Chapter Title : കനേഡിയൻ മല്ലു 3 [അർജുനൻ സാക്ഷി]
എന്താണ് നടന്നത് എന്ന് ചോദിച്ചു...
അഞ്ജലി: ചേട്ടായി നമുക്ക് പോകാം അവരോട്
പ്രശ്നത്തിന് പോകണ്ട എനിക്കൊരു കുഴപ്പവുമില്ല..( അവൾ കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത്)
ഞാൻ : അവിടെ നടന്നത് എന്താണെന്ന് അറിയാതെ ഞാൻ ഇവിടുന്ന് വരുന്ന പ്രശ്നമില്ല
അഞ്ജലി എൻറെ കൈ പിടിച്ചു വലിക്കുകയായിരുന്നു പോകാമെന്ന് പറഞ്ഞ്..
ഞാൻ ദേഷ്യത്തിൽ ഒച്ചയിൽ അവളോട് പറഞ്ഞു... ഇവിടെ നടന്നത് എന്താണെന്ന് പറയാതെ ഞാൻ നിന്നോട് ഇനി മിണ്ടില്ല..
മതി ഹണിമൂണ് കോപ്പ്... തിരിച്ചുപോകാം..
ഭർത്താവിനോട് പറയാൻ പറ്റാത്ത കാര്യമായിരിക്കും അവിടെ നടന്നത് അല്ലേ ( ഒരു പുച്ഛഭാവത്തിൽ അവളെ നോക്കി ഞാൻ പറഞ്ഞു)
അഞ്ജലി : ചേട്ടായി..... എന്തൊക്കെ അസംബന്ധമാണ് ഈ പറയുന്നത്.... ഇതൊരു അന്യ നാടാണ് ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നോർത്ത് മാത്രമാണ്..
ഞാൻ വാഷ് റൂമിൽ ചെന്ന് കൈകഴുകി കൊണ്ടിരുന്നപ്പോൾ ഒരു പയ്യൻ വന്നു.. എന്നോട് എവിടെയാണ് സ്ഥലം എന്നൊക്കെ ചോദിച്ചു ... ഞാൻ അതിനുള്ള ഉത്തരവും പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ആ പയ്യൻ മാറിനിന്ന് എൻറെ ഫോട്ടോ എടുക്കാൻ നോക്കി... ഞാൻ അത് തടഞ്ഞു പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ അവൻ എൻറെ മുലയിലും ചന്തിയിലും കയറിപ്പിടിച്ചു.. പെട്ടെന്ന് ഞാൻ കുതറിമാറി അവൻറെ മുഖത്ത് ഞാൻ അടിച്ചു പെട്ടെന്ന് ഓടി പുറത്തിറങ്ങി അവൻറെ കയ്യിലെ വെള്ളത്തിൻറെ പാടാണ് ഈ കാണുന്നത്..
ഇതല്ലാതെ അവിടെ വേറെ ഒന്നും നടന്നില്ല.. ( അവൾ കരഞ്ഞു കൊണ്ടാണ് ഇതെല്ലാം പറഞ്ഞത്)
എനിക്ക് ഇതെല്ലാം കേട്ട് രക്തം തിളച്ചു കയറുകയായിരുന്നു.. ആ ദേഷ്യത്തിൽ ഞാൻ അവളുടെ കൈ വിട്ട് അവരുടെ
💬 Comments
View all comments