ് ഫ്ലോറിൽ ഉണ്ടെന്നു സ്റ്റാഫ് പറഞ്ഞതനുസരിച്ചു അവർ റൂമിലേക്ക് പോയി .. തോമസും ബിനുവും ഒന്നിച്ചു പഠിച്ചവരും ആഫ്രിക്കയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നവരും ആണ്.. തോമസിന്റെ വിവാഹം വരെ ഒരേ റൂമിൽ താമസിച്ചിരുന്ന ചങ്ക് ഫ്രണ്ട്സ്..  തോമസിന്റെ ഭാര്യക്ക് ഗവൺമെന്റ് കോളേജിൽ ടീച്ചർ ആയി ജോലി കിട്ടിയപ്പോ പ്രവാസം നിർത്തി തോമസ് നാട്ടിൽ വന്നു ഒരു ഹോട്ടലും സൂപ്പർ മാർക്കറ്റും തുടങ്ങി. നല്ല  ലക്ഷ്വറി റൂം ആയിരുന്നു അത് ..  ചെന്ന പാടേ ബിനു  കുളിച്ചു ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ഷാജി ഹോട്ടലിനു അടുത്തുള്ള തുണിക്കടയിൽ പോയി ഒരു ലുങ്കി വാങ്ങി വന്നു.. അവനും കുളിച്ചിറങ്ങിയപ്പോഴേക്കും തോമസ് റൂമിൽ എത്തി

അളിയാ - തോമസ് ബിനുവിനെ വന്നു കെട്ടിപ്പിച്ചു

മച്ചാനെ നീയങ്ങു തടിച്ചു ഒറിജിനൽ അച്ചായൻ ആയല്ലോ - ബിനു ചോദിച്ചു

നാട്ടിൽ വന്നു നല്ല ഫുഡ് കഴിക്കാൻ തുടങ്ങിയതിന്റെ ആണ് ഹേ , ഭാര്യ നല്ല കൂക്ക് ആണ് പിന്നെ ഹോട്ടലും ഉണ്ടല്ലോ ഭക്ഷണത്തിനു നോ പഞ്ഞം .. അവിടെ നമ്മൾ തോന്നുമ്പോ അല്ലേ കഴിച്ചിരുന്നത് ഇവിടെ കറക്ട് ടൈം ടേബിൾ ആണ്.. അല്ല

💬 Comments

View all comments