Chapter Title : കണക്കുപുസ്തകം 2 [Wanderlust]
കുഴിഞ്ഞ പൊക്കിളും ചാടിയ വയറും കാട്ടി മലന്നു കിടന്നു. തലയിൽ വച്ചിരിക്കുന്ന കറുത്ത കണ്ണട വലിച്ചെറിഞ്ഞ അന്നാമ്മ മേരിയെ അടുത്തേക്ക് വിളിച്ചു.
: എടി മേരി… ഇച്ചായൻ ഉറങ്ങിയോടി..
: നേരത്തേ ഉറങ്ങി അന്നാമ്മച്ചി…
: ഇന്ന് ആരാ എന്റെ ഇച്ചായനെ സുഖിപ്പിച്ചത്..
: അത്….
: ഹാ… പറയെടി പൂറിമോളെ…
: ഷേർളിയാ….
: എന്നിട്ട് അവളെന്തിയേ…
: അവളും ഉറങ്ങി… നേരം ഒത്തിരിയായില്ലേ
: എന്ന നീയൊന്ന് എന്റെ കാല് ഉഴിഞ്ഞേ… നോക്കട്ടെ നിന്റെ മിടുക്ക്
: ഉം…
: എന്റെ ഇച്ചായനെ നീ എത്ര ഉഴിഞ്ഞതാ.. അന്നൊക്കെ നിന്നോട് എനിക്ക് ദേഷ്യമായിരുന്നു. പക്ഷെ നിന്റെ മോളെവച്ച് കളിച്ച കളി എനിക്കങ്ങ് വല്ലാതെ ബോധിച്ചു… ഒന്നേൽ തുടങ്ങിയതാ… അതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..
: അന്നാമ്മച്ചിക്ക് എന്തോ വിഷമം ഉണ്ടല്ലോ… എന്നതായാലും എന്നോട് പറ… ഇവിടത്തെ ചോറല്ലേ ഞാനും മോളും തിന്നുന്നത്. എന്തായാലും ഞാനും മോളും കൂടെയുണ്ടാവും
: അന്ന് ലക്ഷ്മണനെ ഒതുക്കിയ ശേഷം ഒരുപാട്പേരെ നമ്മൾ ഇല്ലാതാക്കി.. ഈ കാണുന്നതൊക്കെ ഉണ്ടാക്കി…. നിനക്കറിയോ.. ഇത്രയും നാളത്തെ കച്ചോടത്തിൽ ഇതുവരെ നഷ്ടം അറിഞ്ഞിട്ടില്ല നമ്മൾ. പക്ഷെ ഇപ്പൊ അങ്ങനല്ല കാര്യങ്ങൾ.. അതിനൊക്കെ കാരണം അവന്റെ കൂർമ്മ ബുദ്ദിയാണ്. ഹരി.. അല്ല ഹരിലാൽ..
: അന്നമ്മച്ചി ഇങ്ങനെ പേടിച്ചാലോ… ഇതിലും വലിയവനെ ഒതിക്കിയിട്ടില്ലേ നമ്മൾ.. ചിലർക്ക് കാശിനോട് ആയിരിക്കും ആർത്തി, മറ്റുചിലർക്ക് പെണ്ണിനോട്… ഇതിൽ ഏതാണെന്ന് നോക്കിയാൽ പോരെ.. രണ്ടിലും വീണില്ലെങ്കിൽ ഡെന്നിസ് കൊച്ചിനോട് പറഞ്ഞാൽ രായ്ക്ക് രാമാനം കൊന്നേച്ചും ഫ്ലൈറ്റ് പിടിക്കില്ലായോ ദുബായിക്ക്..
💬 Comments
View all comments