0%

Chapter Title : കണ്ടു കൊതി തീരാതെ 2 [ശങ്കർ]

Author : Kambikathakal Read All Parts 253

നിന്നു  നോക്കി പോകുന്ന രൂപം...

പാൻസിന് മുകളിൽ വട്ട കഴുത്തുള്ള ജുബ്ബ... അതിന്റെ ബട്ടൺ  ഇടാത്ത  കാരണം  കഴുത്തിനു കീഴിൽ നെഞ്ചിൽ സ്പ്രിംഗ്  കണക്ക് മുടി ചുരുളുകൾ... അറിയാം ആരായാലും  ഒന്ന് നോക്കി  പോകും...

" തന്നെ പോലൊരു സുന്ദരിയുടെ സാന്നിധ്യം  അരക്കെട്ടിൽ  തീർക്കുന്ന  പ്രകമ്പനം  അറിയാതിരിക്കാൻ  ആവും  കാൽ  മുട്ട്  വരെ നീണ്ട ജുബ്ബ ധരിച്ചത്.... "

ആ ഒരു സ്ഥിതിയിലും  കുസൃതി ചിന്ത  മിനിയുടെ ഉള്ളിൽ നുരഞ്ഞു  പൊങ്ങി..

" മാഡം  ഈ  ലോകത്ത് ഒന്നുമല്ലേ...? "

ടാപ്പെടുത്തു  നിൽക്കുന്ന  കുമാറിന്റെ സംസാരം  കേട്ട് മിനി ചമ്മിപ്പോയി...

" സോറി...!"

മിനി ചിണുങ്ങി...

" ഓ... ഇറ്റ്  ഈസ്‌  ഓക്കേ... മാഡം  ആ സാരി  തുമ്പ് ഒന്ന് മാറ്റാമോ..? "

" എന്തിനാ...? "

എന്ന മട്ടിൽ  കുമാറിനെ  നോക്കി..

" ബ്ലൗസിന്റെ അളവല്ലേ  വേണ്ടത്...? എങ്ങനെ എങ്കിലും തയ്ക്കാൻ ആരും ഇവിടെ  വരാറില്ല... "

അല്പം അഹങ്കാരത്തോടെ കുമാർ പറഞ്ഞു...

മാറിടത്തിൽ  നിന്നും സാരി മാറ്റുന്നതിൽ  മിനിക്ക് ഒരു  പാട്  പ്രശ്നങ്ങൾ ഉണ്ട്..

ക്ലീവെജ് ആവശ്യത്തിന് കാണാവുന്ന  ബ്ലൗസ്  ആണ്  നിർഭാഗ്യത്തിന്  അന്ന് മിനി ധരിച്ചിരുന്നത്... ഒരിഞ്ചെങ്കിലും മുലച്ചാല് കാണാം...

കോളേജ് കാലം മുതൽ,  കൃത്യമായി  പറഞ്ഞാൽ  സാരി ഉടുത്തു തുടങ്ങിയ നാൾ  മുതൽ പൊക്കിളിൽ നിന്നും രണ്ടിഞ്ചെങ്കിലും താഴ്ത്തിയാണ് മിനി  സാരി ഉടുക്കാറ്... കള്ളനും  ഇഷ്ടാ അത്..  " കള്ളന് വേണ്ടി  അല്ലാതെ " അത് പ്രദർശിപ്പിക്കുന്നതിൽ കടുത്ത ചമ്മൽ വേണ്ടുവോളം ഉണ്ട് , ആ  മുഖത്ത്... മാത്രവുമല്ല, പൊക്കിളിൽ നിന്നും 

💬 Comments

View all comments