0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

അവനു നാളെ ഏതോ യാത്ര ഉണ്ടെന്നു

അയ്യോ അതൊരു വലിയ സർപ്രൈസ് ആയല്ലോ .ഞാൻ ആണെങ്കിൽ ഇന്ന് നീ ഇവിടെ ഉണ്ടാകുമല്ലോ കാര്യമായി ഒന്നു കൂടാം എന്നുകരുതി ഓടി വന്നതാ

അതിനിനിയും സമയം ഉണ്ടല്ലോ വലിയ വലിയ സർപ്രൈസുകൾ എത്ര വരാൻ കിടക്കുന്നു ..ഞാൻ ഇപ്പൊ ഏതായാലും ഇറങ്ങുവാ ..വണ്ടി ഞാൻ കൊണ്ട് പോകുവാ ..നാളെകഴിഞ്ഞു നമുക്ക് എറണാകുളം വരെ പോകണം നീ ഓട്ടോയിൽ അങ്ങോട്ട് വന്നാൽ മതി

അയ്യോ കൊച്ചാട്ടൻ ഇറങ്ങുവാണോ ചായ എടുത്തു ഇനി അത് കുടിച്ചിട്ട് പോകാം - സ്മിത ചായയും ആയി വന്നു അവൻ അത് കുടിച്ചിട്ട് ബാഗും എടുത്തു വണ്ടിയിൽ വച്ച് ഇന്നോവ എടുത്ത് പോയി.

എന്റെ സ്മിത്തൂട്ടി ഇങ്ങു വന്നേ ചേട്ടൻ ചോച്ചട്ടെ - അവൻ അവളെ അടുത്ത് വിളിച്ചു അത്ര സ്നേഹം കൂടുമ്പോ മാത്രം ആണ് അവൻ സ്മിത്തൂട്ടി എന്ന് വിളിക്കുന്നത്

അയ്യടാ എന്താ സ്നേഹം എനിക്കറിയാം എന്തിനാ ഇത്ര സ്നേഹം എന്ന്

എന്തിനാ എന്ന് നീ പറ

ഇന്നെന്തൊക്കെ സംഭവിച്ചു എന്ന് കേൾക്കാൻ അല്ലേ

അമ്പാടി കള്ളി അപ്പൊ എല്ലാം അറിയാം എന്നാ അങ്ങ് പറഞ്ഞാൽ പോരേ

ഓ സ്വന്തം ഭാര്യക്കിട്ടു വേറൊരാൾ കളിച്ച കമന്ററി കേൾക്കാൻ എന്താ ഉത്സാഹം ..നാണം ഇല്ലല്ലോ

എനിക്കിച്ചിരി നാണം കുറവാ എന്ന് കരുതിക്കോ നീ പറ എനിക്ക് കേൾക്കാൻ ധൃതിയായി

ആദ്യം പോയി കുളിച്ചു വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിച്ചു കിടക്കുമ്പോ പറയാം

നല്ല പോലെ വിശക്കുന്നു കിടക്കുന്നതിനു മുൻപ് കുളിക്കാം നീ ആദ്യം ഫുഡ് എടുക്കു

💬 Comments

View all comments