Chapter Title : കണക്കുപുസ്തകം 1 [Wanderlust]
അയാളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് അവറാച്ചനെ ഉപ്പൂറ്റി മുതൽ നെറുകംതല വരെ ഉഴിഞ്ഞു….
………/………../………/………
ഒരു 11 മണിയായിക്കാണും….ലാല ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൊച്ചിയിലുള്ള ഓഫീസ് ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്ന ആഡംബരകാറിലേക്ക് നോക്കി സല്യൂട്ട് ചെയ്തു നിൽക്കുന്ന സെക്യൂരിറ്റിക്കാരന് സലാം പറഞ്ഞുകൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. വണ്ടി പാർക്ക് ചെയ്തത് കയ്യിലൊരു ബാഗുമായി പുറത്തിറങ്ങിയ അയാൾ തന്റെ കറുത്ത കണ്ണട അഴിച്ച് തൂവെള്ള ഷർട്ടിനിടയിൽ തൂക്കിയിട്ടു. പോളിഷ് ചെയ്ത് തിളങ്ങുന്ന ബ്രൗൺ ഷൂസുകൾ മുന്നോട്ട് ചലിച്ചു. നടക്കുന്നതിനിടയിൽ തന്റെ വലതുകൈയിലെ വാച്ചിൽ നോക്കിയശേഷം അയാൾ ഓഫിസിനകത്തേക്ക് പ്രവേശിച്ചു. വിശാലമായ ഫ്രണ്ട് ഡെസ്ക്. അതിഥികൾക്ക് ഇരിക്കുവാൻ പ്രത്യേകം ഇടം. റിസപ്ഷനിൽ അതി സുന്ദരിയായ ഒരു പെൺകുട്ടി ഫോണിൽ ആരോടോ സംസാരിക്കുകയാണ്. അതിനിടയിൽ അവളുടെ ഇളം ചുണ്ടുകൾ പുഞ്ചിരി തൂകാൻ മറന്നില്ല. ആ പെൺകുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.. ഫോൺ കട്ട് ചെയ്ത അവൾ അയാളുടെ ശ്രദ്ധക്ഷണിച്ചു..
: എസ്ക്യൂസ് മി…. സർ
യെസ്… എന്നും പറഞ്ഞ് തിരിഞ്ഞുനിന്ന് അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. നേരത്തെ ഉണ്ടായിരുന്ന പുഞ്ചിരിയൊക്കെ മാഞ്ഞു. അവളുടെ മുഖത്ത് ഇപ്പോൾ ഗൗരവ ഭാവമാണ്. അയാൾ ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങി.
: ഗുഡ് മോർണിംഗ്…
: ഗുഡ് മോർണിംഗ്. അല്ല ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നത്ത് സാർ കണ്ടില്ലേ. ഒരു ഓഫീസിൽ കയറി ചെല്ലുമ്പോൾ ചില മര്യാദ ഒക്കെ ഇല്ലേ..
: ഓഹ്…I’m sorry..
: It’s Ok. സാറിന് എന്താണ് വേണ്ടത്. ഞാൻ സഹായിക്കാം
: എനിക്ക് നിങ്ങളുടെ
💬 Comments
View all comments