0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

എന്നാൽ പിന്നെ അങ്ങനെ ..ഞാനും കഴിച്ചു കഴിഞ്ഞു കുളിക്കാം

ഇന്ന് കുളിച്ചു വന്നിട്ടും വല്ല കാര്യവും ഉണ്ടോ അവൻ അടിച്ചു പതം വരുത്തിക്കാണുമല്ലോ

എന്ത് പതം വരുത്തിയാലും എന്റെ കെട്ടിയോന് ഉള്ളത് ഞാൻ തരാതെ ഇരിക്കുമോ ..നിങ്ങൾക്ക് നല്ലൊരു സർപ്രൈസ് ഒരുക്കി വച്ചിട്ടുണ്ട്

ഈശ്വരാ എനിക്ക് സർപ്രൈസ് ഉണ്ടെന്നോ അതെന്താണ്

അതെന്താ എന്ന് ഇപ്പൊ എങ്ങനെ പറയും സർപ്രൈസ് അല്ലേ സമയം ആകുമ്പോ പറയാം

എന്നാൽ അങ്ങനെ ..പെട്ടന്ന് ഫുഡ് എടുക്കു കഥകേൾക്കാനും സർപ്രൈസ് അറിയാനും തിടുക്കം ആയി

ആഹാ  സ്വന്തം ഭാര്യയെ വല്ലോനും കളിച്ച കഥ കേൾക്കാൻ എന്താ ആവേശം -നാണം ഇല്ലാലോ

ഇക്കാര്യത്തിൽ എനിക്കല്പം നാണം കുറവ് ആണെന്ന് കൂട്ടിക്കോ ഞാൻ സഹിച്ചു

ഭക്ഷണം വേഗം കഴിച്ചിട്ട് ഷാജി കുളിക്കാൻ കയറി.. ഷാജി കുളിക്കുമ്പോഴേക്കും നമുക്ക് ബിനു എന്തെടുക്കുന്നു എന്ന് നോക്കാം .. അനിയൻ ബിജോയിയുടെ വീട് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ്.. ബിജോയിയുടെ കുഞ്ഞിനെ ആദ്യമായി കാണാൻ പോകുകയാണ് .ബിനു റാന്നി ടൗണിൽ തന്നെയുള്ള ഒരു ജ്വല്ലറിയിൽ നിന്നും കുഞ്ഞിന് ഒരു മാല വാങ്ങി കയ്യിൽ കരുതി. ടൗണിനു അടുത്ത് തന്നെയാണ് ബിജോയ് താമസിക്കുന്നത് ..ഇവരുടെ മാതാപിതാക്കൾക്കു  ഇടുക്കിയിൽ ഏലത്തോട്ടം  ഉണ്ട് അവിടെയാണ് മിക്കവാറും. കാറിന്റെ ഹോൺ കേട്ടപ്പോ ബിജോയി ഇറങ്ങി വന്നു.കയ്യിൽ കുഞ്ഞും ഉണ്ട്..

ആ ചേട്ടായിയോ എന്താ വിളിക്കാതെ വന്നത്

അതുകൊള്ളാം നിന്റെ വീട്ടിൽ വരുന്നതിനു വിളിക്കണോ

അതല്ല ചേട്ടായി പെട്ടന്ന് കണ്ടപ്പോ ഒരു അമ്പരപ്പ് അത് കൊണ്ട് ചോദിച്ചതാ എപ്പോ എത്തി

ഞാൻ എത്തിയിട്ട് കുറച്ചു സമയം ആയതാ

💬 Comments

View all comments