Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]
പറഞ്ഞു പോയ എന്റെ ഒരു മണ്ടത്തരം ..തല്ക്കാലം ഇന്ന് ആരെയും പൂശാൻ വേണ്ട ഞാൻ ഒരു മാസം ഇവിടെയൊക്കെ കാണും നമുക്ക് അപ്പൊ ആരെ എങ്കിലും പൊക്കാം..ഇപ്പോ നീ ഫുഡ് ഓർഡർ ചെയ്യൂ ഇവിടെ ഇരുന്നു കഴിക്കാം എന്റെ ബാഗിൽ കുപ്പി ഇരുപ്പുണ്ട് അത് കൂടി എടുക്കാം
തല്ക്കാലം നീ എന്റെ ഗസ്റ്റാ അതുകൊണ്ട് നിന്റെ ബാഗിൽ ഇരിക്കുന്നത് അവിടെ തന്നെ ഇരിക്കട്ടെ സാധനം ഞാൻ അറേഞ്ച് ചെയ്യാം - തോമസ് റെസ്റ്റോറന്റിൽ വിളിച്ചു ഫുഡ് ഓർഡർ ചെയ്തു കൂടാതെ കാറിൽ നിന്നും ഷിവാസ് റീഗൽ കുപ്പി എടുത്തുകൊണ്ടു വരുവാനും പറഞ്ഞു. മുതലാളിയുടെ ഓർഡർ അനുസരിച്ച ബോയ് കുപ്പിയും ഭക്ഷണവും കൊണ്ട് വന്നു എല്ലാവരും കഴിച്ചു.. ഷിവാസ് അടിച്ചു എസിയുടെ തണുപ്പിൽ കിടന്നപ്പോ മൂന്നുപേരും അത്യാവശ്യം നല്ലപോലെ പൂസായി..
നമ്മളിപ്പോ കണ്ടിട്ട് അഞ്ചു വർഷം ആയല്ലേ - തോമസ് ചോദിച്ചു
അതെ കൊറോണക്ക് മുൻപ് 2018ഇൽ നാട്ടിൽ വന്നപ്പോ നിന്റെ കൊച്ചിന്റെ മാമ്മോദീസക്ക് വന്നപ്പോ കണ്ടതാ അപ്പൊ സൂപ്പർ മാർക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലേ ഹോട്ടൽ തുടങ്ങിയിട്ട് എത്ര നാളായി
ഇത് തുടങ്ങിയിട്ട് ഇപ്പൊ രണ്ടു കൊല്ലം ആകുന്നു കൊറോണ വന്നതുകൊണ്ടാണ് ഓപ്പണിങ് വൈകിയത്
കൊറോണ എല്ലാവർക്കിട്ടും പണി തന്നതല്ലേ ഈ ഷാജിക്ക് മൂന്നു തവണ പിടിച്ചു അല്ലേടാ - ഷാജി തലയാട്ടി
മയിര് അതിനു ശേഷം ആരോഗ്യം അങ്ങ് പോയി ഇപ്പൊ രണ്ടു സ്റ്റെപ് കയറിയാൽ കിതക്കാൻ തുടങ്ങും വാക്സിൻ എന്ന് പറഞ്ഞു എന്താണോ കുത്തിക്കയറ്റിയത് - ഷാജി പറഞ്ഞു
എനിക്കും രണ്ടു പ്രാവശ്യം പിടിച്ചു
💬 Comments
View all comments