0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

പെരുമാറിയാൽ നാണക്കേട് ആണ്

അയ്യോ അത് ശരിയാണല്ലോ ..അല്ലേലും കൊച്ചാട്ടന്റെ കാര്യം പറയുമ്പോ അവൾക്ക് ഒരു മാതിരി ആക്കിയ ഡയലോഗ് ഉണ്ട് അത് മാത്രം ആണ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുന്ന കാര്യം .. അവളുടെ മമ്മിക്കാണ് അതിലും പ്രശ്നം..ഏതായാലും വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞേക്കാം

ങ്ങാ അത് നല്ലതാ നീ വിളിച്ചു പറ , ഞാൻ ഇവിടെ ഉണ്ടെന്നു പറയേണ്ട, നിങ്ങള് പണ്ട് സംസാരിക്കുന്ന പോലെ ഒക്കെ ഒന്ന് സംസാരിക്കു ഞാൻ ഒന്ന് കേൾക്കട്ടെ

അയ്യടാ എന്റെ കെട്ടിയോന്റെ ഓരോരോ ആഗ്രഹങ്ങൾ , ആദ്യം ഭാര്യയെ വേറൊരാളെ കൊണ്ട് കളിപ്പിക്കണം എന്നായിരുന്നു ഇപ്പൊ ഭാര്യ അവളുടെ കൂട്ടുകാരിയോട് എന്തൊക്കെ പറയുന്നു എന്നറിയണം ..ഏതായാലൂം എനിക്ക് ഇത്രയും നല്ല ഒരു കളി ഒപ്പിച്ചു തന്ന ആളല്ലേ ..ഒരു ആഗ്രഹം പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വേണ്ട ..ദേ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നോണം കേട്ടോ ഞാൻ അവളെ വിളിക്കട്ടെ

സ്മിത അത് പറഞ്ഞിട്ട് രേഷ്മയുടെ നമ്പറിൽ വിളിച്ചു, ഒരു തവണ റിങ് ചെയ്തപ്പോ രേഷ്മ ഫോൺ എടുത്തില്ല ഉടനെ അവൾ തിരിച്ചു വിളിച്ചു

എടിയേ

എന്നാടിയേ

എവിടെയാണ് ഫോൺ വിളിച്ചാൽ എടുക്കാൻ മേലേ

ഞാൻ ഒരു ഏത്തപ്പഴം തിന്നുക ആയിരുന്നു ഫോൺ ബാഗിൽ ആയിരുന്നു അതാ എടുക്കാൻ വൈകിയത് ..എടുത്തപ്പോഴേക്കും കട്ടായി അതാ തിരിച്ചു വിളിച്ചത് ..എന്നാ ഉണ്ടെടീ

ആരുടെ ഏത്തപ്പഴം ആണെടീ ബിജോയിയുടെ ആണോ

ഒന്ന് പൊക്കോണം ഇത് വികാരി അച്ചന്റെ ആണ്

ഈശോയേ ആ എഴുപതു കഴിയാറായ ആ കെളവൻ അച്ചന്റെയോ

എന്തേലും വേണ്ടേ അതുകൊണ്ട് കിട്ടിയത് കൊണ്ട്

💬 Comments

View all comments