Chapter Title : കണക്കുപുസ്തകം 4 [Wanderlust]
: സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട… മാഡം പ്രത്യേകം പറഞ്ഞിട്ടുണ്ട് സാറിനെ നോക്കാൻ
: മേരി എത്ര വർഷമായി അന്നാമ്മയുടെ കൂടെ
: ഒത്തിരി വർഷങ്ങളായി… സാറിന്റെ കൂടെയായിരുന്നു കുറേ കാലം, സാറിന് വയ്യാതായപ്പോ മാഡത്തിന്റെ കൂടെ കൂടി
: സാറിന്റെ കൂടെ ഇതുപോലെ പാർട്ടിക്കൊക്കെ പോകാറുണ്ടോ…
: ഉം…
: അപ്പൊ മേരിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ട് അല്ലെ….
: ഒന്ന് പോ സാറേ…
: ശരി ഞാനൊന്ന് ഫ്രഷായി വരട്ടെ, മേരി ഇരിക്ക്
: സാറൊന്നും ചെയ്യണ്ട, എല്ലാം ഞാൻ ചെയ്തുതരും.. ബാത്‌റൂമിൽ എല്ലാം ഒരുക്കിയിട്ടുണ്ട്
: ആഹാ.. അന്നാമ്മ എന്നെ സുഖിപ്പിച്ച് കിടത്താനുള്ള പരിപാടി ആണല്ലോ
: മാഡത്തിന്റെ ഒരു രീതി അങ്ങനാ… ആരെയും സുഖിപ്പിക്കാതെ വിടില്ല..
: തല്ക്കാലം മേരി ഇവിടിരിക്ക്… സുഖിക്കലൊക്കെ നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് പോരെ… മേരി എങ്ങനാ കഴിക്കുമോ
: സാറ് പറഞ്ഞാൽ കഴിക്കും…
: കൊള്ളാം… എന്ന പിന്നെ മേരി പോയി അതിനുള്ള ഏർപ്പാട് ചെയ്യ്. ഞാൻ ഇപ്പൊ വരാം.
: ശരി സാറെ…
: ആഹ് മേരി… നമുക്ക് പുറത്ത് ഗാർഡനിൽ ഇരുന്നൂടെ
: എന്ന അവിടെ സെറ്റ് ചെയ്യാം.. തണുപ്പ് ഉണ്ടാവും, കുഴപ്പമില്ല നമുക്ക് തീയൊരുക്കാം
: അത് കൊള്ളാം.. എന്ന ശരി, പണി നടക്കട്ടെ
മേരി ഉടനെ അന്നാമ്മയുടെ അടുത്തേക്കാണ് പോയത്. റൂമിൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അന്നാമ്മയോട് വിവരിച്ചു. സ്വപ്ന മറ്റെന്തോ പണിയിലാണെങ്കിലും ഒരു ചെവി മേരിയുടെ വാക്കുകൾക്കുവേണ്ടി തുറന്നുവച്ചിരിക്കുകയാണ്. മേരിയും അന്നാമ്മയും പുറത്ത് മദ്യസൽക്കാരത്തിനുള്ള ഒരുക്കങ്ങൾ
💬 Comments
View all comments