0%

Chapter Title : കനലെരിയും കാലം [ഭാവനക്കാരൻ]

Author : Kambikathakal Read All Parts 111

ഇറങ്ങിയതാണ് ഞാൻ ഇതിപ്പോ എത്രാമത് ട്രെയിൻ ആണ് കേറുന്നത് എന്നുപോലും അറിയില്ല.

ആന്ധ്യമില്ലാത്ത യാത്ര... രാവ് പകലാകുന്നു പകൽ രാവാകുന്നു....

ട്രെയിൻ ബോർഡർ കഴിഞ്ഞുള്ള ഏതോ സ്റ്റേഷനിൽ നിർത്തി. അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്. ആളുകൾ ഇറങ്ങുന്നു കയറുന്നു ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഭാവങ്ങൾ. എന്റെ കോലം കണ്ടിട്ടാണെന്ന് തോന്നുന്നു ചിലരുടെ മുഖത്ത് പുച്ഛ ഭാവം. ട്രെയിൻ വീണ്ടും മുന്നോട്ട് കുതിച്ചു. രാവ് പടർന്നു. ഞാൻ അപ്പോഴും ആ കതകിന് മുമ്പിൽ തന്നെ. നക്ഷത്രങ്ങൾ ആകാശത്ത് മിന്നിത്തുടങ്ങി. അതിൽ ഒന്ന് വല്ലാതെ മിന്നുന്നു.

അമ്മ!!! "അമ്മേ.." ഞാൻ അറിയാതെ വിളിച്ചു ആ നക്ഷത്രതിന് നേരെ കൈ നീട്ടി അതിന്റെ നേർക് ആഞ്ഞു................

"ഡോ..."

ആരോ എന്നെ വലിച്ചു അകത്തിട്ടു!!!

(തുടരും )

💬 Comments

View all comments