0%

Chapter Title : കനേഡിയന്‍ റോബിന്‍ 2 [Lachu]

Author : Kambikathakal Read All Parts 304
വാലെന്റൈൻസ് ഡേ അങ്ങനെ ഓരോന്നും ഞങ്ങൾ കൈ കോർത്ത് ആസ്വദിച്ചിരുന്നു. കോളേജിൽ ആരും തന്നെ ഞങ്ങളുടെ പ്രണയം അറിയാത്തവരായി ഉണ്ടായിരുന്നില്ല. എന്റെ സോഷ്യൽ മീഡിയയും അവന്റേതും നിറഞ്ഞിരുന്നുതു ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു. ഒട്ടും പൈങ്കിളി ആയിരുന്നില്ല ഞങ്ങളുടെ പ്രണയം. സ്നേഹത്തിനു സ്നേഹവും, വഴക്കിനു വഴക്കും, ദേഷ്യത്തിന് ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാരെ പോലെ ആയിരുന്നു എന്ന് പറയുന്നതാവും നല്ലത്. അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയതിനു ശേഷം ഞാൻ പിന്നീട് ഒരിക്കലും വേണ്ടാത്ത വഴിയിലേക്കോ ചിന്തകളിലേക്കോ പോയിട്ടില്ല. എന്നെ നന്നായി അറിയാവുന്ന അലൻ എന്നെ നന്നായി ത്രിപ്തിപെടുത്തുന്നുണ്ടായിരുന്നു. അവൻ അതിൽ ഒരു പിശുക്കും കാണിച്ചിരുന്നില്ല. അവന്റെ ആഗ്രഹങ്ങൾക്ക് ഞാനും എതിര് നിൽകാറില്ലായിരുന്നു. വീട്ടിൽ അലനെ പറ്റി എല്ലാവര്ക്കും അറിയാമാര്നു. ജാതിയും സഭയും ഒന്നായിരുന്നത് കൊണ്ട് അവർക്കു എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും അവനെ കണ്ടാൽ ആരും എതിർപ്പ് പറയില്ല. അത്രക്കും നല്ല പയ്യനാ. അവന്റെ വീട്ടുകാർക്കും എന്നെ വലിയ കാര്യമാർന്നു. പിന്നീടുള്ള ഈസ്റ്ററും ക്രിസ്റ്മസും ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. അങ്ങനെ ഒരു നാൾ ഞങ്ങൾക്ക് ഞങ്ങളുടെ കോളേജിൽ എന്തോ അടിപിടി ഇണ്ടായിട്ടു ഒരു ആഴ്ച ലീവ് കിട്ടി.. അങ്ങനെ ഞങ്ങൾ രണ്ടുപേരും വീടുകളിൽ പറഞ്ഞു ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു. ഞങ്ങൾ തിരഞ്ഞെടുത്ത സ്പോട് മൂന്നാർ ആയിരുന്നു. എന്റെ വലിയ സ്വപ്നം ആയിരുന്നു മൂന്നാർ പോലെ നല്ല തണുപ്പുള്ള സ്ഥലത്തു പോകണം കാണണം എന്നൊക്കെ. അങ്ങനെ ഞാൻ സമ്മതം വാങ്ങി. അലന്റെ ബുള്ളറ്റ് ആയിരുന്നു ഞങ്ങളുടെ വാഹനം. അവൻ നല്ല ഒരു റൈഡർ ആണ്. അതുകൊണ്ടു തന്നെ

💬 Comments

View all comments