0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

അയാൾ അത്രമേൽ ആസ്വദിക്കുന്നുണ്ട്.

: ശ്യാമേട്ടാ… മനസ്സിൽ എന്തെങ്കിലും വിഷമമുണ്ടോ

: ഹേയ് ഇല്ല… ഞാൻ നല്ല ഹാപ്പിയല്ലേ

: അത് ഞാൻ കൂടെ വന്നതിന് ശേഷമല്ലേ. ഞാൻ എന്നും ശ്രദ്ദിക്കാറുണ്ട് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം ശ്യാമേട്ടൻ എപ്പോഴും ഭയങ്കര മൂഡോഫ് ആയിരിക്കും.. അതെന്താ അങ്ങിനെ

: മടുത്തെടി ഈ ഒറ്റയ്ക്കുള്ള ജീവിതം… എത്ര കാലമായി ഇങ്ങനെ. വീട്ടിൽ പോയാൽ പിന്നെ എന്താ ചെയ്യാനുള്ളത്. എന്തെങ്കിലും മൂഡ് തോന്നിയാൽ രാത്രി കുക്ക് ചെയ്യും, അല്ലെങ്കിൽ പുറത്തുപോയി കഴിക്കും. നീ ട്രാൻസ്ഫർ ആയതിൽ പിന്നെയാ ഇച്ചിരി ആശ്വാസമായത്…അതുവരെ വല്ലാത്തൊരു അവസ്ഥയായിരുന്നു..

: ശ്യാമേട്ടാ…. സോറി. ഇത്രയ്ക്ക് പ്രശ്നമുണ്ടെന്ന് ഞാൻ വിചാരിച്ചില്ല…

: ഹേയ്… നീ ചുമ്മാ… പിന്നെ വേറെ എന്താ.. ഹരിയേട്ടൻ സ്വപ്നയുമൊത്ത് അടിച്ചുപൊളിക്കുന്നുണ്ടാവും അല്ലെ

: വേറെ ഒന്നുമില്ല.. വണ്ടി വേഗം വീട്ടിലേക്ക് വിട്ടേ…

: വീട്ടിലേക്കല്ലേ പോകുന്നേ…

: ശ്യാമേട്ടന്റെ വീട്ടിലേക്ക് പോകാനാ പറഞ്ഞത്…

വീട്ടിലെത്തി ശ്യാമപ്രസാദ് കതക് തുറന്ന് അകത്തേക്ക് കയറിയ ഉടനെ വൈഗ അവനെ പുറകിലൂടെ കെട്ടിപിടിച്ച് ആ മുതുകിൽ മുഖം ചായ്ച്ചു നിന്നു. ശ്യാം അവളുടെ കൈകൾ പിടിച്ചകത്തി അവൾക്കുനേരെ തിരിഞ്ഞു. അയാളുടെ ബലിഷ്ഠമായ കൈകളാൽ അവളെ പൊക്കിയെടുത്ത് നിന്നുകൊണ്ട് തലയുയർത്തി അവളുടെ കരിനീല കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞു. തന്റെ ഇരു കൈകളാൽ ശ്യാമേട്ടനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് വൈഗ അവളുടെ ചുണ്ടുകൾ ശ്യാമിന്റെ ചുണ്ടകളോട് ചേർത്തു. പോലീസ് യൂണിഫോമിൽ തന്റെ പ്രണയിനിയെ ആലിംഗനം ചെയ്തുകൊണ്ട് ചുണ്ടുകൾ കഥകൾ കൈമാറുന്ന രതിമുഹൂർത്തങ്ങൾ ശ്യാമപ്രസാദിന്റെ ശരീരത്തെ ചൂടുപിടിപ്പിച്ചു. വൈഗയെ നിലത്ത് നിർത്തി അയാൾ അവളുടെ

💬 Comments

View all comments