0%

Chapter Title : കനൽ പാത 2 [ഭീം]

Author : Kambikathakal Read All Parts 353

ഓർക്കുകയായിരുന്നു..... എന്നും ആറരയ്ക്ക് ലക്ഷി അമ്മ ചായകൊണ്ടു തരും. റോഡിലേയ്ക്കുള്ള സർവ്വീസ് അപൂർവ്വമാണ്. വളരെ കൂട്ടുകാർ ഇല്ലാത്തതാണ് കാരണം. ഉള്ളവർ ഗൾഫിലും. പിന്നെയുള്ള സമയങ്ങൾ പുസ്തകങ്ങളുടെ ലോകത്തും. ഇടയ്ക്ക് അമ്മ കഞ്ഞിയുമായി വരും. തിളച്ച് മറിയുന്ന പുത്തരികഞ്ഞിയിൽ വറ്റൽമുളകും ചെറു ഉള്ളിയും തേങ്ങാ പാലും ചേർത്തൊരു രസികൻ കഞ്ഞി. ചിലപ്പോൾ നെത്തോലി പൊടിയോ കൊഞ്ചുപൊടിയോ,ഇഞ്ചി ചേർത്ത ചമ്മന്തിയും കാണും. പിന്നെയുള്ള പുസ്തകവായന അമ്മയുടെ മടിയിൽ കിടന്നാണ്. ആ സമയങ്ങളൊക്കെയും അമ്മയുടെ കൈവിരലുകൾ തന്റെ മുടിയിഴകിൽ തഴുകി കൊണ്ടിരിക്കും. അതിനിടയ്ക്കാണ് അമ്മ കഥകളുടെ ഭാണ്ഡം അഴിച്ച് വിടുക. ചിലപ്പോൾ ഭാവി മരുമകളുടെ ഭാവനയുമുണ്ടാകും. താനൊരു കുംടുംബമായി കാണണമെന്ന് തന്റെ അമ്മയുടെ ജന്മ സ്വപ്നമായിരുന്നു. നല്ലൊരു ജോലി കിട്ടട്ടേയെന്ന് പലപ്പോഴും ഒഴിഞ്ഞ് മാറിയത് താൻ തന്നെയല്ലെ?അതല്ലെ അമ്മയുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത്. ഇപ്പോൾ അമ്മയ്ക്കറിയില്ലല്ലോ അമ്മയുടെമോൻ തനിച്ചാണന്ന്. അമ്മയെ ഓർക്കുമ്പോൾ തന്നെ അയാളുടെ ഇടനെഞ്ച് തേങ്ങി പോകും. ഭൂമിയിൽ ഇത്രമേൾ ഒരമ്മ മകനെ സ്നേഹിച്ചിട്ടുണ്ടോന്നറിയില്ല. അഭ്രപാളികളിൽ തെളിയുന്ന ഓർമകൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അപ്പോഴേയ്ക്കും ഹോട്ടലെത്തിയിരുന്നു. രാത്രി അത്താഴം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്കുള്ള യാത്ര വേഗം എത്താനുള്ള കുറുക്കുവഴിയിലൂടെയാണ്. കടൽ പോലെ പരന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടിലൂടെ മൊബൈൽ വെളിച്ചത്തിലൂടെ മാഷ് നടന്നു. ധരണിമടിയിൽചായുന്ന കാതടപ്പിക്കുന്ന രജനീഗീതം ചീവീടുകൾ അനസ്യൂതം തുടർന്നു. ചിറയുടെ വലിയ ബണ്ടിനടിയിലൂടെ അക്കരെ പാടങ്ങളിയേക്ക് പാഞ്ഞ് പോകുന്ന വെള്ളത്തിന്റെ ഇരമ്പൽ ദൂരെ നിന്നും കേൾക്കാം. അമ്മയുടെ മുഖമല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖമോർത്താൽ അൻസിയായുടെ മുഖമാണ് മാഷിന് ഓർമ വരുന്നത് .... ചന്ദനത്തിൽകടഞ്ഞെടുത്ത പോലെ ആ വെളുത്ത് കൊഴുത്ത

💬 Comments

View all comments