0%

Chapter Title : കണ്ടു കൊതി തീരാതെ 2 [ശങ്കർ]

Author : Kambikathakal Read All Parts 253

താഴോട്ട്  ഒഴുകുന്ന രോമക്കൂട്ടത്തിന്  അടുത്തിടെ കറുപ്പ് ഏറിയോ എന്നൊരു സംശയവും  ഉണ്ട്..

" ബോറ്... ഇങ്ങനെ സാരി  കുത്തുന്നവർ മുടി കളയാറുണ്ട്... "

അന്നൊരിക്കൽ  മിനി  നാണത്തോടെ പറഞ്ഞതും  ആണ്...

" അവർ  വേണ്ടവർ കളഞ്ഞോട്ടെ... മോളിപ്പോൾ  കളയാൻ  നിക്കണ്ട.... " കളയേണ്ട  സ്ഥലം  " എനിക്കറിയാലോ...? "

കള്ളന്റെ സ്നേഹത്തിനും കരുതലിനും  മുന്നിൽ  എനിക്ക്  മറ്റൊന്നും ഇല്ലായിരുന്നു, പറയാൻ...!

" ഇപ്പോൾ ചമ്മാൻ... ഞാൻ ഒരുത്തി മാത്രം...! കള്ളന്റെ " ഇഷ്ട രോമം " കാണാൻ  ഇവിടെ  വേറൊരാൾ ഉള്ളത് കള്ളൻ അറിയുന്നില്ലല്ലോ...? "

മിനിയുടെ  ചിന്ത കാടു കയറി...

മറ്റൊന്നും  ചെയ്യാൻ  ഇല്ലാഞ്ഞു എന്തും  വരട്ടെ  എന്ന മട്ടിൽ  മിനി മാറിൽ  നിന്നും സാരി തലപ്പ് മാറ്റി കൊടുത്തു...

കുരുത്തോല  നിറമുള്ള  മാർ ഗോളങ്ങൾ  മിനി  കിതച്ചപ്പോൾ ഉയർന്ന് താഴുന്ന  കാഴ്ച ഏതൊരു  വിശ്വാമിത്രന്റെയും  തപസ് ഇളക്കാൻ പോരുന്നത് തന്നെ...

ഉയർന്ന്  ഉരുണ്ട മുലകൾ കൂർത്തു നില്കുന്നു..

മാറിടത്തിൽ ടേപ്പ് തൊടാൻ കുമാർ ആദ്യം തെല്ലൊന്ന് അറച്ചു...

മുലക്കണ്ണിന്റെ കൂർത്ത ഭാഗത്ത്‌  ടേപ്പ് പിടിക്കാൻ കുമാർ  മിനിയോട്  പറഞ്ഞു...

കടുത്ത  നാണക്കേട് കടിച്ചമർത്തി മിനി മറ്റെല്ലാം  മറന്നു ടേപ്പ് തന്റെ മൂലക്കുന്നിൽ  ചേർത്ത്  വച്ചു...

ആ മൂലക്കുന്നിൽ നിന്നും മറ്റേ കുന്നിലേക്കുള്ള  ദൂരം  നോക്കി കുറിക്കുമ്പോൾ കുമാറിന്റെ  മുഖഭാവം  മിനി ശ്രദ്ധിച്ചു...

" മാഡം  കൈകൾ  ഒന്ന്  ഉയർത്താമോ..? "

കുമാർ  മെല്ലെ ചോദിച്ചു...

നേർത്ത  റോസ്  കളർ ബ്ലൗസ് ആണ് അന്ന് മിനി ധരിച്ചിരുന്നത്..

മടിച്ചു  മടിച്ചാണ്  മിനി കൈ  പൊക്കിയത്..

"

💬 Comments

View all comments