Chapter Title : കണക്കുപുസ്തകം 2 [Wanderlust]
നീ പറഞ്ഞപോലെ തന്നെ സംഭവിച്ചു.. എന്റെ ഏട്ടന് പെങ്ങളെ കെട്ടിച്ചുവിടണമെന്ന് തോന്നി… പുള്ളിക്കാരൻ ഒരു സുന്ദരി കൊച്ചിനെ കണ്ടുവച്ചിട്ടുണ്ട്.. അതിന്റെ റിസൾട്ട് അടുത്ത് തന്നെ അറിയാം… അത് കഴിഞ്ഞാൽ നമ്മുടേത്…
: നീ പറഞ്ഞോ നമ്മുടെ കാര്യം…
: അതില്ല… പക്ഷെ ഇന്ന് പറയും…. ഏട്ടന് എന്തോ ഡൌട്ട് ഉണ്ട്..
: ആള് സമ്മതിക്കുമോ…
: ഇല്ലെങ്കിൽ കുഴപ്പമില്ലെടാ… നീ എന്നെ പെങ്ങളെപ്പോലെ കണ്ട് എന്റെ കല്യാണത്തിന് മുന്നിൽ നിന്ന് എല്ലാം ചെയ്യണം കേട്ടോ…
: എടി എടി…. പക്ഷെ നിന്നെ കൊല്ലും ഞാൻ…
……/……../……../……
മദ്യലഹരിയിൽ മേരിയുടെ നാക്കിന്റെ ചൂടും ചൂരുമറിഞ്ഞ അന്നമ്മ നേരം വെളുത്തിട്ടും കട്ടിലിൽ മലർക്കെ കിടക്കുന്നത് കണ്ടുകൊണ്ട് വന്ന ഷേർളി അവരെ തട്ടിവിളിച്ചു. ചാടിയെഴുന്നേറ്റ അന്നമ്മ ഉടനെ കുളിച്ച് റെഡിയായി അവറാച്ചനെ ചെന്നുകണ്ടു. എത്ര വൈകിയാലും അവറാച്ചനെ കണ്ട് ബിസിനസ് കാര്യങ്ങൾ സംസാരിക്കാതെ അന്നാമ്മ ഓഫീസിലേക്ക് പോകാറില്ല. മകൻ ഡെന്നിസിന് ബാറും, മറ്റുള്ള പറയാൻ കൊള്ളാത്തതുമായ ബിസിനസിലാണ് താല്പര്യം. അതുകൊണ്ട് പറയാൻകൊള്ളാവുന്ന ബിസിനസ് മുഴുവനും നോക്കിനടത്തുന്നത് അന്നാമ്മയാണ്. വീട്ടിലിരുന്ന് ചക്രം നിയന്ത്രിക്കുന്നത് അവറാച്ചനും.
: അന്നാമ്മോ… നീ പോയി അവനെ കാണണം. ബിസിനസ് കാര്യങ്ങളൊന്നും പറയണ്ട. ചുമ്മാ അതുവഴി പോയപ്പോ കയറിയതാണെന്ന് മാത്രം പറഞ്ഞാൽ മതി. അവനെ കൂടെ നിർത്തിക്കൊണ്ട് വേണം കളിക്കാൻ… മനസ്സിലായോ..
: ശരി ഇച്ചായാ…കൂട്ടുകൂടാൻ അന്നാമ്മ മോശമല്ലെന്ന് ഇച്ചായന് അറിയില്ലേ…
: നീ പോയേച്ചും വാ… പിന്നെ ഈ മാസം മുതൽ നമ്മുടെ എല്ലാ പ്രൊഡക്ടിനും പത്തുശതമാനം കിഴിവ് ഉണ്ടെന്നും പറഞ്ഞ് എല്ലാ ചാനലിലും പരസ്യം കൊടുക്കാൻ
💬 Comments
View all comments