0%

Chapter Title : കണക്കുപുസ്തകം 5 [Wanderlust]

Author : wanderlust Read All Parts 2.2K

അന്നാമ്മ നമ്മുടെ മേരിക്കുഞ്ഞിനെ കൊണ്ടുവരാൻ മറക്കണ്ട..

: മേരിയെ മാത്രം മതിയോ…. ഞാൻ കണ്ടായിരുന്നു ഷേർളിയെ അടിമുടി നോക്കുന്നത്

: എന്റെ അന്നാമ്മോ…നിങ്ങളെ കെട്ടിയോന്റെ ഒരു ഭാഗ്യം നോക്കണേ… എത്ര പീസാ ചുറ്റിലും നിൽക്കുന്നത്. എല്ലാം നല്ല നെയ്മുറ്റിയ സാധനങ്ങളും..

: ഹരിക്കും കിട്ടും ഇതെല്ലാം… ഷേർളിയെക്കൂടി കൊണ്ടുവരാം ഒരു സഹായത്തിന്.. എന്തേ

: എന്റെ അന്നാമ്മേ… നമ്മൾ എന്താ ഇത്രയും വൈകിയത് പരിചയപ്പെടാൻ..

: ഞാനും അതാ ചിന്തിക്കുന്നത്…

: എന്ന ശരി, ഞാൻ വിളിക്കാം.. പോയിട്ട് ഇത്തിരി പണിയുണ്ട്. അന്നാമ്മ ഒരു ദിവസം വീട്ടിലേക്ക് വാ…

: ഇനി  വരാലോ… ഓക്കേ ഹരീ, ബായ്..

ഹരി പോയിക്കഴിഞ്ഞ് അന്നാമ്മയും അവറാച്ചനും ഡെന്നിസിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന ശാസ്ത്രമാണ് അവറാച്ചന്റെ മനസ്സിൽ തെളിഞ്ഞത്.

……./………./………./……..

ദിവസങ്ങളെടുത്ത് പല പദ്ധതികളും തയ്യാറാക്കിയ അവറാച്ചൻ നല്ല അവസരത്തിനായി കാത്തിരുന്നു. മേരിയെ വീടിന് പുറത്തേക്കൊന്നും വിടരുതെന്ന് അവറാച്ചൻ അന്നാമ്മയോടും വീട്ടിലെ മറ്റ് പണിക്കാരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ധൈര്യത്തിനായി വീട്ടിൽ കുറച്ച് ഗുണ്ടകളെയും കാവലിന് നിർത്തിയിട്ടുണ്ട്. ലാലാ ഗ്രൂപ്പിന്റെ ഹരിയെ ഒതുക്കുന്നതിനേക്കാൾ തലവേദനയാണ് അവറാച്ചനിപ്പോൾ ലക്ഷ്മണന്റെ മക്കളെക്കുറിച്ച് ഓർക്കുമ്പോൾ. അങ്ങനെ ചിന്തിച്ചപ്പോഴാണ് രണ്ടുംകൂടി ഒരു കുഴിവെട്ടി മൂടിയാലോ എന്നുള്ള ചിന്ത അവറാച്ചന്റെ തലയിൽ ഉദിക്കുന്നത്.

ഹരിയുമായുള്ള ഡീൽ ഉറപ്പിക്കുന്നതിനായി അന്നാമ്മ തയ്യാറാക്കിയ എഗ്രിമെന്റ് ഹരിക്ക് കൈമാറിയ ശേഷം അത് വിശദമായി പഠിച്ച് കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി പാർട്ടി നടത്താമെന്ന് അന്നാമ്മ  അറിയിച്ചു. ഹരി അഗ്രിമെന്റിന്റെ ഒരു കോപ്പി സ്വപ്നയ്ക്ക് കൈമാറിയ ശേഷം നന്നായി വായിച്ചു

💬 Comments

View all comments