Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
കരുതി ഒഴിവായതാ –ബിനു പിന്നെയും നിസ്സരമട്ടില്‍ പറഞ്ഞു
നിനക്കങ്ങനെ പറയാം ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതു എന്ന്.. ഇവന്‍ കുണ്ടനാണ് അതുകൊണ്ടാണ് അവള്‍ ബന്ധം ഒഴിഞ്ഞത്, അതാ ഇവന്‍ നാട്ടില്‍ നില്‍ക്കാത്തത് എന്നൊക്കെ.. എന്റെ വൈഫ് ഒരിക്കല്‍ അയല്‍കൂട്ടത്തില്‍ വച്ചു ഇതുകേട്ട് കലിപ്പിന് അവരോടു എന്തൊക്കെയോ പറഞ്ഞു..പിന്നെ അയല്‍കൂട്ടം പോക്കും നിര്‍ത്തി.. ഷാജി കലിപ്പിന് തോമസിനോട് പറഞ്ഞു
ഓഹോ അങ്ങനെയൊക്കെ നടന്നു അല്ലേ , ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ എല്ലാവരും എന്നെ കുണ്ടന്‍ ആക്കി അല്ലേ അതുകലക്കി, ഇനി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയണോ - ബിനു ചോദിച്ചപ്പോ തോമസിന്റെയും ഷാജിയുടെയും മുഖഭാവത്തിൽ നിന്നും അറിയണം എന്ന ആഗ്രഹം അവൻ വായിച്ചെടുത്തു.
ഗംഭീര കഥയാണ് മക്കളെ ആരോടും പറയണ്ട എന്ന് കരുതിയതാ ഏതായാലും എന്നെ കുണ്ടന്‍ വരെ ആക്കിയ സ്ഥിതിക്ക് എന്റെ ചങ്കുകള്‍ ആയ നിങ്ങളോട് അത് പറയാം, കാരണം ഞാന്‍ ഒരു കുണ്ടന്‍ അല്ല എന്ന് നന്നായി അറിയാവുന്ന രണ്ടു പേരല്ലേ നിങ്ങള്‍, ഏതായാലും നിങ്ങള്‍ ഓരോന്ന് കൂടി ഒഴിക്ക് ഡാ തോമാ വിളിച്ചു പറയെടാ ഒരു ബീഫ് ഫ്രൈയും ചിക്കന്‍ 65 കൂടി, എന്റെ കഥ കേട്ടുകഴിയുമ്പോ ഒറ്റ ഒരുത്തന് വെളിവ് ഉണ്ടാകരുത്. തോമസ് പെട്ടന്നു താഴെ കൌണ്ടറില്‍ വിളിച്ച് കറികള്‍ ഓര്‍ഡര്‍ ചെയ്തു ഷാജി അപ്പോഴേക്കും എല്ലാവര്ക്കും ഓരോന്ന് കൂടി ഒഴിച്ചു കഥ കേള്‍ക്കാന്‍ തയാറായി.
എന്നാൽ കേട്ടോ –ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തൊമ്മാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം എന്റെ അനിയന്‍ ബിജോയ് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലം മുതല്‍ ഉള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ .. അവനു കൂടെ പഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടുമക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം.. കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം..ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി .. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടു മതി
💬 Comments
View all comments