← Back to കനൽ പാത 2 [ഭീം]

Comments

കനൽ പാത 2 [ഭീം] · approved reader discussion

Viju • 04-05-2020 00:49

കൊള്ളാം നല്ല സുഖമുണ്ട് വായിക്കാൻ തുടരുക അടുത്ത ഭാഗം പോരട്ടെ

Harinath. CR • 15-04-2020 18:53

ഡിയർ ഭീം. എഴുത്തിന്റെ താളം വളരെ നല്ല രീതിയിൽ പോകുന്നുണ്ട്. കൂടുതൽ കൂടുതൽ മികവുറ്റ രീതിയിൽ കഥയ്ക്ക് നല്ല ഒഴുക്കുണ്ട്. തുടരുക..., ഈ കഥയിൽ എന്തോ ഒരു വൈകാരികമായ കാര്യം ഒളിഞ്ഞിരിക്കുന്നു. എല്ലാവിധ ആശംസകളും.

''ഭീം'' • 15-04-2020 20:36

Hi ...
   Harinad bro.. ഹൃദയം നിറഞ്ഞ ഈ വാക്കുകൾക്ക് ഞാൻ ഹൃദയം നിറഞ്ഞ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു.
   ചില സത്യസന്ധമായ ജീവിതത്തിലേക്ക് ഞാൻ വിരൽ ചൂണ്ടുകയാണ്. എല്ലാർക്കും ഭുമിയിൽ ജീവിതം ആസ്വാദ്യകരമല്ല.താങ്കൾ കരുതുന്നത് പോലെ ചില വൈകാരികമായ സിറ്റുവേഷനിലൂടെ പോകേണ്ടി വരും...
  Dear... Wait and See
  Thanks bro
  സ്നേഹത്തോടെ♥️????
  ഭീം♥️

VAMPIRE • 14-04-2020 10:51

ഭീം ചേട്ടാ,

Simply excellent

ഇനി അങ്ങോട്ടും ഈ ഒഴിക്കിന്‌ ഒരു തടസ്സവും ഉണ്ടാവാതിരിക്കട്ടെ
ആശംസകൾ...!

''ഭീം'' • 15-04-2020 08:32

Hi..vambire Bro..
  Valare സന്തോഷം.,
അനുഭത്തിന്റെ നേർകാഴ്ചകളിലൂടെയാണ് ഞാൻ ഈ കുഞ്ഞു കഥ പറയുന്നത്. ട്രാജഡിയാണ്.
  തുടക്കവും അവസാനവും കണ്ടിട്ടാണ് തുടങ്ങിയത്.അതങ്ങനെ തന്നെ പോകും.
  നന്ദി bro
സ്നേത്തോടെ???
ഭീം,,♥️?

Harshan • 14-04-2020 09:20

അനുഭവം ആകുമ്പോ ഫീൽ ഒരുപാട് ഉണ്ടാകും...അത് അനുഭവിച്ച അനുഭവം ആകുമ്പോ വായനക്കാരൻ അതിൽ ജീവിക്കുo അത് ആണ് ഇപ്പൊ ഇത് വായിച്ചപ്പോ എന്റെ അവസ്ഥ....എന്നതാണ് സത്യം..
കഴിഞ്ഞ ഭാഗം മധുരം ആണെങ്കിൽ ഈ ഭാഗം അതിമധുരം ആണ്...വാക്കുകൾ ചിത്രം വരക്കുന്നു. വായനകാരന്റെ മനസ്സിൽ ആഴത്തിൽ കൊറിയിടുന്നു...
ദുഃഖങ്ങൾ ദാരിദ്ര്യം എന്തെങ്കിലും ഒക്കെ ആകണം എന്ന മോഹം..അങ്ങനെ പലതും........

എട്ടു പത്തു വര്ഷണങ്ങൾക് മുന്നേ നടന്നു പോയ ജീവിതം അത് വീണ്ടും കാണാൻ സാധിച്ചു....
നന്ദി.

കൂടെ സ്നേഹതോടെ വിഷു ആശംസകൾ..

''ഭീം'' • 15-04-2020 08:26

Hi..Harsha..
  നിങ്ങളെ പോലുള്ള ബ്രഹ്മാണ്ട എഴുത്തുകാർ എന്നെ ഗൗനിക്കുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്.
   പച്ചയായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ നമ്മളൊക്കെ അതിന്റെ ഭാഗമായി മാറും. അതൊരു നിമത്തമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവനാണ്.
എന്നും സ്നേഹം മാത്രം.♥️
  നന്ദി ഒത്തിരി ഒത്തിരി
  ഭീം????

alby • 14-04-2020 03:25

ഭീം......

നല്ല ഫീൽ ഉണ്ട് കഥക്ക്.മ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ,അമ്മയുടെ ഓർമ്മകൾ നൽകുന്ന വേദനയുടെ ഒക്കെ ഇടയിലേക്ക് ആണ് ഒരു നിമിത്തമെന്ന പോലെ അൻസിയയുടെ വരവും.ഒടുവിൽ കൂട്ടുകാരന്റെ വിളിയും.വിജയൻ മാഷിനെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

ആൽബി

''ഭീം'' • 15-04-2020 08:21

Hi..Alby..
  എന്റെ കുഞ്ഞു സംരഭം വായിക്കാൻ സമയം കണ്ടെത്തിയല്ലൊ... ഞാൻ കൃതാഞ്ജനാണ്.
  വരാംbro ഉടനെ.

സ്നേഹത്തോടെ????

  ഭീം♥️

നന്ദൻ • 13-04-2020 23:07

ഭീം ചേട്ടാ കഥ കണ്ടു... ? ബാക്കി നാളെ ???

''ഭീം'' • 15-04-2020 08:18

Hi..
  Samayamullappol varu..Nanda
  BheeM ♥️

Smitha • 13-04-2020 20:21

Superb..I am in short of words to tell the beauty of your writing.

''ഭീം'' • 15-04-2020 08:17

Hi..madom....
  Enthinu ആയിരം വാക്കുകൾ.... വായിക്കാൻ സമയം കണ്ടെത്തിയത് തന്നെ ഞാൻ അനുഗ്രഹഹീതതാണ്.
  നന്ദി, ഒത്തിരി നന്ദി.
സ്നേഹത്തോടെ???
  ഭീം♥️

Sajir • 13-04-2020 19:40

സത്യം പറയാലോ വളരെ നന്നായിട്ടുണ്ട് നന്നായി ഇഷ്ടപ്പെട്ടു തന്റെ അവതരണം.ആദ്യ പാർട് നേരത്തെ വായിച്ചിരുന്നെങ്കിലും കാര്യമായി ഒന്നും തോന്നീട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ തോന്നുന്നു എന്തോ ഒരു കാര്യമായ കഥ എന്നെ കാത്തിരിക്കുന്നു എന്ന്.കനാൽപാത what a starnge titile. നന്നായി തുടരുക എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവം സാജിർ?

BheeM • 15-04-2020 07:38

Hi..
   Bro... Enganeyulla vaakkukal kettal Emily ezhuthathirikkan kazhiyilla.athravaliya athmarthatha kanikkunnu bro. Valare happy aanu ee vaakkukalil Udane varaam..
   Snehathode

BheeM??

മാലാഖയുടെ കാമുകൻ • 13-04-2020 17:20

നല്ല അവതരണം.. "ആ കണ്ണുകളിൽ നോക്കി ഇരുന്നാൽ സാക്ഷാൽ ദേവേന്ദ്രന്റെ മനസ് വരെ ഇളകിപ്പോകും..." ഈ വരികൾ മാത്രം മതിയല്ലോ ബീം ബ്രോ അങ്ങയുടെ കഴിവിന്റെ റേഞ്ച് മനസിലാക്കാൻ.. ആദ്യമായി എഴുതിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ് സത്യത്തിൽ.. സമയം കണ്ടെത്തി ഇനിയും വേഗം ഈ വഴിക്കു വരൂ...

Bheem • 15-04-2020 07:33

Hi

  MK,yude vaakkukal.. Hridayathinte visaalathayil pathiyunnu. Valare santhosham.
    Udane varaam.
   Snehathode
    BheeM??

Haridas • 13-04-2020 17:11

Very good story. Pls continue and waiting for the next part.

BheeM • 15-04-2020 07:29

Tanks bro...
   Udane varaam.sneham

   Snehathode

BheeM??

JOSEPH • 13-04-2020 16:31

ഭീം അണ്ണൻ അവസാനം വന്നു അല്ലേ ഇൗ കഥയുടെ രണ്ടാം പാർട്ട്മായി.Really a touching and hearfelting emotional part from a awesome writer.Climax ഒരിക്കലും ട്രാജഡി ആകല്ലെ ഭീം ഭായി. അടുത്ത പാർട്ട് ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Bheem • 15-04-2020 07:27

Vannu bro...
  Manushyan annum ennum valiyoru duranthamalle Joseph bro.. Nokkam...

  Tanks
Snehathode?

BheeM? ?

വേട്ടക്കാരൻ • 13-04-2020 16:03

നിങ്ങളു പൊളിക്കു ഭീംഭായ്,വിജയൻമാഷും അൻസിയയും അവരുടെ പ്രണയ വിശേഷങ്ങൾക്കായി കാത്തിരിക്കാം.?

''ഭീം'' • 14-04-2020 18:30

Thanks bro....
Supportinu valare nanni bro..
  Snehathode
  BheeM ♥️

Devadettan • 13-04-2020 15:56

Good continuing no tragedy climax ok

''ഭീം'' • 14-04-2020 18:28

Thanks bro
  Sramikkam bro.ethoru yathartha jeevithamaanu varachukaattunnathu
  Snehathode
   BheeM ♥️

Pravi • 13-04-2020 15:53

Nice story bro. Waiting for next part ?.

''ഭീം'' • 14-04-2020 18:26

Thanks bro...
Thudangi ezhuthaan
  Snehathode
BheeM ♥️

Athira • 13-04-2020 13:58

Superb ayittund oru pachayaya jivitham Eth pole thanne azhuthuka

''ഭീം'' • 14-04-2020 18:25

Thanks athira..sramikkam
Snehathode
  BheeM ♥️

Gopal • 13-04-2020 13:25

Dear Bheem,
Really touching. everything is well narrated.. Please keep it up.
Good luck
Good luck
Gopal

''ഭീം'' • 14-04-2020 18:23

വളരെ നന്ദിയുണ്ട് ബ്രോ എന്റെ എഴുത്തിനെ ഇഷ്ടപെട്ടതിൽ
സ്നേഹത്തോടെ
  ഭീം♥️

Pamman Junior • 13-04-2020 13:24

This story of Bhim has risen to a classic level beyond the mere story. In my pinion, you can write a classic novel by genre. You should try it.

BheeM • 14-04-2020 11:42

Hi...
  Penman bro.. Njanoru ezhukaaran allanjittum... Thankal ezhuthunnapole onnezhuthaan kazhiyunnilla enna niraasakadannukoodumbozhum ee vaakkukal Enne aarokkeyo aakkimaattunnu. Classic nilavaarathilekku Ente katha Uyarnno?.....aadyamaayaanu enganoruvaakkukelkkunnathu.
  Really... Thanks vaayichathinum eshtapettathinum abhipraayam paranjathinum.
   Snehathode
   BheeM????

MJ • 13-04-2020 13:23

ടാ ഭീമാപ്പി മര്യായദക്ക് ബാക്കി എഴുതിക്കോ...... അധികം കരയിപ്പിക്കല്ലാട്ടോ ഞാൻ പാവാണ് ലോല ഹ്യദയനാണ്..... നീ തകർക്കെടാ ..... കാത്തിരിക്കും അടുത്ത പാർട്ടിന്...??????? MJ

BheeM • 13-04-2020 21:26

Hi MJ bro....
   Ee commentokke kaanumbol santhoshikkathirikkan kazhiyunnilla.
Njanum Lola hridayanaanu.
  Karayikkum.vaayikkunnavareyokkr Njn karayiopikkum bro. Kaaranam Ee..katha full realtyanu.sendiyaanu mothavum.
  Tanks bro

  Snehathode
  BheeM??

കണ്ണൂക്കാരൻ • 13-04-2020 13:12

കൊള്ളാം തുടരുക.. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും

BheeM • 13-04-2020 15:17

Hi  bro...
  Ente aadya kathayalle... Aadyapaartt 6L  nirthi.vaayanakaarude abhipraayam maanich 2am bhagam 12aakki.nokkatte aduthapaartt.saahacharyamundenkil Eniyum koottaam. Vaayichathinu tanks bro
    Snehathode
    BheeM ??

അർജുനൻ പിള്ള • 13-04-2020 13:05

അടിപൊളിയായിട്ടുണ്ട്. ???

BheeM • 13-04-2020 15:11

Nalla  abhiprayathinu  Very tanks brother.
     Varunnapegekalum vayikkamtto
   
  Snehathode....
   BheeM? ?