Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
പോയി വരാം .. വൺ സൈഡ് പോകാൻ രണ്ടര മൂന്നു മണിക്കൂർ വേണ്ടി വരും അപ്പൊ മിനിമം അഞ്ചാറു മണിക്കൂർ നിങ്ങള്ക്ക് കിട്ടും
നീ പോയിട്ട് പയ്യെ വന്നാൽ മതി - ബിനു ചിരിച്ചുകൊണ്ട് പറഞ്ഞു
എടാ എടാ മൈരേ ..ആദ്യമൊക്കെ എന്തായിരുന്നു സദാചാരബോധം ഇപ്പൊ കണ്ടില്ലേ ..ഇങ്ങനെ പോയാൽ നീ എന്നെ വല്ല ഫയലും തന്നു കാശ്മീരിന് വിട്ടാലും അത്ഭുതപ്പെടാൻ ഇല്ല.. ബാ ഏതായാലും കിടക്കാം നാളെ അധ്വാനിക്കാൻ ഉള്ളതല്ലേ -
ഇരുവരും കിടന്നു, രാവിലെ ആറുമണിക്ക് ഹോട്ടലിൽ നിന്നും വെക്കേറ്റ് ചെയ്ത് നേരെ റാന്നിക്ക് പറപ്പിച്ചു, എംസി റോഡ് വഴി പോയി ഒൻപതര ആയപ്പോഴേക്കും വീട്ടിൽ എത്തി .. രാവിലെ തന്നെ സ്മിത വിളിച്ചു കമ്പം പോകേണ്ടതുള്ളതുകൊണ്ട് ഷാജിക്കുള്ള ഡ്രസ്സ് റെഡി ആക്കി വെക്കാൻ പറഞ്ഞപ്പോ ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ റെഡി ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞതിനാൽ അവർ വഴിയിൽ നിന്നും ഒന്നും കഴിക്കാൻ മെനക്കെട്ടില്ല..
ഇന്നോവ വരുന്ന ശബ്ദം കേട്ടതേ സ്മിത പുറത്തേക്കു ഇറങ്ങിവന്നു ഗേറ്റ് തുറന്നു കൊടുത്തു ..ഇളം പച്ച കളർ ഉള്ള ഒരു നൈറ്റി ആയിരുന്നു അവൾ ധരിച്ചിരുന്നത്.. അവൾ ബിനുവിന് ചമ്മിയ ഒരു ചിരി കൊടുത്തശേഷം അധികം മുഖം കൊടുക്കാതെ അകത്തേക്ക് പോയി .. ഷാജിയും ബിനുവും കൂടി ബാഗുമായി അകത്തു കയറി
ബിനുവിന് കിടക്കാൻ ഉള്ള മുറി റെഡി ആക്കി വെച്ചിരുന്നു..മുറിയിൽ കയറി തുണി മാറി ഇറങ്ങി വന്നപ്പോഴേക്കും ഷാജിയും അവരുടെ മുറിയിൽ നിന്നും പുറത്തു വന്നു ..സ്മിത രണ്ടു പേർക്കും ഇടിയപ്പവും മുട്ടക്കറിയും വിളമ്പി, അതിനു ശേഷം അവളും
💬 Comments
View all comments