0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

സമയത്തു ബേക്കറി പൂട്ടിയതോടെ അതിന്റെ ഫർണിച്ചർ വിറ്റ കാശിനു വാങ്ങിയ ഓട്ടോ ആയിരുന്നു തല്ക്കാലം അവരുടെ ജീവിതമാർഗം. )

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു .. അവന്റെ വരവ് അറിഞ്ഞിട്ടും അവൾ അതെ പൊസിഷനിൽ തന്നെ നിന്നു.. അവൾ ചെറുതായി വിറക്കുന്നത് അവൻ കണ്ടു.. പല സ്ത്രീകളും ആയി ബന്ധപ്പെട്ടിട്ടുണ്ട് എങ്കിലും അവന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല..  ഇവളും അവരിൽ ഒരാൾ എന്ന രീതിയിൽ ചിന്തിക്കാൻ സ്വന്തം മനസ്സിനെ തയാറാക്കി അവൻ അവളുടെ തോളിലേക്ക് കൈ വച്ചു . അവളിൽ ചെറിയ ഒരു നടുക്കം ഉണ്ടായി എങ്കിലും അവൾ വശ്യമായി തിരിഞ്ഞു നോക്കി.. അവനും എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥ ആയതിനാൽ നേരിട്ട് പ്രവർത്തിയിലേക്ക് കടക്കാം എന്ന ചിന്തയോടെ അവളെ ശക്തിയായി തന്നിലേക്ക് അടുപ്പിച്ചു അവളുടെ തുടുത്ത ചുണ്ടുകളിൽ ഉമ്മ വച്ചു.. നീണ്ട ചുംബനത്തിന്റെ ശേഷം അവളുടെ ചുണ്ടിനെ തന്റെ ചുണ്ടിനുള്ളിൽ ആക്കി അവൻ കടിച്ചു വലിച്ചു അവന്റെ ചുംബന ലഹരിയിൽ മതി മറന്നു അവളും അവനോട് സഹകരിച്ചു അഞ്ചു മിനിറ്റോളം ആ സുഖത്തിൽ രണ്ടു പേരും നിന്നപ്പോ അവൾ പെട്ടന്ന് തന്റെ ചുണ്ട് വേർപെടുത്തി അവനെ തള്ളി മാറ്റി .. എന്ത് എന്ന രീതിയിൽ നോക്കിയപ്പോ അവൾ പറഞ്ഞു

കൊച്ചാട്ടാ മതി റൂമിൽ പോയി ഇരിക്കൂ ഞാൻ അങ്ങോട്ട് വരാം

എവിടെ നിങ്ങളുടെ റൂമിൽ ആണോ

അല്ല കൊച്ചാട്ടന്റെ റൂമിൽ ..ഞാൻ ഇപ്പൊ വരാം

അവൻ അവർ പറഞ്ഞത് അനുസരിച്ചു തന്റെ റൂമിൽ പോയി ഇരുന്നു.. അവൾ വീടിന്റെ വാതിലുകൾ അടച്ചിട്ടു തന്റെ ബെഡ്റൂമിലേക്ക് പോയി..

💬 Comments

View all comments