0%

Chapter Title : കംപ്ലീറ്റ് പാക്കേജ് [Nakulan]

Author : Nakulan Read All Parts 3.6K

അഡ്ജസ്റ്റ് ചെയ്യുന്നു..ഹിഹിഹി .. എടീ പോത്തേ ഞാൻ സൺഡേ സ്‌കൂൾ ടീച്ചർമാരുടെ ടൂറിനു മലമ്പുഴ പോയിട്ട് തിരിച്ചു വരുന്ന വഴിയാ.. ഇടയ്ക്കു വണ്ടി നിർത്തി ചായ കുടിക്കുന്ന സമയം ..നിനക്കറിയാമല്ലോ വികാരി അച്ചന്റെ കാര്യം പിശുക്കൻ ആയതു കൊണ്ട്  പള്ളിപ്പറമ്പിലെ ഏത്തക്കുല വെട്ടി പഴുപ്പിച്ചു ബസിൽ വച്ചു , മഠത്തിൽ നിന്നും കാപ്പിയും ഉണ്ടാക്കി ഫ്ലാസ്കിൽ കൊണ്ട് വന്നു, ഉച്ചക്ക് ചോറും മഠത്തിൽ തന്നെ ഉണ്ടാക്കി കൊണ്ട് വന്നു, ഇതിപ്പോ ടൂർ നടക്കുകയും ചെയ്തു അച്ചന് അധികം കാശു ചെലവായും ഇല്ല

ഹോ അതാരുന്നോ ഞാൻ വെറുതെ പേടിച്ചു

അതിനിപ്പോ നീ എന്താ ഇത്ര പേടിക്കാൻ

നിന്റെ കയ്യിലെങ്ങാൻ ആ വയസ്സൻ അച്ചന്റെ ഏത്തപ്പഴം ആയിരുന്നു എങ്കിൽ അടുത്ത ആഴ്ച പള്ളിയിൽ വേറെ അച്ചനെ വെക്കേണ്ടി വന്നേനെ എന്നോർത്ത് പേടിച്ചതാ പൊന്നേ

ദേ എന്റെ ചുറ്റുവട്ടത്തു ആളുകൾ ഉള്ളതുകൊണ്ട്  ഇതിനു മറുപടി തരുന്നില്ല പിന്നെ നിന്നെ കാണുമ്പോ നേരിട്ട് തരാം കേട്ടോ

എന്നെ കാണുമ്പോ നീ നേരിട്ട് തരുന്നത് മറുപടി അല്ലല്ലോ അപ്പൊ നിനക്ക് സംസാരിക്കാൻ നേരം ഇല്ലല്ലോ മുഴുവൻ പ്രവർത്തി അല്ലേ - സ്പീക്കർ ഫോണിൽ എല്ലാം കേട്ടുകൊണ്ടിരിക്കുന്ന ഷാജി ഒന്ന് മൂഡാക്കട്ടെ എന്ന് കരുതി  സ്മിത പറഞ്ഞു

അതുപിന്നെ ചക്കരേ നീ നിന്റെ കെട്ടിയോന് നിന്റെ കൊടുകാട് കണ്ടാൽ പ്രാന്താ പിന്നെ അങ്ങോട്ട് മുഖം അമർത്തി ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുമ്പോ ആർക്കാ പിന്നെ സംസാരിക്കാൻ തോന്നുക പ്രവർത്തിക്കാൻ അല്ലേ തോന്നൂ ..എനിക്കൊരു കെട്ടിയവൻ ഉള്ളതിന് കളി എന്ന് പറഞ്ഞാൽ അകത്തു കയറ്റി അടി മാത്രം

💬 Comments

View all comments