Chapter Title : കണക്കുപുസ്തകം 5 [Wanderlust]
കാണുന്ന പത്രാസൊക്കെ… കാമാത്തിപുരയിൽ നൂറുരൂപയ്ക്ക് വേണ്ടി സാരി പൊക്കികൊടുക്കുന്ന പെണ്ണുങ്ങളെ കൂട്ടികൊടുക്കുന്ന ദല്ലാളുമാർക്കുണ്ട് നിന്റെ അവറാച്ചനെക്കാൾ അന്തസ്…അവന്റെ പിഴച്ചുപോയ വേശ്യയല്ലേ നീ… അതുകൊണ്ട് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു നീ ഏത് അറ്റം വരെ പോകുമെന്ന്…
: എടീ…
: മിണ്ടാതിരിയെടി പെഴച്ചവളെ… നീ എന്താ കരുതിയത് നിന്നെയെനിക്ക് മനസിലായില്ലെന്നോ.. നീ ഇന്നലെയല്ലേ എന്റെ പുറകെ കൂടിയത്, എന്ന ലക്ഷണന്റെ സന്തതികൾ നിന്റെ പുറകെ കൂടിയിട്ട് വർഷം കുറച്ചായി, കേട്ടോടി കൂത്തിച്ചി മോളെ.. നിന്റെ കയ്യിലുള്ള ആ മൈരും വച്ചോണ്ട് നീ കൊറേ ഉണ്ടാക്കി നോക്ക്… കളി എന്താണെന്ന് വൈഗ കാണിച്ചുതരാം നിനക്ക്.. എഴുന്നേറ്റ് പോടി മൈ….
അന്നാമ്മയ്ക്ക് ജീവിതത്തിൽ ഇതുവരെ ഇങ്ങനൊരു അപമാനം നേരിടേണ്ടി വന്നിട്ടില്ല. വൈഗയോടുള്ള ദേഷ്യം അന്നാമ്മയുടെ സിരകളിൽ ഇരച്ചുകയറി. ചാടിയെഴുന്നേറ്റ അന്നാമ്മ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വൈഗ വീണ്ടും അവരോടായി പറഞ്ഞു
: അന്നാമ്മോ… അങ്ങനങ്ങ് പോയാലോ ഇതുകൂടെ കേട്ടോ..ലക്ഷ്മണന് പോലീസുകാരിയായ ഒരു മോള് മാത്രമല്ല, പോക്കിരിയായ ഒരു മോൻ കൂടിയുണ്ട്. എന്റെ ചേട്ടൻ. അങ്ങേര് തരുന്ന പണി നീയൊന്നും താങ്ങില്ല. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കുന്ന ജാതിയാ… ആ സൈസൊക്കെ താങ്ങുമോ പൊരിച്ചാക്ക് പോലത്തെ ഈ തീട്ടത്തടി..ഒന്നുകൂടി അറിഞ്ഞോ നീ… നിന്റെ മേരിയെ കടത്തിയത് ഞാനല്ല. എന്റെ ചേട്ടനാ. അവളേം പൊക്കും അവളുടെ മോളേം പൊക്കും, തോട്ടത്തിൽ അവറാച്ചനെ കുടുംബത്തോടെ തോട്ടത്തിൽ തന്നെ കുഴിവെട്ടി മൂടിത്തരാം, തൽക്കാലം നീയിപ്പൊ പോ….
മറ്റു പരിപാടികൾ എല്ലാം മാറ്റിവച്ച് അന്നാമ്മ നേരെ പോയത് വീട്ടിലേക്കാണ്. വീട്ടിൽ ചെന്ന് കയറുമ്പോൾ അവൾ കാണുന്നത് അവറാച്ചന്റെ
💬 Comments
View all comments