0%

Chapter Title : കണ്ടു കൊതി തീരാതെ 2 [ശങ്കർ]

Author : Kambikathakal Read All Parts 253

പാഡ് ഉള്ള  ബ്രാ.. ആണോ...? "

കുമാർ  ചോദിച്ചു..

" ഇതൊക്കെ എന്തിനു  ഇയാൾ  അറിയുന്നു...? "

എന്ന ഭാവത്തിൽ ഉള്ളിൽ തോന്നിയ നീരസം മറച്ചു വച്ചു കൊണ്ട് മിനി  അയാളെ  നോക്കി...

" ചോദിച്ചതിൽ മാഡം  മറ്റൊന്നും  മനസ്സിൽ  കരുതണ്ട... എപ്പോഴും പാഡഡ് ബ്രാ  ആണെങ്കിൽ അതിന്  അനുസരിച്ചു  വേണം  സ്റ്റിച്ഛ്... അതല്ല,  പാഡ്  ഇല്ലാത്ത  ബ്രാ  ആകുമ്പോൾ  ആ  വിധം  വേണം  തയ്യൽ.... അത്  കൊണ്ട് ചോദിച്ചതാ... "

" ഹമ്.. "

കള്ളി പുറത്തായതിന്റെ  ലേശം ചമ്മലോടെ  മിനി സമ്മതിച്ചു..

" റെഗുലർ ആയി യൂസ്  ചെയ്യുന്നെങ്കിൽ  അങ്ങനെ സ്റ്റിച്ഛ്  ചെയ്യട്ടെ...? "

അയാൾ  ചോദിച്ചു..

" ആറെണ്ണം  സ്റ്റിച്  ചെയ്യാൻ  ഉണ്ട്... മൂന്നു  വീതം  സ്റ്റിച്ചു ചെയ്തോളു... "

മിനി പറഞ്ഞു..

കൈകൾ പൊക്കി നിൽകുമ്പോൾ  മിനിക്ക് ചമ്മൽ  അടക്കാൻ ആയില്ല..

" ആം ഹോൾ എങ്ങനെ..? വലുതായി വേണോ...? "

എല്ലാ  കാര്യത്തിലും  ശ്രദ്ധാലു  എന്ന  മട്ടിൽ കുമാർ അന്വേഷിച്ചു...

" എനിക്ക് അറിയില്ല... നോർമൽ മതി... "

മിനി  പറഞ്ഞു..

അപ്പോഴാണ് എന്തോ ഓർത്തത്  പോലെ... കുമാർ ഒരു ആൽബം എടുത്തു കാണിച്ചത്... അതിൽ  വിവിധ തരം  സ്ലീവ് ലെസ്സ്  ബ്ലൗസുകളുടെ മാതൃക ഉണ്ടായിരുന്നു...

അത് മറിച്ചു നോക്കി യോജിച്ച ഒരെണ്ണം കാട്ടി കൊടുത്തു...

" പിന്നെ... ഒരു കാര്യം... സ്ലീവ് ലെസ്സ് ധരിക്കുമ്പോൾ.. ഇങ്ങനെ പോരാ... "

പെട്ടെന്ന് ഓർത്തെടുത്തു കുമാർ പറഞ്ഞു...

കാര്യം മനസിലാവാതെ മിനി കുമാറിനെ നോക്കി...

" അത്.... മറ്റൊന്നും... അല്ല,  ഹെയർ

💬 Comments

View all comments