Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
ഇവിടെ കാലും നീട്ടി ഇരിക്കാം
: മോളെ വൈഗേ… എന്നാന്നറിയില്ല അവൾക്ക് തീരെ മേല. മോളൊന്ന് ആ കാല് നന്നായൊന്ന് തിരുമ്മിയേ… ബാക്കി അവള് പറയും. അന്ന് നീ ഓഫീസിൽവച്ച് അപമാനിച്ച് ഇറക്കിവിട്ടപ്പോ ഓർത്തുകാണില്ല അല്ലെ ഇങ്ങനൊരു പണി വരുമെന്ന്
: ഇച്ചായോ… അവളോട് മാത്രം സംസാരിച്ചാൽ എങ്ങനാ… ഹരി സാറല്ലേ ഈയിരിക്കുന്നത്… സാറിനോട് പറ എന്താ വേണ്ടതെന്ന്
: എടാ കൊച്ചനേ… നിന്റെ അപ്പനെ ഞാൻ പേടിച്ചിട്ടില്ല പിന്നല്ലേ നീ. കൂടുതൽ പറഞ്ഞ് സമയംകളയാനൊന്നും ഞാനില്ല… ഒരൊറ്റ ഡിമാൻഡ്. ലാലാ ഗ്രൂപ്പ് നീ വിൽക്കണം. കാശായിട്ട് കുറച്ചെന്തെങ്കിലും ഞാൻ തരും. അതും വാങ്ങിച്ചോണ്ട് മിണ്ടാതെ പോയാൽ നിനക്കും നിന്റെ പെങ്ങൾക്കും മാന്യമായി ജീവിക്കാം.. നിനക്കറിയില്ല അവറാച്ചൻ ആരാണെന്ന്… എടി കൊച്ചേ.. പോയിരുന്ന് അവളുടെ കാല് തിരുമ്മെടി….ഞാനൊന്ന് നിന്റെ ചൊരുക്ക്..
സോഫയിൽ നിന്നും എഴുന്നേറ്റ വൈഗ അന്നാമ്മയ്ക്ക് നേരെ തിരിഞ്ഞതും അവറാച്ചന്റെ മുഖം വിടർന്നു. വൈഗയുടെ തള്ളിനിൽക്കുന്ന മുലയിലാണ് അയാളുടെ കണ്ണുകൾ. അന്നമ്മയുടെ മുന്നിൽ നിവർന്ന് നിന്ന വൈഗ കൈവീശി അവളുടെ കവിളിൽ ആഞ്ഞടിച്ചതും ഹരി എഴുന്നേറ്റ് പോയി മുന്നിലത്തെ വാതിൽ കുറ്റിയിട്ടു. അന്നാമ്മയുടെ മുഖത്തേറ്റ അടിയിൽ പതറിനൽക്കുന്ന അവറാച്ചൻ കണ്ണുമിഴിച്ച് വൈഗയെ നോക്കിയപ്പോഴേക്കും അവളുടെ കൈകൾ അയാളുടെ മുട്ടമണിയിൽ പിടുത്തമിട്ടു.
: എന്നതാ അവറാച്ചാ… പേടിച്ചുപോയോ..ഇതങ്ങട് പൊട്ടിക്കട്ടെ… ഇതിന്റെപുറത്തുള്ള ആ മുഴക്കോലും ഈ തള്ളയുടെ രണ്ട് കാലിതുളയും വച്ചല്ലേ താനീ കാണുന്ന മൈരൊക്കെ ഉണ്ടാക്കിയത്… നിന്നെ കൊല്ലാതെ ഇങ്ങനെ വീൽ ചെയറിൽ വച്ചത് ഈയൊരു ദിവസത്തിന് വേണ്ടിയാ… എന്റെ അപ്പനെ നീ പേടിച്ചിട്ടുണ്ടാവില്ല പക്ഷെ ആ
💬 Comments
View all comments