0%

Chapter Title : കനേഡിയന്‍ റോബിന്‍ 2 [Lachu]

Author : Kambikathakal Read All Parts 309
ചിന്ത. ഞാൻ കിടക്കുന്നു എന്ന് പറഞ്ഞു അവനെ മാറ്റി നിർത്തി പോയി ബെഡ്ഷീറ് എടുത്തു സോഫയിൽ കിടന്നു. ഞാൻ കാരണം ഉച്ചക്ക് സോഫയിൽ കിടന്ന അലൻ ബെഡിൽ കിടന്നോട്ടെ എന്ന് കരുതി ആണ് ഞാൻ സോഫയിൽ കിടക്കാൻ തീരുമാനിച്ചത്. അവൻ ഞാൻ എന്തിനാണ് അവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഇതേ കാരണം പറഞ്ഞു. അവൻ വന്നു എന്റെ കയ്യിൽ നിന്നും ബെഡ്ഷീറ് വാങ്ങിയിട്ട് എന്നോട് ബെഡിൽ കിടന്നാൽ മതി എന്ന് പറഞ്ഞു. ഞാൻ നിഷേധിച്ചെങ്കിലും അവൻ എന്നെ കണ്ണുരുട്ടി കാണിച്ചു. ഇനി നിഷേധിച്ചിട്ടു കാര്യമില്ല എന്ന് കരുതി ഞാൻ പോയി ബെഡിൽ കിടന്നു. ഞാൻ ബെഡിൽ പോയി കിടന്നെങ്കിലും എനിക്ക് അവനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ മുഖം ബെഡിലേക്കു അമർത്തി ആണ് കിടന്നത്. അതുകൊണ്ട് തന്നെ അവൻ ചെയ്യുന്നതൊന്നും ഞാൻ കണ്ടില്ല. അവൻ വന്നു എന്നെ പുതപ്പിച്ചതിനു ശേഷം ലൈറ്റ് ഓഫ് ചെയ്തു. മൂട് കേറി നില്കുന്നു എന്ന് പറഞ്ഞിട്ട് കൂടി അവൻ പ്രതികരിക്കാത്തതിന്റെ പേരിൽ എനിക്ക് വലിയ വിഷമം തോന്നി. ഞാൻ ശബ്ദം ഇണ്ടാകാതെ കരഞ്ഞു. ഇതിനിടയിൽ പക്ഷെ ഞാൻ അറിയാതെ അവൻ മെല്ലെ ശബ്ദം ഇണ്ടാക്കാതെ ബെഡിൽ തന്നെ കിടന്നു. പെട്ടെന്ന് എന്റെ മുകളിൽ ഒരു കൈ വെച്ചത് അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അലൻ ആണെന്ന്. പെട്ടെന്ന് ഞാൻ ആകെ തകർന്നു പോയി. ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. "ജെന .. ഡി .. അയ്യേ നീ എന്തിനാ കരയുന്നത് ? ജെന .. നോക്ക് ഇങ്ങോട്ട്" എന്ന് പറഞ്ഞു അവൻ എന്നെ

💬 Comments

View all comments