0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

പുഞ്ചിരിയുമായി അവരുടെ കൂടെ കൂടി. വിലകൂടിയ മദ്യവും വൈനും ബിയറുമൊക്കെയായി നല്ലൊരു മദ്യസൽക്കാരം തന്നെയാണ് അന്നാമ്മ ഒരുക്കിയിരിക്കുന്നത്.

കോടമഞ്ഞിൽ മറഞ്ഞുപോയ താഴ്‌വരയിൽ മിന്നാമിനുങ്ങ് വെട്ടംപോലെ മഞ്ഞ വെളിച്ചം തെളിഞ്ഞിട്ടുണ്ട്. സൂര്യൻ ചന്ദ്രന് വഴിമാറിയപ്പോൾ കുന്നിൻമുകളിലെ ബംഗ്ലാവിൽ തീനാളങ്ങൾ വനിലേക്കുയർന്നു. വെസ്റ്റേൺ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അന്നാമ്മയും മേരിയും നൈറ്റ് ഡ്രെസ്സിൽ തിളങ്ങി. ചാരുകസേരയിൽ കാല് നീട്ടിയിരിക്കുന്ന ഹരിയുടെ അരികിലായി സ്വപ്നയും. മേരി പകർന്നുകൊടുത്ത മദ്യം ഗ്ലാസ്സിലാക്കി അന്നാമ്മ അതുവച്ച് അവളുടെ വിരിഞ്ഞ മാറിലൂടെ ഉരുട്ടികൊണ്ട് ഹരിയുടെ മുന്നിൽ കുനിഞ്ഞു നിന്നു. അന്നാമ്മയുടെ തൂങ്ങിയാടുന്ന മാറിടത്തിലുരച്ച്  മത്ത് പിടിപ്പിച്ച വിസ്കി ഗ്ലാസ് ഹരിക്കുനേരെ നീട്ടികൊണ്ട് അന്നാമ്മ ഹരിയുടെ കവിളിൽ പതിയെ തലോടി. അന്നാമ്മയുടെ ചൂടറിഞ്ഞ ഗ്ലാസ് തന്റെ ചുണ്ടുകളോട് ചേർത്ത് ഹരി നുണയുമ്പോൾ സ്വപ്ന തന്റെ ഇടംകണ്ണുകൊണ്ട് ഹരിയെ നോക്കുകയാണ്.

: അന്നാമ്മേ.. ഞാൻ മാത്രം കുടിക്കുന്നതിൽ എന്താ ഒരു രസമുള്ളത്, ഒരു കമ്പനിക്ക് നിങ്ങളും കൂടെന്നെ..

ഇത് കേൾക്കേണ്ട താമസം മേരി ഇരുകയ്യിലും ഓരോ ഗ്ലാസുമായി വന്നു. ഒന്ന് അന്നാമ്മയ്ക്കും മറ്റൊന്ന് സ്വപ്നയ്ക്കും നേരെ നീട്ടി. മദ്യപിച്ച് ശീലമില്ലാത്ത സ്വപ്ന അത് സന്തോഷപൂർവം നിരസിക്കുമ്പോൾ അന്നാമ്മ ഹരിയോട് ചിയേഴ്സ് പറഞ്ഞുകൊണ്ട് ഒറ്റവലിക്ക് അകത്താക്കി. സ്വപ്നയ്ക്കായി വളരെ പഴക്കമുള്ള നല്ലൊരു വൈൻ മേരി സമ്മാനിച്ചു. അന്നാമ്മയും ഹരിയും മൂന്നുവീതം പെഗ് അടിച്ചപ്പോഴേക്കും അന്നാമ്മയിലെ കൊച്ചമ്മയുണർന്നു. മേരിക്ക് നന്നായി രണ്ടെണ്ണം ഒഴിച്ചുകൊടുത്ത് അവർ അവളുടെ ചന്തിക്ക് അടിച്ചുകൊണ്ട് അവളെ ഹരിയുടെ മുന്നിലേക്ക് തള്ളിവിട്ടു. കയ്യിൽ മദ്യവുമായി നിൽക്കുന്ന ഹരിക്കുമുന്നിൽ മേരി തന്റെ അരക്കെട്ട് കുലുക്കി നിറഞ്ഞാടി. ബാറിലെ ഡാൻസറുടെ എല്ലാ മെയ്‌വഴക്കത്തോടെയും

💬 Comments

View all comments