0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 1172

ചേട്ടനോട് ഉണ്ട് ..എന്തേലും പെരുമാറ്റത്തിൽ കാണിച്ചാൽ എന്നെ ഓർത്തു ഒന്ന് ക്ഷമിക്കണം

അത് വിഷയമില്ല നീ പേടിക്കണ്ട ..എന്തേലും കുത്തി പറഞ്ഞാലും ഞാൻ മൈൻഡ് ചെയ്യില്ല

ചേട്ടൻ അത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യും എന്നെനിക്കറിയാം എന്നാലും മനസ്സ് വിഷമിക്കരുത് എന്ന് ഓർത്തു പറഞ്ഞതാ

ഡോണ്ട് വറി  മൈ ബ്രോ ..ഇതൊക്കെ നമ്മൾ ഈസി ആയി മാനേജ് ചെയ്‌തോളാം, അയ്യോ കുഞ്ഞിന് ഞാൻ ഒരു മാല വാങ്ങി അത് ഇട്ടു കൊടുക്കാൻ മറന്നല്ലോ കുഞ്ഞുറങ്ങിയോ

ചെറുതായി മയക്കത്തിലാണ് ഇപ്പൊ ഉണർത്തേണ്ട ഉണർത്തിയാൽ പിന്നെ ബഹളം ആകും ചേട്ടൻ അവള് വന്നിട്ട് അവളെ ഏൽപ്പിച്ചാൽ മതി .. പെണ്ണല്ലേ വർഗം സ്വർണ്ണം കാണുമ്പോ പിണക്കം മറന്നലോ ഹഹഹ

അവർ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോഴേക്കും ബിജോയുടെ ഫോണിലേക്ക് രേഷ്മയുടെ ഫോൺ വന്നു

ഹലോ

ഹലോ എവിടെ എത്തിയടീ

ഞാൻ ഇവിടെ ടൗണിൽ എത്തി.. ഭയങ്കര മഴ ആണല്ലോ .. ബസ് നമ്മുടെ വീടിന്റെ ആ കയറ്റം കയറില്ല എന്ന് പറഞ്ഞു അതാ ഞാൻ ഇവിടെ ഇറങ്ങിയത്

അയ്യോ ഓർക്കാപുറത്തു പെയ്ത മഴ പണി പറ്റിച്ചല്ലോ വീട്ടിൽ തിരികെ കൊണ്ട് വിടും എന്ന് പറഞ്ഞത് കൊണ്ടല്ലേ നമ്മൾ പോകാം എന്ന് തന്നെ തീരുമാനിച്ചത്

അത് ശരിയാ ബിജോ പക്ഷേ അവര് പറയുന്നതിലും കാര്യമുണ്ട് മഴ പെയ്യും എന്ന് ഓർത്തില്ലല്ലോ, ഇവിടെ ഓട്ടോ ഒന്നും കിടപ്പുമില്ല ഞാൻ കുറച്ചു നേരം നോക്കാം

എടീ ഒരു മിനിറ്റ് - മൊബൈൽ പൊത്തിപ്പിടിച്ചു ബിജോ ബിനുവിനെ നോക്കി

ചേട്ടാ ഒരു ഉപകാരം ചെയ്യാമോ അവൾ ടൗണിൽ നിൽപ്പുണ്ട് കാറിൽ ഒന്ന് പോയി കൂട്ടി വരാമോ, ഞാൻ പോകാം എന്ന് വിചാരിച്ചാൽ കുഞ്ഞുണരും പിന്നെ ഇന്നത്തെ കാര്യം തീരുമാനം ആകും

അതിനെന്താ ഞാൻ പോയി വരാം അവളോട് നില്കുന്നത് എവിടെ എന്ന് ചോദിക്കു

എടീ നീ ഒരു കാര്യം ചെയ്യൂ അവിടെ വെയിറ്റ് ചെയ്യൂ ചേട്ടൻ ഇപ്പൊ അങ്ങോട്ട് വരും നീ എവിടെയാ നിൽക്കുന്നത്

ഓക്കേ ഞാൻ നമ്മുടെ ആൻസ് ബേക്കറിയുടെ മുന്നിൽ കാണും

ഓക്കേ എന്നാൽ ചേട്ടൻ 

💬 Comments

View all comments