Chapter Title : കണക്കുപുസ്തകം 5 [Wanderlust]
ഒന്നും പറഞ്ഞില്ല…
: എന്താ നിനക്ക് അറിയേണ്ടത്… ഞാൻ പറഞ്ഞുതരാമല്ലോ
: എന്റെ അച്ഛന്റെ മരണത്തിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് ചെയ്തതാ ഞാൻ ഇതൊക്കെ… പ്ലീസ് ഉപദ്രവിക്കരുത്
: എന്ന നീ അറിഞ്ഞോ… നിനക്ക് തോന്നിയ സംശയങ്ങൾ എല്ലാം ശരിതന്നെയാ. പക്ഷെ മേരിയെയോ അവളുടെ മോളെയോ നിനക്ക് കിട്ടിയിട്ട് വേണ്ടേ എന്തെങ്കിലും തുമ്പുണ്ടാക്കാൻ…. നിന്റെ ഓഫീസിൽ വന്ന് നിന്നോട് ഇത് പറയണമെങ്കിൽ അന്നാമ്മ ആരാണെന്ന് നിനക്ക് ഊഹിച്ചൂടെ…നിന്നെ ഇവിടേക്ക് ട്രാസ്‌ഫെർ ആക്കിയതുപോലും അന്നാമ്മയുടെ സ്വാധീനത്തിലാ… അതുകൊണ്ട് അച്ഛൻ, അമ്മ, മേരി, മോള് എന്നൊക്കെ പറഞ്ഞ് ഇനി നിന്നെ എവിടേലും കണ്ടാൽ…. നിന്റെ തന്ത കെട്ടിത്തൂങ്ങിയപോലൊരു കയർ നിനക്കും ഞാൻ തരും… മനസിലായല്ലോ
: അന്നാമ്മ ചതിക്കരുത്… ഇനിയെങ്കിലും ഞങ്ങളെ മാന്യമായി ജീവിക്കാൻ അനുവദിക്കണം.. പ്ലീസ്
: അപ്പൊ ലക്ഷ്മണന്റെ മോൾക്ക് ബുദ്ദിയുണ്ട്…. ഞാൻ ഒന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം ഇനിമുതൽ നീയെങ്ങനെ ജോലിചെയ്യണമെന്ന്…
: പ്പാ….ഹ് കൂത്തിച്ചി മോളെ, നീയെന്താടി വിചാരിച്ചേ, നീയൊരു തുണ്ടും പൊക്കിപിടിച്ചോണ്ട് വന്നാൽ വൈഗാലക്ഷ്മി നിന്റെ കാലിന്റെ അടിയിൽ കിടന്ന് നക്കുമെന്നോ…. ലക്ഷ്മണന്റെ മോൾക്ക് ബുദ്ദി മാത്രമല്ലെന്ന് നീയും നിന്റെ നടുതളർന്ന കിളവനും അറിയാൻ പോകുന്നതേ ഉള്ളു… നിന്നെ കുടുംബത്തോടെ മുടിച്ചിട്ടേ വൈഗ ഇവിടുന്ന് പോകൂ… പിന്നെ ദേ..ഈ കാണുന്ന തൊപ്പി ജീവിതകാലം മുഴുവൻ തലേൽ ചുമന്നോളാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല… പക്ഷെ ഇത് അഴിച്ചുവയ്ക്കുന്നുണ്ടെങ്കിൽ അത് നിൻറേം നിന്റെ എച്ചില് നക്കി പട്ടികളുടേം ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷമായിരിക്കും… നിന്നെ കൊണ്ടുനടന്ന് കണ്ട മാർവാടികൾക്കും, വട്ടിപലിശക്കാർക്കും കൂട്ടികൊടുത്ത് ഉണ്ടാക്കിയതല്ലേ അവറാച്ചന്റെ ഈ
💬 Comments
View all comments