0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

സാറ് പോണില്ലേ..

: എടി..ഇന്ന് നമുക്കൊരു നൈറ്റ് ഡ്രൈവിന് പോയാലോ…. ഇന്നുകൂടിയല്ലേ എനിക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടൂ

: പറയുന്ന കേട്ടാൽ തോന്നും ഇന്നലെവരെ നമ്മൾ ഒരുമിച്ചാ കിടന്നതെന്ന്… ഒന്ന് പോയെ ശ്യാമേട്ടാ

: എന്ന ഒരു കാര്യം ചെയ്യാം… ഞാൻ രാത്രി നിന്റെ വീട്ടിലേക്ക് വരാം…

: എന്റെ മേശവലിപ്പിൽ നല്ല തോക്കിരിപ്പുണ്ട്… എടുത്ത് ഞാൻ പൊട്ടിക്കും… വേണോ

: ഡിപ്പാർട്ടമെന്റ് പിസ്റ്റൾ അല്ലെ…. അതിലും മുഴുത്തത് എന്റെ അരയിൽ ഉണ്ട്…. പൊട്ടിക്കുന്നോ

: എന്ത് നാറിയാടോ താൻ… ഒരു പെണ്ണിനോട് ഇങ്ങനാണോ പറയുക

: ഈ പെണ്ണിനോട് ഇങ്ങനൊക്കെ പറയാം… പറ്റില്ലെങ്കിൽ നീപോയി കേസ് കൊടുക്ക്… ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ

: എന്റെ മുത്തേ… വീട്ടിൽ സ്വപ്നയുടെ അമ്മയില്ലേ ശാരദേച്ചി, അവരെങ്ങാൻ കണ്ടാൽ മോശമല്ലേ… ഇനി അധികമൊന്നും കാത്തിരിക്കേണ്ടല്ലോ, ഞാൻ നിന്നെ കെട്ടാൻ പോകുവല്ലേ

: അത് പോട്ടെ… എന്ന നമുക്ക് ഒരു പടത്തിന് പോയാലോ

: മോൻ ഇങ്ങ് അടുത്ത് വന്നേ…

: മ്… എന്താടി..

: ഇരുട്ടിൽ ആരും കാണാതെ എന്റെ അമ്മിഞ്ഞ പിടിക്കാൻ അല്ലെ… മനസ്സിൽ വച്ചാൽ മതി

: പിന്നേ… ഞാൻ പിടിക്കാത്തതല്ലേ…

: മതി മതി…. ഞാൻ പോകുവാ, അല്ലേൽ ചിലപ്പോ…

: ചിലപ്പോ… ബാക്കി കൂടി പറ…

: തേങ്ങാക്കൊല …. ഇനി മോൻ ഇറങ്ങിയേ.. എനിക്ക് മുറി പൂട്ടാനുള്ളതാ…

ഓഫീസിൽ നിന്നിറങ്ങിയ വൈഗ അവസാനം ശ്യാമിന്റെ വണ്ടിയിലാണ് വീട്ടിലേക്ക് പോയത്. ഡ്രൈവറെ ഒഴിവാക്കി വൈഗയുമൊത്ത് ശ്യാമപ്രസാദ് നഗരവീദികളിലൂടെ വണ്ടിയോടിച്ചു. അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും

💬 Comments

View all comments