0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

തയ്യാറാക്കുന്ന അവസരത്തിൽ സ്വപ്ന നേരെ പോയത് ഹരിയുടെ മുറിയിലേക്കാണ്. ഹരി ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് സ്വപ്നയുടെ വരവ്.

: അതിനിടയിൽ കുളിയും കഴിഞ്ഞോ

: ഒന്ന് പോടി പെണ്ണെ… ഈ തണുപ്പത്ത് കുളിക്കാനോ. ഞാൻ ചെറുതായൊന്ന് കാലും മുഖവുമൊക്കെ കഴുകിയതല്ലേ..

: കുളിപ്പിച്ച് തരുമായിരുന്നല്ലോ….

: ആര് നീയോ

: അയ്യോ… സാറിനെ കുളിപ്പിക്കാനുള്ള യോഗ്യതയൊക്കെ എനിക്കുണ്ടോ… അന്നാമ്മയുടെ ഉരുപ്പടി വന്നായിരുന്നല്ലോ കൂടെ.

: ആര് നമ്മുടെ മേരികൊച്ചോ…

: കൊച്ചല്ല തള്ള… ദേ ഹരിയേട്ടാ

: എന്ന ലുക്കാ അല്ലെ അവളെ കാണാൻ… കടിച്ചു തിന്നാൻ തോന്നും

: ആ ഉണ്ട്.. നല്ലൊരു വേശ്യാ ലുക്ക്… ഒലിപ്പിച്ചോണ്ട് നടന്നോ അവളുടെ പുറകെ. ഞാൻ മുറിയിൽ ഇരുന്നോളാം. സാറ് പോയി അടിച്ചുപൊളിക്ക്. പുറത്ത് എല്ലാം റെഡിയാവുന്നുണ്ട്..

: നീയും വാടി പെണ്ണെ… രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊരു ഡാൻസ് ആയാലോ

: മേരികൊച്ചില്ലേ ഹരിയേട്ടന്… വേണേൽ തുണിയില്ലാതെ കളിക്കും അവൾ.. കൂട്ടിന് ഹരിയേട്ടന്റെ ആന്റി പീസും ഉണ്ടല്ലോ.. അന്നാമ്മ…

: നീ ചൂടാവല്ലേ മുത്തേ… ഞാൻ ഡ്രസ്സ് മാറട്ടെ, നമുക്ക് നോക്കാം എന്തൊക്കെയാ പരിപാടിയെന്ന്

: ഒന്നും നോക്കാനില്ല… ഹരിയേട്ടൻ അടിച്ച് പൂക്കുറ്റിയാവും, എന്നിട്ട് മേരിയെ കെട്ടിപിടിച്ച് കിടന്നുറങ്ങും, കൂട്ടിന് ആ മദാലസ കിളവിയും

: അപ്പൊ നീ വരില്ലേ.. നമുക്ക് എല്ലാവർക്കും കൂടി ഇതൊരു ആഘോഷമാക്കുന്നതല്ലേ നല്ലത്..

സ്വപ്നയുടെ മുഖം ചുവന്ന് തുടുത്തു. അവൾ ദേഷ്യപ്പെട്ട് ഹരിയെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം മുറിയിൽനിന്നും ഇറങ്ങി. അന്നാമ്മയും മേരിയും വിറക് കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിലാണ്. സ്വപ്ന മുഖത്തൊരു

💬 Comments

View all comments