Chapter Title : കനേഡിയന്‍ റോബിന്‍ 2 [Lachu]
തിരിച്ചു അവനു നേരെ കിടത്തി. ഞാൻ എന്റെ മുഖം പൊതി പിടിച്ചു കരഞ്ഞത് കൊണ്ട് അവന് എന്റെ മുഖം വ്യക്തമായില്ല. അവൻ എന്റെ കൈകൾ ബലമായി മാറ്റി എന്നെ എഴുന്നേൽപ്പിച്ചു ബെഡിൽ ഇരുത്തി. ഞാൻ അപ്പോഴും താഴേക്ക് നോക്കി കരയുകയായിരുന്നു.
അവൻ എന്റെ കൈകളിൽ നിന്നും പിടി വിട്ടു എന്റെ മുഖം അവന്റെ കയ്യിലെടുത്തു. എന്റെ കണ്ണുകൾ തുടച്ചു എണിറ്റു ചോദിച്ചു, "ജെന .. മതി .. നിനക്ക് അറിയാം എനിക്കിഷ്ടല്ല ഇത് എന്ന്. ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ ചെറിയ കാര്യങ്ങൾക്കൊന്നും കരയരുത് എന്ന്. ജെന .. " അവന്റെ അവസാനത്തെ വിളി കടുപ്പിച്ചിട്ടായിരുന്നു. ആഹ് വിളി കേട്ട് ഞാൻ ഞെട്ടി വിറച്ചു. അവൻ എന്റെ കണ്ണുകളിലേക്കു നോക്കി. വീണ്ടും എന്റെ കണ്ണുകൾ തുടച്ചു, എന്റെ നെറ്റിയിൽ ഉമ്മ വെച്ചു, "ഇനി കരയരുത്" എന്ന് പറഞ്ഞു. എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ അവനെ കെട്ടിപിടിച്ചു ചുമരിൽ ഉമ്മ വെച്ചു. "നീ അങ്ങനെ പെരുമാറിയപ്പോൾ എനിക്കെന്തോ വല്ലാതെ ആയി. സഹിക്കാൻ പറ്റിയില്ല, സത്യം .. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിന്നോട് എനിക്ക് മൂട് കേറി എന്ന്. എന്നിട്ടും നീ ഒരു കുലുക്കവും ഇല്ലാതെ പെരുമാറുമ്പോ ഞാൻ എന്തു ചെയ്യാനാ .. നിനക്ക് എന്നെ അറി .... " എന്റെ സംസാരം മുറിച്ചു കൊണ്ട് അവൻ എന്റെ ചുണ്ടുകളിൽ ചുംബിച്ചു.
ഇതിനു മുമ്പ് പലപ്പോഴും ഞങ്ങൾ ചുംബിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാതിരുന്ന ഒരു പ്രത്യേക അനുഭൂതി എനിക്ക് അന്ന് ഉണ്ടായി. അവന്റെ കീഴിൽ ഞാൻ എന്നും സുരക്ഷിതയായിരിക്കും എന്ന് ആരോ എന്നോട്
💬 Comments
View all comments